Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസിന 6

നാജിയ അങ്ങനെ എംഡി യുടെ റൂമിൽ എത്തി. ഒരേ നാട്ടുകാർ ആയത് കൊണ്ടും. മൂസിനെയുടെ കൂടെ ഇടക്ക് കാണാറുള്ളത് കൊണ്ടും നാജിയക്ക് പെട്ടന്ന് തന്നെ അജിത്തിനെ മനസിലായി.

അവൾ എന്നാൽ ആ ബന്ധം ഒന്നും കാണിക്കാതെ ഒഫീഷ്യൽ ആയി തന്നെ സംസാരിച്ചു.

ഇറങ്ങാൻ നേരം നാജിയ തിരിഞ്ഞു നിന്നു പറഞ്ഞു.

നാജിയ : മൂസിന എന്നോട് പറഞ്ഞിരുന്നു. അവളുടെ ഒരു ഫ്രണ്ട് ആണ് ഇവിടെ ജോബ് ശരിയാക്കിയത് എന്ന്.

പക്ഷെ സാർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും സാലറി ഒന്നും ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.
ഒരുപാട് നന്ദി ഉണ്ട്.

അജിത് : ഇത്താക്ക് ഞാൻ ഈ ജോലി നന്നത് അതിനുള്ള കോളിഫിക്കേഷൻ ഉള്ളത് കൊണ്ടാണ്. അല്ലാതെ അവളോട് ഉള്ള ഫ്രണ്ട്ഷിപ്പ് കൊണ്ട് മാത്രം അല്ല.

നാജിയ : എന്നാലും എനിക്ക് അത് പൂർണമായും അങ്ങ് അക്‌സെപ്റ് ചെയ്യൻ പറ്റുന്നില്ല സാർ.

അജിത് : സാർ എന്ന് വേണ്ട. ഇത്ത അജിത്തേ എന്ന് വിളിച്ചാൽ മതി.

നാജിയ : അത് വേണ്ടാ.. സാറിനെ സാറേ എന്ന് തന്നെ വിളിക്കണം.

നിങ്ങളെ കുറിച്ച് അവൾ പറഞ്ഞിട്ട് ഉണ്ട് ( ബഹുമാനം വിടാതെ നാജിയ പറഞ്ഞു ) അവളുടെ കാര്യങ്ങൾ ഏറെ കുറേ ഒക്കെ എനിക്ക് അറിയുന്നത് കൊണ്ട് അവളുടെ കാര്യങ്ങൾ പലതും അവൾ പറഞ്ഞിട്ട് ഉണ്ട്.

ഈ ഇടക്ക് അവൾ പറഞ്ഞു. അവൾക്ക് ഒരു ഫ്രണ്ടിനെ കിട്ടി. എന്റെ ആവിശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്ന ഒരു ഫ്രണ്ട്.

അപ്പോൾ ഞാൻ ചോദിച്ചു കിടന്നു കൊടുത്തിട്ട് കിട്ടുന്നത് അല്ലേ എന്ന്.

അവൾ പറന്നു അല്ല എന്ന്… അത് കൊടുക്കാഞ്ഞാലും സഹായിക്കാറുണ്ട് എന്ന്. അവൾ ആളെ പറഞ്ഞില്ലെങ്കിലും എനിക്ക് മനസിലായി അത് സാറാണെന്ന്..

നാജിയ റൂമിൽ നിന്നും ഇറങ്ങി പോയി.

അജ്മൽ കിടപ്പിലായിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. അജിത് എല്ലാം നല്ല രീതിയിൽ കൊണ്ട് പോയി. ഗായത്രിക്കും അജിത് ടെക്സ്യിൽസിൽ ജോബ് ശരിയാക്കി കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025