Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലച്ചി

അവര് എന്നെ ഇടനാഴിയിലെ തൂണില് കെട്ടിയിട്ടു പൊതിരെ തല്ലി, കലി തീരാതെ പഴുപ്പിച്ച ചട്ടുകം തുടയില് സമ്മാനമായി കിട്ടുകയും ചെയ്തു. അവര് എന്നെ കൈ കാരിയം ചെയാന് ഒരവസരം നോക്കിയിരിക്കയായിരുന്നു. അവര്ക്ക് കടി മൂക്കുമ്പോള് അച്ഛന്റെ സ്ഥാനത് എന്റെ സയിസ് ഒത്ത കുണ്ണ അടിച്ചു കയറ്റി സഹിക്കാന് ശ്രമിച്ചപ്പോഴൊക്കെ പരാജയ പെട്ടതിലുണ്ടായ വൈരാഗ്യം… റിസള്ട്ട് ന്റെ പേരില് ഒതുക്കിയെന്നു മാത്രം.

ചെറിയമ്മയുടെ ഇത്രമാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ, അച്ഛന് സ്ഥലതുണ്ടായിരുന്ണേല് പോലീസ മുറയില് തന്നെ കാരിയങ്ങള് നീങ്ങുമായിരുന്നു, നിസ്സാര കരിയങ്ങള്ക്ക് പോലും വിരല് നഖത്തില് മൊട്ടു സൂചി അടിക്കാന് തുനിയുന്നയാള് തോറ്റു തോപ്പിയിട്ടിരിക്കുന്ന മൂത്ത മോനെ വെറുതെ വിടുമോ.? അതും ചെറിയമ്മയുടെ ഒത്താശ കൂടിയുള്ളപോള് പറയുകയും വേണ്ടാ.

അന്നേ ദിവസം വെള്ളം പോലും തന്നില്ല മുറിയില് അടച്ചിട്ടിരുന്നു, രാത്രി ഏറെ ഇരുട്ടിയപ്പോള് വിശപ്പും ദാഹവും സഹിക്കാതെ വന്നു, എല്ലാവരും ഉറങ്ങിയെന്നുരപ്പാക്കി, ലൈറ്റ് ഇടാതെ ഇരുട്ടത്ത്തപ്പി തടഞ്ഞു ഇടനാഴിയുടെ നേരെ അടുക്കളയില് ചെന്ന് പരതിയത് എന്നും മുടങ്ങാതെ രാവിലെ തയിരും പച്ചമുളകും ഞ്ഞുരടി ചേര്ത് ചെറിയമ്മ കഴിക്കുവാന് സൂക്ഷിക്കുന്ന വെള്ളകഞ്ഞി തന്നെയായിരുന്നു, കണക്കു തെറ്റിയില്ല വിശപ്പ് മാറുംവരെ അകത്താക്കി, ശേഷിച്ചത് തട്ടി മരിച്ചിട്ട്, അടുക്കളയില് ചില്ലറ സൂക്ഷിക്കാറുള്ള ടിന്നില് തപ്പി കിട്ടിയത് അടിവസ്ട്രതിന്റെ പോക്കറ്റിലാക്കി,

രണ്ടു മൂന്ന് ഷര്ട്ടും മുണ്ടും ഒരു തുണി സഞ്ചിയിലാക്കി ആ നട്ടു പാതിരാക്ക് സ്വന്തം വീടിനെട് യാത്ര പറഞ്ഞിറങ്ങി ലക്ഷ്യമില്ലാതെ ഇരുട്ടത് റോഡിലൂടെ നടന്നു റെയില്വേ സ്ടഷനില് എത്തി, വിടുവാന് തയാറായി കിടന്ന ട്രയിനിലെ ഏറ്റവും ഒടുവിലെ ബോഗിയില് കയറി, മുകളിലെ ഒരു ബെര്ത്തില് കയറി സഞ്ചി തലയിണയാക്കി കിടന്നുറങ്ങി. വെളുപ്പാന് കാലമായപ്പോള് യാത്രകാര് കൂടി വന്നു, ഏതോ വിരുതന് തട്ടി ഉണര്ത്തി ഒതുക്കിയിരുത്തി, ക്രമേണ അവന് ചരിഞ്ഞു കിടന്നുറങ്ങി ഞാന് പുറത്തുമായി.

വണ്ടി ഏതോ സ്ടഷനില് നിറുത്തി, ഏതാ സ്ഥലമെന്നു എന്തിനു നോക്കണം ഇറങ്ങി നടന്നു, വെളിയില് വരുമ്പോള് ബസ്സ് ജീവനക്കാരുടെ കലപില ശബ്ദം, ഒന്നും ശ്രദ്ധിക്കാതെ ആദ്യം വിടുന്ന വണ്ടി എന്ന് പറഞ്ഞ ബസ്സില് കയറി, കുറെ പോയപ്പോള് ടിക്കറ്റ്എടുക്കാന് പോക്കറ്റില് കയിട്ടു, അത് എങ്ങും ചെന്ന് തട്ടാതെ നീണ്ടു പോയി. ഞെട്ടിപോയി, ഏതോ വിരുതന് തന്റെ അടി നിക്കറിന്റെ പോക്കറ്റില് ബ്ലഡ് വച്ചിരിക്കുന്നു. കാരിയം പറഞ്ഞപ്പോള് ബസ്സില് ഉണ്ടായിരുന്നവര്ക്ക് സംഗതി പിടികിട്ടി; ബസ്സ്ക്കാരുടെ കാരുന്ന്യത്തില് ടൌണില് വരെ ഫ്രീ യാത്ര കിട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025