Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 2

കൊള്ളാം.. ഞാൻ ചോദിച്ച മൂന്നു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം മാത്രം.. ഇവളെ എങ്ങനെ ഒന്ന് ആക്റ്റീവ് ആക്കും..?? ഒരു തരത്തിൽ അരോചകം ആയി തോന്നുമെങ്കിലും ക്യൂട്ട് ആണ്.. ആൾ ഭയങ്കര നാണക്കാരി ആണെന്ന് തോന്നുന്നു,..

ഞാൻ:- ഇപ്പൊ വർക്ക് ചെയ്യുന്നുണ്ടോ? BA പേടിച്ചിട്ടു എന്തെ കണ്ടിന്യു ചെയ്യാത്തത്?

സന:- MBA ചെയ്യണം ന്നുമുണ്ടായിരുന്നു പക്ഷെ അയിന്റെടയ്ക്കാണ് നിക്കാഹ് കഴിച്ചത്.. പിന്നെ കുറച്ചു കഴിയട്ടെ എന്ന് വെച്ചു..

ഞാൻ കൂടുതൽ ചോദിച്ചറിഞ്ഞു.. എന്തിനാണ് ഇത്ര നേരത്തെ കല്യാണം കഴിച്ചതെന്നൊക്കെ.. അവൾ നാലാമത്തെ മോൾ ആയതുകൊണ്ട് കുറച്ചു ലേറ്റ് ആയിട്ടാണ് ജനിച്ചത്.. അവൾ ഉണ്ടായപ്പോത്തന്നെ അവളുടെ ഉപ്പാക്ക് 50 വയസ്സിനടുത്തായി..BA ക്ക് പഠിക്കുന്ന സമയത്തു 3rd ഇയർ അയാൾ കിടപ്പായി എന്തോ ബ്ലോക്ക് ഒക്കെ കാരണം.. അയാളുടെ അവസാന ആഗ്രഹം ആയിരുന്നത്രേ സനയുടെ നിക്കാഹ് കാണണം എന്ന്.. അതുകൊണ്ടു അടുത്ത സുഹൃത്തിന്റെ മകനെ കൊണ്ട് തന്നെ നിക്കാഹ് കഴിപ്പിച്ചു.. ഇപ്പൊ ഒന്നര വര്ഷം ആയി.. നിക്കാഹ് കഴിഞ്ഞിട്ടും അവൾ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ അവളുടെ വീട്ടിൽ തന്നെ ആയിരുന്നു.. മുംബൈക്ക് വന്നിട്ട് 2 മാസം ആയിട്ടേ ഉള്ളു

അങ്ങനെ ഓരോന്നൊക്കെ ചോദിച്ചറിഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ അവളും ഒന്ന് ഫ്രീ ആയി ഇടപിഴകൻ തുടങ്ങി.. എന്നെ കുറിച്ചും ചിലതൊക്കെ ചോദിച്ചു.. ഞാൻ മറുപടി കൊടുത്തു.. അത്യാവശ്യം ക്ലോസ് ആയപ്പോൾ ഞാൻ ഒരു പടി മേലേക്ക് കാര്യങ്ങൾ എന്റടുത്താലോ എന്ന് ആലോചിച്ചു.. എന്തായാലും ഒറ്റക്കാണ് ആരും ഒന്നും അറിയില്ല. അവൾക്കു സമ്മതക്കുറവ് എന്തെങ്കിലും ഉണ്ടെങ്കിൽ ഉപേക്ഷിച്ചേക്കാം.. എന്തായാലും ഡീസന്റ് ആയെന്നു മുട്ടി നോക്കാം.. ചിലപ്പോ വർക്ക് ആയാലോ..!!! അവളെ കണ്ട മുതൽ ഉള്ള ആഗ്രഹം ആണ്.. കുറഞ്ഞതൊരു കിസ് എങ്കിലും ഒപ്പിക്കാൻ പറ്റിയെങ്കിൽ ലാഭം ആയല്ലോ.. അങ്ങനെ പ്രൈവറ്റ് ആയ എന്തെങ്കിലും ചോദിക്കാം എന്ന് തീരുമാനിച്ചു..

ഞാൻ:- നിങ്ങൾ എന്തിനാണ് ഇതിനു ഇറങ്ങിയത്.. ഐ മീൻ സ്വാപ്പിംഗിനു.. അർഷാദിന്റെ ഇഷ്ടം ആണോ.. അതോ തന്റെയോ.. ??

സന:- ഇക്ക നിക്കാഹ് കഴിഞ്ഞതിനു ശേഷം ഇടയ്ക്കു എന്നെ കാണാൻ നാട്ടിൽ വരുമായിരുന്നു.. മിക്കവാറും മാസങ്ങളിൽ.. പക്ഷെ വരാൻ പറ്റാത്ത സമയം ഒക്കെ ഫോണിൽ സംസാരിക്കുമ്പോ ഒന്നുകൂടി… ഒരു മൂഡ് ആകാൻ വേണ്ടി.. ഇതിനെ കുറിച്ച് പറയാറുണ്ട്.. അത് പിന്നെ കേട്ട് കേട്ട് എനിക്കും പഴക്കമായി.. ഇങ്ങോട്ടു എത്തിയ ശേഷവും രാത്രികളിൽ ഒക്കെ അത് തുടർന്ന്.. പിന്നെ പിന്നെ എങ്ങനെയോ ഇതിൽ എത്തി.. ഇക്ക തന്നെ ആണ് മുൻകൈ എടുത്തത്.. എനിക്ക് സമ്മതമാണോ എന്ന് ചോയ്ച്ചു.. എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ലാത്തോണ്ട് ഓക്കേ പറഞ്ഞു..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025