Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലപ്പാൽ മാധുര്യം 3

ചേച്ചി : മോൻ പഠിക്കുവാ. ഫുഡ്‌ കൊടുക്കണം നീ എന്നെ രാത്രിയിൽ വിളിക്കാമോ?

ഞാൻ : അപ്പോൾ മോൻ അറിയില്ലേ?

ചേച്ചി : ഇല്ല. 11:30 ഒക്കെ കഴിഞ്ഞിട്ട് വിളിച്ചാൽ മതി. അപ്പോളേക്കും ചേട്ടനും വിളിച്ചു കഴിയും. മോൻ ഉറങ്ങുന്നത് അവൻറെ റൂമിലാ. അത് കൊണ്ട് പ്രശ്നമില്ല.

ഞാൻ : ഓക്കേ ചേച്ചി.

ചേച്ചി : ഓക്കേ അപ്പോൾ നീ വിളിക്കുമല്ലോ?

ഞാൻ : വിളിക്കും.

സമയം പോകുന്നില്ല 11:30 ആകാൻ. അടുത്ത് തന്നെ നമ്മുടെ സ്വന്തം ബിവറേജസ് കോർപ്പറേഷൻ ഉണ്ട്. കല്യാണ ആലോചന നടക്കുന്നു എന്നറിഞ്ഞ വിഷമം തീർക്കാൻ പോയി ഒരു എംസി ക്വാർട്ടറും, ഒരു കിംഗ് ഫിഷർ സ്ട്രോങ്ങ്‌ ബിയറും വാങ്ങി റൂമിൽ വന്നു പതിയെ മിക്സ്‌ ചെയ്തു അടി തുടങ്ങി. ഫിറ്റ്‌ ഒന്നും അല്ലെങ്കിലും നല്ല മൂഡായി. കാത്തിരുന്ന സമയം വന്നെത്തി.ലേറ്റ് നെറ്റിൽ വിളിക്കുന്നത്‌ കൊണ്ട് ചെറിയ ഒരു ചങ്കിടിപ്പും. വിളിച്ചപ്പോൾ മറുതലക്കൽ ബിസി. നിരാശയോടെ വെറുതെ ടെറസിൽ ഒന്ന് കിടന്നു. കണ്ണിലേക് മയക്കം വന്നതും ഒരു മിസ്സ്ഡ് കാൾ ഫ്രം ജയചേച്ചി. എൻറെ സമയം വന്നു. ഒട്ടും താമസിക്കാതെ ഞാൻ തിരിച്ചു വിളിച്ചു. ചേച്ചി ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. അത് കേൾക്കാൻ വേറൊരു സുഖമായിരുന്നു.

ചേച്ചി : ഡാ നീ ഉറങ്ങിയാരുന്നോ? ചേട്ടനിപ്പോൾ ഫോണ്‍ വെച്ചതെ ഉള്ളൂ. വെള്ളിയാഴ്ച അവിടെ അവധിയായ കൊണ്ട് സംസാരം കുറച്ചു നീണ്ടു. അതാ.

ഞാൻ : എന്ത് സംസാരം ആയിരുന്നു ഇത്ര നീട്ടമുള്ളത്?

ചേച്ചി : ഞങ്ങൾക്കു ലൈസൻസ് ഉണ്ട് മോനേ എല്ലാം സംസാരിക്കാൻ. അല്ലാതെ നിന്നേം നിഷേം പോലല്ല.

ആ സംസാരം വേറൊരു ദിശയിലേക്കാണ് പോകുന്നതെന്ന് എനിക്ക് മനസിലായി. ഒപ്പം ചേച്ചി ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നോട് ഇങ്ങനെ ഈ ടൈമിൽ ചുമ്മാ സംസാരിക്കാൻ ആയിരിക്കും എന്ന ചിന്തയും. എന്തായാലും നിഷ എന്നെ വലിപ്പിക്കും. അത് ഉറപ്പ്. ഇനി ആത്മാർഥമായ പ്രണയം ഒരു പെണ്ണിനോടും വേണ്ട എന്ന തീരുമാനവും ഞാനെടുത്തു.

ഞാൻ : ഹലോ ചേച്ചി. ഞാൻ അവളെ ഒരുപാട് ആഗ്രഹിച്ചതാ അവളോട്‌ ഒത്തുള്ള ഒരു ജീവിതം. പക്ഷെ അവളിങ്ങനെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. ഇങ്ങനെ ചെയ്യനായിരുന്നെങ്കിൽ അവളെന്തിനാ എന്നെ വെറുതെ മോഹിപ്പിച്ചത്?

ചേച്ചി : എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ അവസാനിക്കൂന്ന്. അവളെയും അവളുടെ വീട്ടുകാരെയും വിശ്വസിക്കാൻ പറ്റില്ല. അവർക്ക് അവരുടെ ബന്ധുക്കളാണ് വലുത്.

പിന്നെ അതിനെ പറ്റി കുറച്ചു സംസാരിച്ചു. അതിനു ഇടയിൽ ചേച്ചി അവളുമായി സെക്സ് എങ്കിലും ചെയ്തിട്ടുണ്ടോന്നു എന്നോട് ചോദിച്ചു.

ഞങ്ങളുടെ സംസാരം വീണ്ടും സെക്സിലെക്ക് വരികയായിരുന്നു. മദ്യത്തിൻറെ ലഹരിയിലും നിഷയോടുള്ള ദേഷ്യത്തിലും ഞാൻ നിഷയോട് ആവശ്യപെട്ട കാര്യങ്ങൾ ചേച്ചിയോട് തുറന്നു പറഞ്ഞു.

ചേച്ചി : അവൾ മിടുക്കിയാ. അവൾക്ക് വേണ്ട സുഖം അല്ലാതെ നീ കൊടുത്തു. നിനക്ക് അവൾ ഒന്നും ചെയ്തു തന്നിട്ടുമില്ല.

ഞാൻ : നിഷയോട് ഞാൻ അവളുടെ താഴെയുള്ള രോമത്തെ പറ്റി ഒരു പ്രാവശ്യം ചോദിച്ചപ്പോൾ അവൾ വയലന്റ് ആയി. പിന്നെ ചന്ദന പൊട്ടിൻറെ (മുലയുടെ) ഞെട്ട് വലുതായോ എന്ന് ചോദിച്ചപ്പോൾ ഞാൻ അളന്നു നോക്കില്ല എന്നായിരുന്നു അവളുടെ മറുപടി.

ഇതെല്ലാം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു.

ചേച്ചി : നീ എങ്ങനെ അവളെ ഇഷ്ടപ്പെട്ടു? ഡാ ജിത്തു ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?

ഞാൻ : മം… അതിനെന്താ ചേച്ചി. ചോദിച്ചോളൂ.

ചേച്ചി : നീ അത് കേട്ട് കഴിഞ്ഞിട്ട് വേറൊരു രീതിയിൽ കാണരുത്. നിന്നെ എനിക്ക് നന്നായി മനസിലായി. നിൻറെ ഉള്ളിലെ സ്നേഹം, വികാരം എല്ലാം. ഒരു പക്ഷെ ഞാൻ കല്യാണം കഴിചില്ലായിരുന്നെങ്കിൽ നിന്നെ…. എനിക്ക് നിന്നെ ഒരിപാടിഷ്ടമാണ്.

ഞാൻ : ചേച്ചി… അത് ചേച്ചിക്ക്…

ചേച്ചി : നീ മറുത്തൊന്നും പറയണ്ട. യെസ്/നോ?

ഞാൻ അത് ആഗ്രഹിച്ചിരുന്നു. കാരണം നിഷ നഷ്ടമാകുമെന്ന പൂർണ്ണ ബോധ്യം എങ്ങനെങ്കിലും എനിക്ക് ഒഴിവാക്കണമായിരുന്നു. ഞാൻ ചേച്ചിയോട് എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025