അട്ടിമറി ഒന്നും സംഭവിച്ചില്ല….
റെജി തെരഞ്ഞെടുക്കപ്പെട്ടു…. ആരും മോഹിക്കുന്ന വിലോഭനീയമായ പോസ്റ്റിൽ കേവലം 27 വയസ്സ് മാത്രം പ്രായമുള്ള റെജി എന്ന ചുണക്കുട്ടൻ…!
75000 ദിർഹം ( ഇന്ത്യൻ കറൻസി മൂല്യം നോക്കിയാൽ, സുമാർ 18 ലക്ഷം രൂപ വരും… പ്രതിമാസം….
കൂടാതെ ആഡംബര കാറും എല്ലാം തികഞ്ഞ ആഡംബര വസതിയും….!
പ്രായത്തിന്റെ പ്രസരിപ്പ് മാത്രം അല്ല, അപാര പേഴ്സണാലിറ്റി കൂടിയാണ് റെജിക്ക്…. പുരുഷ സൗന്ദര്യത്തിന്റെ ആൾരൂപം….!
റെജിയുടെ ചങ്ങാത്തം കൂടാൻ പെണ്ണുങ്ങൾ മത്സരിച്ചു…. സൗകര്യം ഒത്താൽ ചുള്ളനുമൊത്തു സഹശയനം നടത്താൻ മാത്രമല്ല, ഇണ ചേരാനും ഉള്ളാൽ കൊതി കൊള്ളുന്നവരാണ്, സ്ത്രീകളിൽ മിക്കതും….
പേര് കേട്ട മാനേജ്മെന്റ് വിദഗ്ദൻ ഒക്കെ ആണെങ്കിലും പെണ്ണ് റെജിയുടെ ഒരു വീക്നെസ് ആണ്….
സുന്ദരികളെ വളയ്ക്കാനും തന്റെ കട്ടിലിൽ എത്തിക്കാനും എന്തെന്നില്ലാത്ത മിടുക്ക് തന്നെയാണ്, റെജിക്ക്….
തന്റെ സുന്ദര മുഖത്ത് വിരിയുന്ന വശ്യമായ പുഞ്ചിരി മാത്രം മതി, ഏതൊരു പെണ്ണും കറങ്ങി വീഴും….! ഒപ്പം കണ്ണിറുക്ക് കൂടി ആയാൽ … അതൊരു ക്ഷണക്കത്തായി കണ്ടു എന്തിനും തയ്യാറായി ഉടുതുണി വെടിഞ്ഞു മുന്നിൽ നില്കുന്നതാണ്, അനുഭവം…
