Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുല്ല

“ നിന്നോട്… ” ബെല്ല അതു പറഞ്ഞിട്ട് മോസിയുടെ മുഖത്തിനിരു വശവും പിടിച്ച് തന്നോടടുപ്പിച്ച് അവളുടെ ചൊടികൾ തന്റെ അധരങ്ങളുമായി ചേർത്തു… മോസിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… പെട്ടെന്ന് ബെല്ലയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു…
“ ബെനീറ്റ… നിങ്ങൾ രണ്ടാളും കൂടി എന്തെടുക്കകയാ അവിടെ?… ” മേരിയുടെ ശബ്ദം വാതിലിനു പുറത്ത് കേട്ടപ്പോൾ ബെല്ല ചുംബനത്തിൽ നിന്ന് മോസിയുടെ ചുണ്ടുകൾ മോചിപ്പിച്ചു…
********************

ഡിയർ ഫ്രണ്ട്സ്… ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയുക… നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു… പിന്നെ ഈ കഥയുടെ പേര് “ മുല്ല ” എന്നാണ് ഇട്ടിരിക്കുന്നത്… പലർക്കും തോന്നാം കഥയുമായി ഒരു ബന്ധമില്ലാത്ത പേരാണിതെന്ന്… എന്നാൽ ഈ പേരിന് കഥയുമായി വളരെ അടുത്ത ബന്ധം ഞാൻ കണ്ടു വച്ചിട്ടുണ്ട്… അതെന്താണെന്നറിയോ ഇഷ്ടാ?… അറിയാമെങ്കിൽ പറയണേ… ഇതൊക്കെ ഒരു രസാല്ലേ…
സ്നേഹപൂർവ്വം… പഴഞ്ചൻ

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025