Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുലയിൽ കാക്കപുള്ളിയുള്ള രമേശേട്ടന്റെ ഭാര്യ

എന്തായാലും സുധി ഭാഗ്യവാന്‍ …

 

കൂട്ടുകാരന്റെ ഭാര്യയെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പോസിഷനില്‍ കിട്ടിയല്ലോ …”

നല്ല ടൈറ്റ് ഉണ്ടല്ലോ അനിത ചേച്ചി ”

അവന്‍ അത് ചോദിച്ചു കൊണ്ട് ഒന്ന് കൂടി തള്ളി …

”മെല്ലെ .. സുധി “… അത് കേട്ട ഭാവം പോലും കാണിക്കാതെ അവന്‍ ആഞ്ഞു കൊണ്ട് ഒരു തള്ളു കൂടെ വച്ചു തന്നു ..

മുഴുവനായും ലിംഗം അകത്തു കയറ്റി മെല്ലെ താളം തുടങ്ങി …

സൃഷ്ടിയുടെ താളം …

പരമാനന്ദത്തിന്റെ താളം …

ഈ താളത്തിലാണ് പ്രകൃതിയുടെ നിലനില്‍പ്പ്‌ …

പിന്നീട് രണ്ടു കൈയും കൈമുട്ടില്‍ കുത്തി എന്നെ ചുംബിച്ചുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു .. ഞാന്‍ എന്റെ രണ്ടു കൈകളെ കൊണ്ടും അവനെ തലോടാന്‍ തുടങ്ങി … അവന്‍റെ പുറത്തും ചുമലിലും ഞാന്‍ തടവാന്‍ തുടങ്ങി … അവന്‍ വീണ്ടും വീണ്ടും മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു ….

 

 

അവൻ കൈകൾ രണ്ടു വശത്തും കുത്തിയിട്ട് ആണ് അടിക്കുന്നത് എനിക്ക് ശരീരത്തിന് മേലെ ഒരു ഭാരവും തോന്നിയില്ല ..അവന്‍റെ തലമുടിക്കിടയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പു തുള്ളി നെറ്റിയിലൂടെ എന്‍റെ മുഖത്തേക്ക് ഊര്‍ന്നു വീണു …

 

അവന്‍ ആരോടോ ദേഷ്യം തീര്‍ക്കാന്‍ എന്ന പോലെ ആഞ്ഞു ശക്തിയില്‍ അടിച്ചു കൊണ്ടിരുന്നു …

പകുതി അടഞ്ഞ കണ്ണുകള്‍ മെല്ലെ തുറന്നു ഞാന്‍ അവനെ നോക്കി പറഞ്ഞു ..

മെല്ലെ സുധി … അവന്‍റെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു അപ്പോള്‍ കണ്ടത് … അവന്‍ പണി തുടര്‍ന്നു ….

“എന്നെങ്കിലും ഒരു ദിവസം നമ്മള്‍ തമ്മില്‍ ഇങ്ങനെ ഉണ്ടാവുമെന്ന് അനിത ചേച്ചി വിചാരിച്ചിരുന്നോ …? “

 

ഒരിക്കലും വിചാരിച്ചിട്ടില്ല സുധി …

ഇന്ന് രാവിലെ പോലും വിചാരിച്ചിട്ടില്ല ..” “ഞാനും അതെ ചേച്ചി ഇവിടെ വന്നു നിങ്ങളുടെ ബഹ്‌ങ്ങി കണ്ടപ്പോൾ എനിക്ക് കൊതിയായി ചേച്ചി ചില ദിവസം രാത്രികളിലും നിങ്ങളെ ഓര്‍ത്തിട്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുക”…

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025