Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 4

ഒരു മിനിറ്റ് പോലും പിടിച്ചു നിന്നില്ല.. എനിക്ക് പാൽ പോയി.. അപ്പോളും അവളുടെ കന്തു ഞാൻ ഞെരടി കൊണ്ടിരുന്നു.. അതെ സമയം തന്നെ അവൾക്കും വന്നു.. അവൾ ചന്തി പിന്നിലേക്ക് തള്ളി എന്റെ മുഴുവൻ പാലും ഉള്ളിൽ ശേഖരിച്ചു.. ഓർഗാസം ശമിച്ചപ്പോളും കുറെ നേരം കൂടി ആ പൊസിഷനിൽ തന്നെ രണ്ടാളും നിന്ന്.. അവൾ വല്ലാണ്ട് കിതക്കുന്നുണ്ട്..

” ഇപ്പൊ എന്തായി.. ഞാൻ പറഞ്ഞില്ലേ 5 തവണ നിന്നെക്കൊണ്ടു ചുരത്തിക്കും എന്ന്.. ദേ ഞാൻ വാക്കു പാലിച്ചിരുന്നു.”

എന്ന് പറഞ്ഞു ഞാൻ കുണ്ണ അവളിൽ നിന്നൂരി.. ഊരിയപ്പോൾ ബാക്കി ഉള്ള പാൽ ഇറ്റിറ്റു താഴെ വെള്ളത്തിൽ വീണു..

കുറച്ചു നേരം അങ്ങനെ അവളെ പുണർന്നു നിന്ന്.. രണ്ടാളും നന്നായി കിതക്കുന്നുണ്ട്.. കം റീറ്റന്ഷന് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാകാം എന്റെ കുണ്ണയിലും ഒരു വേദന.. അവൻ പെട്ടന്ന് തന്നെ കാറ്റു പോയ ബലൂൺ പോലെ ആയി.

ഞാൻ തിരിഞ്ഞു മാറി വീണ്ടും വെള്ളത്തിൽ കിടന്നു.. ഓ എന്തൊരു ആശ്വാസം.. ചൂട് വെള്ളം ശരീരത്തിൽ തട്ടുമ്പോൾ ഒരു പ്രത്യേക സുഖമുണ്ട്.. എത്ര ദിവസത്തെ കാത്തിരിപ്പായിരുന്നു ഇത്.. 2 ആഴ്ചക്ക് മേലെയായി ഇത് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.. അവസാനത്തെ ഒരാഴ്ചയോളം സെക്സിൽ നിന്ന് ഒരു ഇടവേള എടുത്തതും ഒക്കെ മനസ്സിൽ ഓരോന്നോരോന്നായി വന്നു.. ബട്ട് അതിനെല്ലാം worth ആയിരുന്നു ഇന്നൊരു ദിവസം.. വിവാഹം കഴിഞ്ഞ ആദ്യ നാളുകൾക്ക് ശേഷം ആദ്യമായാണ് സെക്സിൽ ഇത്ര മാത്രം പ്ലെഷർ ലഭിക്കുന്നത് എന്ന് നിസംശയം പറയാം..

അവൾ ഇപ്പോളും അതെ പിടി നിൽപ്പാണ്.. എൻജിൻ കേടായ കാറിനെ പോലെ.. 5 തവണ ഓർഗാസം എന്നൊക്കെ പറയുമ്പോൾ പോൺ വീഡിയോകളിൽ മാത്രം കാണുന്ന ഒരു സംഭവം ആണല്ലോ.. സത്യത്തിൽ കീർത്തിക്കു പോലും എന്റെ കൂടെ ഇത്ര മാത്രം വന്നിട്ടില്ല.. ഇതിപ്പോ അവൾക്ക് വാക്കു കൊടുത്തു എന്ന ഒരേ ഒരു കാരണം കൊണ്ടാണ് ഞാൻ ഇത്ര പിടിച്ചു നിന്നത് തന്നെ.. പക്ഷെ ഇപ്പോൾ എനിക്ക് സ്വയം ഒരു ബഹുമാനം ഒക്കെ തോന്നുന്നുണ്ട്.. കെട്യോന്റെ കൂടെ ഇടക്ക് ഒന്ന് വന്നാൽ ആയെന്നു പറഞ്ഞ പെണ്ണിനെ കൊണ്ടാണല്ലോ 5 തവണ ഉറവ പൊട്ടിപ്പിച്ചത്..

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025