Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുക്കോൺ തുരുത്തിലെ തടാകം

എന്നാൽ ദയാ ശൂന്യനായ വിശ്വനാഥൻ…. അതൊന്നും കണ്ടതായി പോലും ഭാവിച്ചില്ല…

ആയിടെ ആണ് ട്രെഷറി ഓഫിസർ ആയി പ്രൊമോഷൻ കിട്ടി വിശ്വൻ തൊടുപുഴയിൽ   എത്തിപ്പെടുന്നത്…..

മാസത്തിൽ ഒരിക്കൽ മാത്രമേ… വീട്ടിൽ പോകാൻ കഴിയൂ….

ലോഡ്ജിൽ സൗകര്യം ഒരുക്കി… അങ്ങോട്ട് മാറ്റി…. താമസം…..

താമസിക്കുന്ന ലോഡ്ജിന്റെ ഏറെ അകലെ അല്ലാതെ ഒരു യൂണിസെക്സ് (സ്ത്രീക്കും പുരുഷന്മാർക്കും ഉള്ള )   ബ്യൂട്ടി പാർലർ ഉണ്ട്….

സ്ഥലം മാറി വന്നതിൽ പിന്നീട് വിശ്വനാഥന്റെ ഹെയർ കട്ട്….  സ്വാഭാവികമായും ഈ ബ്യൂട്ടി പാര്ലറിലേക്ക് മാറ്റി…

ആ ബ്യൂട്ടി പാര്ലറിലെ പ്രധാന ബ്യൂട്ടീഷ്യൻ ആണ് രജനി…..

ആദ്യമായി ബ്യൂട്ടി പാർലർ സന്ദർശിച്ച നാൾ ശ്രദ്ധിച്ചതാണ്….. രജനി എന്ന സുന്ദരിയെ….

പ്രഥമ ദർശന മാത്രയിൽ തന്നെ വിശ്വനാഥൻ എന്തോ ഒരു സവിശേഷത രജനിയിൽ ദർശിച്ചു…..

ഇരു നിറം…..

ചന്തി മറയും വിധം നീണ്ട് കിടക്കുന്ന ഇട തുർന്ന കാർകൂന്തൽ………

ഷേപ്പ് ചെയ്ത് ഭംഗി വരുത്തിയ കട്ടി കൂടിയ പുരികം….

ആരെയും ആകർഷിക്കുന്ന പരൽ മീൻ കണക്കിനുള്ള കണ്ണുകൾ…..

നീണ്ട് വളഞ്ഞ നാസിക…..

സദാ നനവുള്ള.. കാമാർത്ഥമായ ചുണ്ടുകൾ….

വശ്യമായ പുഞ്ചിരി…

നല്ല വലിയ ഉരുണ്ട തെറിച്ച മുലകൾ……

ഒട്ടിയ വയർ… .

പുഷ്ടിയുള്ള മുഴുത്ത വലിയ ചന്തികൾ….

തടിച്ച തുടകൾ….

നീളമുള്ള കാലുകൾ…..

ആകെ കൂടി… ഒരു ചരക്കു തന്നെ, രജനി….

അവളെ കണ്ട കാമശാസ്ത്രം അറിയാവുന്ന ഒരാൾ പറഞ്ഞത്…. അവളെ തൃപ്‌തിപ്പെടുത്തുക വളരെ പ്രയാസമാകും.. … സദാ നനവുള്ള ചുണ്ടുകൾ പറയുന്നത്…. അവൾ ഒരു കാമ ഭ്രാന്തി തന്നെ… എന്നാണ്…..

കണ്ട മാത്രയിൽ തന്നെ….. വിശ്വനാഥന്റെയും രജനിയുടെയും കണ്ണുകൾ ഉടക്കി..

ഒരു തവണ…. വിശ്വനാഥന്റെ മുടി വെട്ടിയത്…. സാക്ഷാൽ രജനി തന്നെ ആയിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025