Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈ വിസിറ്റ് – 2

പഴയത് അവള്‍ വാങ്ങി ഒരു മൂലയ്ക്ക് ചാരി വച്ചു. സ്റ്റൂളില്‍ നിന്നും താഴെ ഇറങ്ങി അവളെ ഞാന്‍ നോക്കിയപ്പോള്‍ അവള്‍ കൈകള്‍ പൊക്കി മുടി കെട്ടിക്കൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ചെറുരോമങ്ങള്‍ വളര്‍ന്ന രണ്ട് കക്ഷങ്ങളും എന്നെ കാണിച്ച് മുലകള്‍ തള്ളി നിന്നിരുന്ന അവള്‍ ചുണ്ട് ലേശം പുറത്തേക്ക് തള്ളിയിരുന്നു.

“താങ്ക്സ്” അവള്‍ പിറുപിറുത്തു.

“എനിക്കെങ്ങും വേണ്ട” ഞാന്‍ പറഞ്ഞു.

“പിന്നെന്തിനാ ഹെല്‍പ് ചെയ്തത്”

“എനിക്ക് ഇഷ്ടമുണ്ടായിട്ട്”

“എന്നെ ആരും ഇഷ്ടപ്പെടണ്ട”

അവള്‍ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു. കുനിഞ്ഞ് നിന്നപ്പോള്‍ ആ മലര്‍ന്ന ചുണ്ടിന്റെ തുടുപ്പ് പത്തിരട്ടി കൂടിയതുപോലെ എനിക്ക് തോന്നി. അതില്‍ നിന്നും തേന്‍ ഊറുകയാണ്.

“ട്യൂബ് ഇടാനുള്ള ഇഷ്ടമാ പറഞ്ഞത്. അല്ലാതെ വേറെ ആരേം ഇഷ്ടപ്പെടുന്ന കാര്യമല്ല” ഞാനും വിട്ടുകൊടുത്തില്ല.

“എന്നെ ഇഷ്ടമല്ലാത്തവര്‍ എന്തിനാ എന്റെ മുറീലെ ട്യൂബ് ഇട്ടത്..ഞാന്‍ പറഞ്ഞില്ലല്ലോ ഇടാന്‍”

അവള്‍ ചുണ്ട് വീണ്ടും മലര്‍ത്തി. ആ മുഴുത്ത മുലകള്‍ അമിതമായി ഉയരുകയും താഴുകയും ചെയ്യുന്നത് ഞാന്‍ നോക്കി. കക്ഷങ്ങളിലെ വിയര്‍പ്പ് താഴേക്ക് പടരാന്‍ തുടങ്ങിയിരിക്കുന്നു.

“ഇതൊക്കെ ചെയ്യാന്‍ കൂടിയാ അളിയന്‍ എന്നോട് വരാന്‍ പറഞ്ഞത്; അതിനെനിക്ക് ആരുടെയും അനുവാദം ഒന്നും ആവശ്യമില്ല..വേണ്ടെങ്കില്‍ ഊരി തന്നേക്കാം..” ഞാന്‍ പറഞ്ഞു.

“ഹും..”

രേഖ വേഗം കട്ടിലിലേക്ക് കയറി കമിഴ്ന്നു കിടന്നു. അവള്‍ കരയുന്നുണ്ട് എന്നെനിക്ക് തോന്നി. ഞാന്‍ പോകാന്‍ തുടങ്ങിയെങ്കിലും നിശബ്ദമായ അവളുടെ ഏങ്ങലടി എന്റെ കാതിലെത്തി. കുഞ്ഞുങ്ങളെപ്പോലെ അവള്‍ വെട്ടി വിറച്ച് വിതുമ്പുകയാണ്. ആ വിളഞ്ഞു വിരിഞ്ഞ ശരീരം നോക്കുന്തോറും എന്നില്‍ കാമം ആളിക്കത്തി. നഗ്നമായ കണംകാലുകളില്‍ വളര്‍ന്നിരുന്ന നനുനനുത്ത രോമങ്ങളില്‍ വിരലോടിക്കാന്‍ ഭ്രാന്തമായ കൊതി എനിക്കുണ്ടായി. രേഖയുടെ കരച്ചില്‍ എന്നെ അസ്വസ്ഥനാക്കി.

“എന്തിനാ കരയുന്നത്? അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ”

ഞാന്‍ പറഞ്ഞു. അവള്‍ മിണ്ടാതെ ശക്തമായി ഏങ്ങലടിച്ചു. ആ ശരീരം വിറയ്ക്കുന്നത് നോക്കി ഞാന്‍ മെല്ലെ കട്ടിലില്‍, അവളുടെ അരികില്‍ ഇരുന്നു. മുഖം തലയണയില്‍ അമര്‍ത്തി എന്നെ കാണിക്കാതെ അവള്‍ കരയുകയാണ്. എന്റെ മനസ് അലിഞ്ഞു. കാമവും സ്നേഹവും ഒരേ അളവില്‍ എനിക്ക് അവളോട്‌ തോന്നി.

“രേഖേ..കരയാതെ” മൃദുവായ ശബ്ദത്തില്‍ ഞാന്‍ മന്ത്രിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025