Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 2

 

കീർത്തി:- ഡാ, ശെരി എന്ന ഞാൻ വീട്ടിലെത്തി പറയാം..

 

ഞാൻ:- പോരാ.. ഇപ്പൊ തന്നെ.. ഈ നിമിഷം. എനിക്ക് കാത്തിരിയ്ക്കാൻ ഒന്നും സൗകര്യം ഇല്ല..

 

കീർത്തി ഒരു ദീപ് ബ്രീത് എടുത്തു,..

 

അവൾ:- ഹാ ഓക്കേ.. എന്ന കേട്ടോ.. അയാൾ എന്നോട് ബൂബ്സ് പുറത്തു ഇടാൻ പറഞ്ഞു.. അയാൾക്കതിൽ കിസ് ചെയ്യണമത്രേ…

 

അത് ഞാൻ പ്രതീക്ഷിച്ചില്ല.. സൊ ഫാസ്റ്റ്…

 

ഞാൻ:- എഹ്ഹ്ഹ്.. ശരിക്കും?? ഡീറ്റൈൽ ആയി പറയടി ശവമേ.. എന്നിട്ടു നീ കൊടുത്തോ??

 

അവൾ:- ഓ പിന്നെ അവന്റെ ഡീറ്റൈൽ.. നീ എന്താ കഥ എഴുതാൻ പോവാനോ?

 

ഞാൻ:- ഹ ഹ.. ചിരിച്ചു.. പോരെ? നല്ല കോമഡി.. ഇനി പറ.. കേൾക്കട്ടെ എന്താ ഉണ്ടായേ? ഡീറ്റെയിൽസ് താ

 

അവൾ:- എന്താ അവന്റെ ഒരു താൽപ്പര്യം.. ഹ്മ്മ് ഓക്കേ. സൊ, ഞങ്ങൾ വെറുതെ കാറിൽ ഓരോന്ന് പറഞ്ഞു പോവായിരുന്നു.. ഒരു 8-10 km അങ്ങനെ പോയി.. പിന്നെ ആളും ഒച്ചയും ഇല്ലാത്ത ഒരു ഭാഗത്തു ഒരു മരത്തിന്റെ താഴെ പാർക്ക് ചെയ്തു.. എന്നിട് എന്റെ നേർക്ക് തിരിഞ്ഞു.. ആദ്യം എന്റെ സീറ്റബെൽട് എടുത്തു മാറ്റി.. എന്നിട്ടെന്നോട് ആ ടോപ് ഒന്ന് മാറ്റുമോ എന്ന് റിക്വസ്റ്റ് ചെയ്തു..but വളരെ സോഫ്റ്റ് ആയാണ് ചോദിച്ചത്.. പ്ളീസ് കീർത്തി എനിക്ക് ഒന്ന് കാണാം എന്നൊക്കെ.

 

ഞാൻ:- എന്നിട് നീ കാണിച്ച??

 

അവൾ:- പിന്നെ.. അതും കാറിൽ. ഞാൻ പറ്റില്ല അത് സേഫ് അല്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..

 

ഞാൻ:- ചെ.. നീ എന്ത് പണിയ കാണിച്ചേ? അയാൾ ഇത്ര മോഹത്തോടെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചപ്പോ.. നിനക്ക് ഒന്ന് കാട്ടാമായിരുന്നു..

 

അവൾ:- എനിക്ക് ആഗ്രഹം ഇല്ലാതോണ്ടൊന്നും അല്ല.. വിന്ഡോ സീ ത്രൂ ആണ്.. ഞാൻ ഡ്രസ്സ് വഹിച്ചത്‌ അത് പുറത്തു കാണും.. പിന്നെ ഈ ടോപ് അങ്ങനെ മേലേക്ക് വലിച്ചു പിടിക്കാൻ പറ്റില്ല.. അത് കാണണം എനിക്കിൽ ഇതൊരു മാറ്റി വേണം ബ്രാ മേലേക്ക് കെട്ടാൻ. അത് റിസ്ക് ആണ്..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025