Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 5

 

ഞാൻ വിരി വലിച്ചു എടുത്തു.. ഒന്നു ആ വട്ടത്തിൽ മൂക്ക് അമർത്തി.. ഇപ്പോളും അതിൽ രതിയുടെ സുഗന്ധം.. കുറച്ചു നേരത്തേക്ക് സ്വന്തം പാലും അതിൽ ഉണ്ടെന്നു പോലും ഓർക്കാതെ അത് മണത്തു ഞാൻ ഓർമ്മകൾ അഴവ് അഴിച്ചു.. ഷെറിനും ആയുള്ള നിമിഷങ്ങൾ എന്റെ കണ്ണ് മുന്നിൽ വീണ്ടും ആവർത്തിക്കുന്നത് പോലെ.. വീണ്ടും വികാരം വിചാരത്തെ അടിച്ചു അമർത്തി പൊങ്ങി പൊങ്ങി വരുന്നത് ഞാൻ അറിഞ്ഞു.. പൊങ്ങി വന്ന വികാരത്തിൽ എന്റെ കൈ എത്തി.. ഷെറിന്റെ സ്ഥാനത്തു ലിസി ചേച്ചി ആയിരുന്നെങ്കിൽ.. എന്റെ കണ്ണുകൾ അടഞ്ഞു പോയി.. കുണ്ണയിലൂടെ കൈകൾ ഏഴയുന്ന ചൂട് ലിസി ചേച്ചിയുടെ അധരങ്ങളിൽ നിന്നും ആയിരുന്നു എങ്കിൽ.. എന്തെന്ന് ഇല്ലാത്ത സുഖം.. “ആഹ്ഹ്..എന്റെ പൊന്നു ലിസി…”ഒരു മായാലോകത്തിൽ പെട്ടത് പോലെ ആ വാക്കുകൾ എന്റെ വായിൽ നിന്നും അറിയാതെ ചാടി..

 

ലിസി ചേച്ചിയുടെ വെറുപ്പ്‌ നിറഞ്ഞ നോട്ടം ആണ്‌ എന്റെ കാതുകളിൽ എത്തിയ ശബ്ദം എന്റെ കണ്ണുകളിൽ തെളിയിച്ചത്.. എന്റെ കൈയുടെ ചലനം നിന്നു.. ചേ.. ഞാൻ എന്താ ഇങ്ങനെ..സ്വയം കണ്ണാടിയിൽ നോക്കിയ എന്റെ തല താഴ്ന്നു.. കുറച്ചു മുമ്പ് ഇനി ഒരിക്കലും മോശം ആയി അവരെ കാണരുത് എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച ഞാൻ തന്നെ ആണോ ഇതു.. “അതേടാ കാമ തവളെ..”  കണ്ണാടിയിലെ പ്രതി ബിംബം എന്നെ നോക്കി പറഞ്ഞു പൊട്ടി ചിരിച്ചു..ഞാൻ എന്റെ കൈ കുട്ടനിൽ നിന്നും എടുത്തു..

 

ബെഡ് ഷീറ്റ് കൊണ്ടു തറ തുടച്ചു കതകു തുറന്നു ബാത്‌റൂമിൽ കേറി ബക്കറ്റിൽ വെള്ളം നിറച്ചു ഷീറ്റ് മുക്കി വെച്ചു.. മൂത്രം ഒഴിച്ച് വീണ്ടും ഞാൻ വന്നു കിടന്നു.. കുട്ടൻ വിളിച്ചു എഴുനേൽപ്പിച്ചിട്ടു കഞ്ഞി വെള്ളം പോലും തന്നില്ലല്ലോടാ നാറി എന്നു തെറിയും വിളിച്ചു പിണങ്ങി ഉറക്കത്തിലേക് പോയി…

 

എന്റെ മനസ്സിൽ പല സങ്കർഷങ്ങളും നടന്നു കൊണ്ടേ ഇരുന്നു..ലിസി ചേച്ചിയെ നല്ല രീതിയിൽ എനിക്ക് കാണാൻ സാധികില്ലേ? ഞാൻ ചെയ്യുന്നത് തെറ്റാണെന്നു അറിയാം.. എങ്കിലും അവരെ കണ്ടാൽ ഏത് ആണിന് കാമത്തെ പിടിച്ചു നിർത്താൻ സാധിക്കും?? അവരോടു എനിക്ക് കാമം മാത്രം ആയിരുന്നില്ലാലോ? എങ്കിൽ ഷെറിനെ വെറുതെ ആണെങ്കിൽ പോലും ഭാര്യ ആയി സകൽപ്പിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ലേ??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025