Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനീറിന്റെ വിശ്രമകാലം 6

 

” സോറി സോറി, ഇനി ഞാൻ പറയൂല”

 

ആൻസി ചാവി എടുത്ത് door തുറന്നു വെളിയിലേക്ക് ഇറങ്ങി. കുഞ്ഞിനെ താങ്ങി പിടിച്ചത് കൊണ്ട് അവളുടെ നൈറ്റി ചന്തി വിടവിലേക്ക് കയറി നിന്നിരുന്നു. പിറകിൽ വന്ന് മുനീർ അത് വലിച്ച് നേരെ ഇട്ടു കൊടുത്തു

 

” എന്താടാ”

 

” ആൻസി ആരേലും കാണും മുൻപ് നീ വേഗം പൊക്കോ, ”

 

ആൻസി തിരഞ്ഞു ബാക്കിലേക്ക് നോക്കി.

 

” എന്താടാ”

 

” ഷഡ്ഡി ഇല്ലതൊണ്ട് നിൻ്റെ നൈറ്റി കുണ്ടി nte ഉള്ളിലാ നിന്നത്”

 

” അയ്യേ, എന്താ പറഞ്ഞേ…”

 

മുനീർ കുണ്ടിക്ക് മുകളിൽ കൈവിരലുകൾ തഴുകി.

 

” കുണ്ടി, ”

 

അതുവരെ ഗൗരവം നടിച്ച ആൻസിയുടെ മുഖം ചിരി നിറഞ്ഞു.

 

” പോടാ പൊട്ടാ, ഞൻപോവാ ”

 

” ആൻസി , മറക്കണ്ട, ചായ കൊണ്ട് വരണേ ”

 

” ഏയ്, ഞാനില്ല ഒറ്റയ്ക്ക് പണി എടുക്കാൻ, നിൻ്റെ കയ് നേരെ ആയിട്ട് ഉള്ളൂ ഇനി എന്തും…”

 

ആൻസി അത് പറഞ്ഞ് ഇറങ്ങിയതും പെട്ടെന്ന് മറ്റൊരാളുടെ ശബ്ദം അവിടേക്ക് കയറി

 

” എന്താ ആൻസി ”

 

ആൻസിയും മുനീറും ഞെട്ടി. പശുവിനെ കറക്കാൻ വേണ്ടി ലക്ഷ്മി ചേച്ചിയായിരുന്നു കൂടെ മരുമകൾ പ്രമീളയും ഉണ്ട്.

 

” Ah, അല്ല ലക്ഷ്മി ഏട്ടത്തി ആയിരുന്നോ… പേടിച്ചു പോയി” ആൻസി പറഞ്ഞു

 

” ആഹ, ഇന്നലെ രാത്രി വിളിച്ച് ഏർപ്പാട് ആക്കിയതാ പശുവിനെ കറക്കാൻ ..” ലക്ഷ്മി പറഞ്ഞു.

 

ആൻസിയയുടെ ഉള്ളം കാളി. അവരിവിടെ ഒരുപാട് നേരം ആയി കാണുമോ  വന്നിട്ട്.

 

” എന്നിട്ട് കറന്നോ, ” മുനീർ

 

മുനീർ ഷർട്ട് ഇടാതെ സ്റെപ്പിലേക്ക് ഇറങ്ങി നിന്നു. ലക്ഷ്മിയുടെ പിറകിലായി ബക്കറ്റും ആയി നിൽക്കുന്ന പ്രമീളയുടെ കണ്ണു മുനീറിൻ്റെ ദേഹത്ത് പതിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025