അതൊരു അന്താരാഷ്ട്ര വിഷയം കണക്ക് െ പാക്കിയെടുത്ത് അയൽക്കാരിയുടെ മുന്നിലിട്ട് തന്നെ ചമ്മിച്ച് നാണം കെടുത്തിയതിലുള്ള അമർഷമാണ് ജയയ്ക്ക്…
വിഷമിച്ച് നാണം കെട്ടു കണ്ണീർ വാർത്തു ജയ ധൃതിയിൽ അകത്തേക്ക് നടന്ന് പോയി..
” അവളെ ഇത്രയ്ക്ക് അങ്ങ് നാണം കെടുത്താൻ മാത്രം ഇവിടെ എന്തുണ്ടായി ..?”
എന്നെങ്കിലും അമ്മയോട് ബിജു ചോദിച്ചിരുന്നെങ്കിൽ ജയയ്ക്ക് ഇത്ര വലിയ പ്രയാസം ഉണ്ടാകില്ലായിരുന്നു… അത് ഇല്ലാതിരുന്നതാ ജയയ്ക്ക് ഏറെ പ്രയാസം
കാരണം ഒരർത്ഥത്തിൽ ബിജുവിനെ കൂടിയല്ലേ അമ്മ പരസ്യമായി നാണം കെടുത്തിയത്..?
പക്ഷേ എതൃക്കാനുള്ള ശേഷി ബിജുവിനില്ല…
അതൊരു കഥയാണ്..
**********
െകട്ടു പ്രായം തികഞ്ഞപ്പോഴേ കേശവൻ െ കട്ടിയതാ നാരായണിയെ…
അച്ഛൻ ഇല്ലാത്ത നാരായണിക്ക് എല്ലാം അമ്മ ദേവി മാത്രായിരുന്നു…
ചന്തമുക്കിലെ ലോഡിങ് െ താഴിലാളി ആയ കേശവൻ സ്വകാര്യമായി ചെറുപ്പം മുതലേ മോഹിച്ചതാണ് നാരായണിയെ…
നാരായണിയുടെ ശരീരത്തിൽ കാലം വരുത്തിയ ഓരോ മാറ്റവും കേശവൻ സൂക്ഷ്മമായി നിരീക്ഷിച്ചു…. ഒരു പക്ഷെ ദേവിയേക്കാൾ കാര്യമായി..
നാരായണിയുടെ തൊലി മിനുത്തതും മുല വന്നതും വളർന്നതും ചന്തി വിരിഞ്ഞതും ഒടുക്കം ആ മുഖത്ത് യോനി പ്രസാദം ദർശിച്ചതും എല്ലാം എല്ലാം…….
കേശവൻ ഒരു പാടങ്ങ് മോഹിച്ചു പോയി , നാരായണിയെ….
