Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 3

ഞാൻ എഴുന്നേറ്റു ഷെറിന്റെ കാലിന്റെ ഇടയിൽ നോക്കിയപ്പോൾ തേനും ചോരയും പുറത്തേക്കു ഒഴുകുന്നു..”അയ്യോ ഇതെന്താ.. ഇതു എന്ത് പറ്റി? ”

“ഒന്നുമില്ലടാ എന്റെ സീൽ പൊട്ടിയതാ.. സാരമില്ല.. അതിനു കുഴപ്പം ഒന്നുമില്ല ” ഷെറിൻ എന്നെ വലിച്ചു അടുത്തേക് ഇട്ടു നെറ്റിയിൽ ഉമ്മ വെച്ചു..

‘സീൽ പൊട്ടി’..എനിക്ക് കാര്യം വ്യക്തമായി തുടങ്ങി…ദൈവമേ ആദ്യ അംഗം ഒരു കന്യകയിൽ തന്നെ ആണലോ നീ എന്റെ തലയിൽ വരച്ചു വിട്ടത്.. നന്ദി എല്ലാത്തിനും.. ഷെറിൻ ക്ഷീണിച്ചു മയങ്ങി തുടങ്ങിയിരുന്നു..

ക്ലോക്കിൽ നോക്കി..
സമയം 2.30….
മണിക്കൂറുകൾ മിനിറ്റുകൾ പോലെ പോയി.. എന്റെ കണ്ണും പതിയെ അടഞ്ഞു.. ഒരു ഉറക്കത്തിലേക്കു വഴുതി പോകാൻ തുടങ്ങിയ എന്നെ ഞെട്ടിച്ചു കൊണ്ടു കാളിങ് ബെൽ അടിച്ചു..ഞാൻ ഞെട്ടി എഴുന്നേറ്റു.. ഷെറിൻ ഒന്നും അറിയുന്നില്ല.. നല്ല ഉറക്കം ആയി..

“ഷെറിൻ ചേച്ചി.. ഷെറിനെ.. എടി.. എഴുനേല്ക്കു.. കാളിങ് ബെൽ..” ഞാൻ അവളെ കുലുക്കി വിളിച്ചു.. അവൾ ചത്ത പോലെ കിടക്കുന്നു.. ഞാൻ അവളുടെ മുല കണ്ണിൽ പിടിച്ചു ബലത്തിൽ തിരിച്ചു.. അവൾ കണ്ണു തുറന്നു.. “ഹ ഇനി കുറച്ചു കഴിയട്ടെ ചക്കരെ ” എന്നു പറഞ്ഞു..

“കോപ്പ്.. എടി പുല്ലേ താഴെ ആരോ വന്നിട്ടു ഉണ്ട്‌ ” ഡ്രസ്സ്‌ എടുത്തു ഇട്ടുകൊണ്ട് ഞാൻ കാര്യം അവളെ അറിയിച്ചു..

“അയ്യോ, ആരാ..?” അവൾ എന്റെ മുഖത്തേക്കു നോക്കി..

“അത് നോക്കിയാൽ അല്ലേ അറിയുള്ളു.. നീ വേഗം ദേഹം തുടച്ചു ഡ്രസ്സ്‌ എടുത്തു ഇട്ടു താഴെക്ക് വാ.. ഞാൻ പോയി നോക്കട്ടെ..” ഞാൻ അതും പറഞ്ഞു ഡോറിന്റെ അടുത്തേക് നീങ്ങി.. അവൾ വെപ്രാളത്തിൽ പിറന്ന പടി ഡ്രസ്സ്‌ തിരഞ്ഞു കൊണ്ടു നടക്കുന്നു.. ഞാൻ കതകു ചാരി മുടി ഒക്കെ ഒതുക്കി താഴേക്കു ചെന്നു.. ആരോ ബെൽ അടിയോടടി ആണ്..

അപ്പാപ്പനെ പ്രദീക്ഷിച്ചു കതകു തുറന്ന ഞാൻ ഒന്നു ഞെട്ടി.. എന്നെ അടിമുടി സൂക്ഷിച്ചു നോക്കി നിൽക്കുന്ന ലിസി ചേച്ചീനെ ആണ് ഞാൻ കണ്ടത്…!

തുടരും

#
കഥ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്‌ തന്നു സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു.. കുറ്റങ്ങൾ ചൂണ്ടി കാണിക്കുക.. അഭിപ്രായങ്ങൾ കമന്റ്സ് വഴി അറിയിക്കുമെന്ന് വിശ്വസിച്ചു കൊണ്ടു… സ്നേഹത്തോടെ,
മാൻഡ്രേക്ക്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025