Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ

“വാ മക്കളെ അകത്തേക്ക് പോകാം.. തണുപ്പ് അടിക്കേണ്ട ” അപ്പാപ്പൻ പറഞ്ഞു.. അകത്തേക്ക് നടക്കാൻ തുടങ്ങിയ എന്റെ തോളിൽ ഒരു കൈ.. നമ്മുടെ യെക്ഷി ആണ്.. ആള് തോളത്തു കൈ ഇട്ടു എന്ന തള്ളിക്കൊണ്ട് അകത്തേക്ക് നടക്കുവാ.. ലിസിയുടെ തോളു വരെ പൊക്കം ഉള്ളു എനിക്ക്.. അതുകൊണ്ട് തന്നെ ആ  കക്ഷം എന്റെ മുഖത്തു ഒരു വശത്തു ആയി മുട്ടുന്നുണ്ട്.. പെട്ടന്ന് പാല പൂവിന്റെ മണം..

“ഇത് ഇനി യെക്ഷി തന്നെ ആണോ?” ഒരു പേടി പെട്ടന്ന് ഉളിലേക്കു.. ഇതിനു മുമ്പ് വന്നപ്പോൾ ഒന്നും ഇങ്ങനെ ഒരു സാധനത്തെ കണ്ടിട്ടില്ലലോ.. ആഹ്ഹ് അല്ലെങ്കിൽ വരും പോകും എന്നേ ഉള്ളു.. അധികം നിക്കാറില്ല.. ഇപ്പോ വന്നിട്ടു 3,4 കൊല്ലവും ആയി..

“അപ്പുക്കുട്ടാ, എന്താ മിണ്ടാതെ ” ലിസി ഇന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി..

“ഏയ്യ് ഒന്നുമില്ല, പേടിച്ചൊന്നും ഇല്ല “ഞാൻ ഒരു കൂസലും ഇല്ലാതെ നുണ പറഞ്ഞു.

“ഉവ്വ ഉവ്വ ” എന്നു പറഞ്ഞു ലിസി ചേച്ചി കുലുങ്ങി ചിരിച്ചു.. കുലുങ്ങുമ്പോൾ ആ മുല എന്റെ മുഖത്തു ചെവിയിൽ ഉരയുന്നുണ്ട്.. എന്റെ ഷഡിയിൽ ഒരു ചെറിയ അനക്കം ഉണ്ടായോ.. അകത്തു കേറിയതും ഞാൻ മാറി സോഫയിൽ പോയി ഇരുന്നു.. സുഗിച്ചു എങ്കിലും എന്തോ ഒരു പേടി..ലിസി ചേച്ചി അമ്മയും ആയി അകത്തേക്ക് എവിടെയോ പോയി..

 

“അപ്പു റൂം കാണിച്ചു തരാം വാ..” അപ്പാപ്പൻ വളരെ സ്നേഹത്തോടെ പറഞ്ഞു.. ആൾക്ക് അല്ലെങ്കിലും എന്നെ നല്ല കാര്യമാ.. അത്  എനിക്ക് പണ്ട് മുതൽ തോന്നിയിട്ടുണ്ട്.. പഴയെ തടിയും കൊതുപണികളും ഉള്ള ഒരു സൂപ്പർ രണ്ടു നില വീട് ആണ് അപ്പാപ്പന്റെ.. പണ്ടേ എനിക്ക് ഇവിടെ വരാൻ ഇഷ്ടം ഒകെ ആയിരുന്നു.. ഒരു ആഡംബര റിസോർട്ടിന്റെ ഫീൽ ഒകെ ഉണ്ട്.. മുകളികേക്ക് മരത്തിന്റെ കോണിപടി ആണ്.. എല്ലാം അടുത്ത് ഒന്ന് മോഡി പിടിപ്പിച്ചട്ടുണ്ട്.. കൊള്ളാം.. വീട് ഇരിക്കുന്നത്തം വിശാലമായ ഒരു റബ്ബർ പ്ലാന്റേഷൻ നടവുവിൽ ആണ്.. കോണിപടി കേറി മുകളിൽ ചെന്ന് വലതു വശത്തെ റൂം തുറന്നു അപ്പാപ്പൻ എന്നെ കാണിച്ചു.. പണ്ട് കണ്ടിട്ടുണ്ട് എങ്കിലും ഇപ്പൊ തറയിൽ ഒകെ തടി പാകി ഒരു കിടിലം റൂം.. അകത്തു കേറി നോക്കിയതും ഞാൻ ഒന്ന് ഞെട്ടി.. ഒരു മൂലയിൽ കമ്പ്യൂട്ടറും പ്രിന്റ്ററും മോഡവും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025