Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനി ടീച്ചർ 2

“പിന്നെ, ഇങ്ങനെ ചോദിക്കാതെ എടുത്തു കഴിക്കാൻ ടീച്ചറും കുഞ്ഞൊന്നുമല്ല കേട്ടോ.”
“അയ്യോ, സോറി കേട്ടോ. ചോദിക്കാൻ മറന്നു പോയി. ഇതിനുള്ള ക്യാഷ് ഞാൻ അങ്ങ് തന്നോളാ. എത്രയാ ഒരു പഴത്തിന്റെ വില?”
“ഇപ്പൊ വേണ്ട. സമയം വരുമ്പോൾ ഞാൻ ചോദിച്ചു വാങ്ങിച്ചോളാ.”
“ഇങ്ങനത്തെ കടങ്ങളൊന്നും പിന്നേക്കു വെക്കരുത്. വേണമെങ്കിൽ ഇപ്പോൾ തന്നെ വാങ്ങിക്കോ.”
“പറഞ്ഞില്ലേ. അതിനൊക്കെ ഒരു സമയവും കാലവും ഒക്കെയുണ്ട്. തക്ക സമയത്തു ഞാൻ മേടിക്കും. പലിശയും ചേർത്ത്.”
“പലിശയൊന്നും ഞാൻ തരില്ല.”
“അതൊക്കെ വാങ്ങാൻ എനിക്കറിയാം ടീച്ചറെ.”
“നീ കുറെ വാങ്ങും.”
“വാങ്ങുക തന്നെ ചെയ്യും.”
ലിസിമ്മ കുളി കഴിഞ്ഞു വാതിൽ തുറന്നു.
“എന്നാ മോൻ പോയി നല്ലോണം കുളിച്ചിട്ടു വാ.” അതിനുത്തരം പറയാൻ സാധിക്കും മുമ്പേ ലിസിമ്മ ഹാളിൽ എത്തിയിരുന്നു. “ലിസിമ്മേ ഞാൻ കുളിച്ചിട്ടു വരാം. വിശക്കുന്നു.”
ഇതും പറഞ്ഞു ഞാൻ മുണ്ടും ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി. മേലൊക്കെ എന്തോ ഒരു കുളിരു പോലെ. ഈ ടീച്ചർ എന്നെ ശരിക്കും ചാലഞ്ചു ചെയ്യുന്നു. ഇവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കുറച്ചു പാട്പെടേണ്ടി വരും. ഇവർ എന്നെ വെറുതെ കൊതിപ്പിക്കുകയാണോ. അതോ എന്നെങ്കിലും ഒരിക്കൽ ടീച്ചറുടെ ഗന്ധമെങ്കിലും ഒന്ന് ആസ്വദിക്കാൻ അനുവദിക്കുമോ. ഓരോന്ന് ചിന്തിച്ചു സാവധാനം ഡ്രസ്സ് അഴിച്ചു. മനസും ശരീരവും നിറയേ കുളിർ. ഡ്രസ്സ് ഹാങ്ങറിൽ വക്കാൻ നോക്കിയപ്പോൾ അതാ അവിടെ ടീച്ചർ മറന്നു വച്ച രണ്ടു സാധനങ്ങൾ.
ഒരു ബ്രായും പാന്റീസും. വൗ!!! രണ്ടിനും തൂവെള്ള നിറം!!
എടുക്കണോ . വേണ്ടയോ. എടുക്കുന്നത് തെറ്റാണോ? എന്ത് തെറ്റ്? ടീച്ചർ അറിഞ്ഞാൽ മോശമല്ലേ? ടീച്ചർ അറിയുന്നതെങ്ങനെ? ഇനി അറിഞ്ഞുകൊണ്ട് തന്നെ വച്ചതാണോ ടീച്ചർ? അങ്ങിനെയാവാൻ വഴിയില്ല. എടുക്കാൻ മറന്നു പോയതാവും. ഞാൻ ഇവിടുന്നു കുളിക്കുമെന്ന് ടീച്ചർ കരുതിക്കാണില്ല. രണ്ടും ഒന്ന് എടുത്തു നോക്കാൻ എന്റെ മനം കൊതിച്ചു.
ആദ്യം ബ്രാ എടുത്തു. തൂവൽ പോലെ മൃദുലമായ തുണി. അറിയാതെ ഞാൻ എന്റെ മൂക്കിലേക്കടുപ്പിച്ചു. മാദകത്വം നിറഞ്ഞ വിയർപ്പിന്റെ ഇളം വാസന. അപ്പോൾ ഉപയോഗിച്ചതാണ്. കുളിച്ചു ഡ്രസ്സ് മാറിയ ശേഷം ടീച്ചർ എടുക്കാൻ മറന്നു പോയതാണ്. മനസിനെ ഉന്മാദത്തിലാഴ്ത്തുന്ന ആ ഗന്ധം ഞാൻ ആവോളം ആസ്വദിച്ച്. ശരീരം മുഴുവൻ അത് ആസ്വദിക്കുന്ന പോലെ. എന്റെ പെനിസ് ഞാൻ അറിയാതെ തന്നെ നല്ല ഒന്നാന്തരം ഹാർഡ് ആയി നിന്നു. അപ്പൊ പാന്റീസും ഉപയോഗിച്ചത് തന്നെ ആവും, എന്റെ മനസു മന്ത്രിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025