Mubeenayude വിവാഹത്തിൻ്റെ തലേ ദിവസം രാത്രിയിലായിരുന്നു a കാര്യം സംഭവിച്ചത്.
കല്യാണത്തിന് ഓടി ചാടി നിൽക്കാൻ ആരും ഇല്ലാത്തത് കൊണ്ട് അളിയൻ ആണ് അജ്മലിനേ കൂടെ നിറുത്തിയത്. എന്തിനും ഏതിനും ഓടിയെത്തുന്നത് കൊണ്ട് തന്നെ അജ്മലായിരുന്ന് അവരുടെ പോയിൻ്റ് ഓഫ് contact. രാത്രി എട്ട് മണിയോട് കൂടിയാണ് mufeeda അവൾക്ക് കല്യാണം ദിവസം ധരിക്കേണ്ട ഡ്രസ്സ് ഫാരിയുടെ വീട്ടിലാണെന്ന് മനസ്സിലാക്കുന്നത്. അജ്മലിനെയും കൂട്ടി ഡ്രെസ്സും എടുത്ത് സ്കൂട്ടറിൽ തിരിച്ച് വരുമ്പോൾ ഗംഭീരമായ മഴ പെഴ്തു രണ്ടു പേരും നനഞ്ഞു കുളിച്ചു. സ്കൂട്ടറിൽ സീറ്റ്നടിയിൽ ഡ്രസ്സ് വെച്ചെങ്കിലും പെട്ടെന്നുള്ള മഴയായത് കൊണ്ടും രാത്രി ആയത് കൊണ്ട് അവരത് ശ്രദ്ധിക്കാതെ പെട്ടെന്ന് തിരിച്ചെത്താൻ വേണ്ടി മഴ നനഞ്ഞു ഡ്രൈവ് ചെയ്തു. ദൂരം പിന്നിടുന്തോറും മഴയുടെ ശക്തി കൂടി രണ്ടു പേരും നല്ലവണ്ണം നനഞ്ഞു. നേരെ കല്യാണം വീട്ടിലേക്ക് കയറി ചെല്ലുനതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കി അജ്മൽ സ്കൂട്ടർ നേരെ തറവാട്ടിലേക്ക് കയറ്റി. എല്ലാവരും കല്യാണ വീട്ടിൽ ആയത് കൊണ്ട് അവിടെ ആരും ഉണ്ടായിരുന്നില്ല. വീടിൻ്റെ സ്പെയർ ചാവി അജ്മലിൻ്റെ കയ്യിൽ ആയത് കൊണ്ട് കൂടിയാണ് അവൻ അവിടേക്ക് വാഹനം കയറ്റിയത്.
” എടീ mufi ഞാൻ ഇത് പെട്ടെന്ന് മാറ്റിയിട്ട് വരാം, ആകെ നനഞു..”
” അപ്പോ ഞാനോ”
” എന്നാ നീയും വാ, അൻസിയുടെ എന്തേലും കാണും…”
അജ്മൽ അധികം ഒന്നും സംസാരിക്കാതെ ഡോര് thurannu അകത്തേക്ക് കയറി. നടക്കും വഴിയിൽ തന്നെ ഷർട്ട് അയിച്ചു.
” എടീ ഞാൻ പെട്ടെന്ന് ഒന്ന് കുളിക്കാം, അല്ലേൽ നാളെ പനി ഉറപ്പാ”
” എടാ എനിക്കും തണുക്കുന്നുnd, njaan എന്നാല് മുകളിലെ ബാത്ത്റൂമിൽ പോവാം ”
അജ്മൽ ഡ്രസ്സ് ഒന്നും എടുക്കാതെ നേരെ ബാത്റൂമിലെ കയറി.
” അള്ളാ, അതിന് അത് block aanu.. ഒരു 5 മിനുട്ട് ഞാൻ പെട്ടെന്ന് ഇറങ്ങാം..നീ അപ്പോഴേക്ക് ഡ്രസ്സ് എടുത്ത് നിക്ക്”
