Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂസിന 8

മൂസിന : അല്ല നീ എന്തൊക്കെയാ ഈ പറയണേ?

അജു : എടി പൊട്ടത്തി…. നീ ചോറ് ആണെന്ന് കരുതിക്കോ. അത് എനിക്ക് കഴിക്കാൻ എന്നും ഇഷ്ടാണ്. എന്നാൽ. ഇടക്ക് ബിരിയാണി കിട്ടിയാൽ അതും കഴിക്കും. അത് കരുതി ചോറ് മാത്രം കഴിച്ചാൽ മതി എന്ന് പറഞ്ഞാൽ. ഞാൻ അതിനും റെഡി ആണ്.

മനസ്സിലായോ….

മൂസിന : ഓ അങ്ങനെ. അപ്പൊ ഞാൻ ഇനി ബിരിയാണി തിന്നണ്ട എന്ന് പറഞ്ഞാൽ. മോൻ തിന്നുല്ല എന്ന്. കൊള്ളാല്ലോ…

പക്ഷെ ഞാൻ തിന്നണ്ട ന്നു പറയില്ലല്ലോ… എനിക്ക് എന്റെ ചങ്ക് എല്ലാം കഴിക്കുന്നതാ ഇഷ്ടം. പക്ഷെ ഈ ചോറ് മറന്നു പോകാതിരുന്നാൽ മതി.

അജു : അത് അങ്ങനെ ഞാൻ മറക്കോ മോളേ…

ഒരു കളിയും കൂടി കഴിഞ്ഞാണ് അവർ തോട്ടത്തിൽ നിന്നും ഇറങ്ങിയത്. അത് കഴിഞ്ഞു അവൾക്ക് ആവിശ്യം ഉള്ള കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തു.

പിന്നെ അവളുടെ ഫോൺ ഒന്ന് മാറ്റി. സംസാങ്ങിന്റെ ഒരു ടച്ചു ഫോൺ.

പിറ്റേന്ന് വെളുപ്പിന് തന്നെ അവർ പാലക്കാട്ടേക്ക് പുറപ്പെട്ടു.

അവളുടെ മുഖത്തു ഒരു സന്തോഷം ഇല്ലായിരുന്ന്. അവൾ എന്തോ ആലോചനയിൽ ഇരുന്നു. അജുന്റെ തോളിൽ തല വെച്ച് അവൾ അങ്ങനെ ഇരുന്നു.

പാലക്കാട്‌ എത്തി ദോശ കഴിച്ചു. പിന്നെ ക്കോളജിലേക്ക് യാത്ര തുടർന്ന്. ടൗണിൽ നിന്നും കുറച്ചു വിട്ടാണ് കോളേജ്.

അവിടെ ചെന്ന് പ്രൈസിപ്പലിനെ കണ്ട് ജോയിനിങ് പ്രോസിജർ എല്ലാം പൂർത്തി ആക്കി.

അവളുടെ ഗർഡിയൻ ആയി എന്നെ ആണ് കൊടുത്തത്. പിന്നെ എന്റെ. നമ്പർ ഉം. അതിനു ശേഷം ഹോസ്റ്റലിൽ പോയി അവിടെയും ഉണ്ടായിരുന്നു കുറേ കാര്യങ്ങൾ. എല്ലാം പൂർത്തിയാക്കി.

അവളെ റൂമിൽ ആക്കി. അജു ഇറങ്ങൻ ആയി കാറിന്റെ അടുത്തേക്ക് നടന്നു.

അപ്പോൾ പിന്നിൽ നിന്നും ഒരു വിളി.

നോക്കിയപ്പോൾ മൂസിന നിൽക്കുന്നു.

അവൾ ഓടി വന്നു അജുവിനെ കെട്ടിപിടിച്ചു പിന്നെ കരഞ്ഞു.

ഹോസ്റ്റൽ വാർഡൻ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ മുകളിലെ നിലയിൽ നിന്നും കുറച്ചു പെൺ കുട്ടികളും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025