Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുഹ്സിന

വിസ വന്നപ്പോൾ തന്നെ ഞാൻ ഇത്തയുമായി ട്രാവെൽസിൽ പോയി..

അക്കു.. നേരിട്ട് നമുക്ക് സൗദിയിലേക്ക് സർവീസ് ഇല്ല.. പിന്നെ ഉള്ളത് ദുബായ് വഴിയാണ്.. ആ വാഴി തന്നെ ആണ് നിന്റെ ഇക്ക ടിക്കറ്റ് എടുക്കുവാൻ പറഞ്ഞത്.. പൈസ ഇവിടെ നേരത്തെ അടിച്ചിട്ടുണ്ട്….

എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.. ട്രാവൽസിൽ ഇരിക്കുന്ന പെണ്ണ് വീണ്ടും പറഞ്ഞു.. നിങ്ങൾക് വേണമെങ്കിൽ കുറച്ചു പണ ചിലവ് കുറവുള്ള റഷ്യ വഴിയോ നേപ്പാൾ വഴിയോ യാത്ര തിരിക്കാം. പക്ഷെ അവിടെ ദുബായ് പോലെ ആയിരിക്കില്ല…

അവിടെ ഒരു പതിനല് ദിവസം കോറന്റൈൻ ഇരിക്കണം… എന്ത് പറയുന്നു…

എവിടെ ദുബായിലോ..

ദുബായിൽ മാത്രമല്ല.. ഇന്ത്യയിൽ നിന്നും സൗദിയിലേക്കു പോകണമെങ്കിൽ പുറത്ത് ഏതേലും രാജ്യത്തു പതിനല് ദിവസം കൊറന്റൈൻ ഇരിക്കൽ നിർബന്ധമാണ്..

ഹ്മ്മ്…

ദുബായ് വഴി തന്നെ എടുക്കാമല്ലോ…

അങ്ങനെ അവിടെ നിന്നും ദുബായ് വഴി ടിക്കറ്റ് എടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025