Kambikuttan Malayalam

Sex stories Kambikuttan kambikathakal

MUNNARIYIPPU Part 1

മുഖഭാവത്തോടെ അയാൾ   അവനെ  നോക്കി
ഒരു വിജയിയുടെ മുഖഭാവം അയാൾക്കുണ്ടായിരുന്നു ..അവൻ അയാളെ നോക്കി നല്ലപോലൊന്നു പുഞ്ചിരിച്ചു , കൈകൾ നിവർത്തി മൂരിനിവർന്നു   ടേബിളിലേക്കു ചേർത്തുവെച്ച ശേഷം  അയാൾക്കഭിമുഖമായി നിവർന്നിരുന്നു
അവൻന്റെ മുഖഭാവം അയാളെ തെല്ലൊന്നമ്പരപ്പിച്ചു ..

“യു knew it all along ?”

ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി …

“എയ്യ്യ് ”

“സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് ”

“ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു…

പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. ”
അവൻ മൗനത്തിൽ തന്നെ തുടർന്നു..

അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും..

“നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്….! ? ”

പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു ,

“ജോൺ .. ”

“സർ ”       അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു

“ഇതാണല്ലേ അക്ക്യൂസ്ഡ് ?”

“എസ് സർ ”

“മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ .

അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് കൈയ്‌നീട്ടി . അവൻന്റെ പ്രവർത്തിയിൽ അയാൾ തെല്ലൊന്നമ്പരന്നു , ഹസ്‌ദാനം നല്കി അവൻ ഇരിപ്പുറപ്പിച്ചു .

“തങ്ങൾ ഇതിനുമുൻപ് അറസ്റ്റ് ആയിട്ടില്ല ബട്ട് പ്രവർത്തന രീതികളൊക്കെ അറിയാമെന്നു കരുതുന്നു ”

“ഈ കേസ് എത്രയും പെട്ടന്ന് ക്ലോസ്  ചയ്യണമെന്നുളത് പോലീസിന്റെ പ്രെസ്റ്റീജിന്ടെ പ്ര്രശ്നമാണ് , ഇപ്പോൾ ഞങ്ങളുടെയും , സൊ ..”

“mr ജോൺ”

“സർ ഞാൻ നോക്കിക്കോളാം സർ .. ഇവാൻ ഇവിടെ കുറച്ച നാൾ കാണുമല്ലോ”

“ഓക്കെ ,ജോൺ തനിക്കറിയാലോ ആ പോലീസുകാരന്റെ ഭാവി നമ്മുടെ കയ്യിലാണ് .. മറ്റേ രണ്ടുപേരും മരിച്ചു” അയാളെ എങ്ങനേലും രെക്ഷപെടുത്തണമെന്നാണ് ഡിജിപി യുടെ ആവശ്യം ഇത് അവരുടെ പ്രെസ്റ്റീജിന്ടെ പ്രശ്നമാണെന്ന് ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025