Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുപ്പതാം നിലയിലെ പെൺകുട്ടി 3

അല്പം   പർച്ചേസ്   നടത്താൻ    നീന   പോയി…

ലെഗ്ഗിൻസ്   മോഡൽ   ടൈറ്റ്   ജീൻസും       കൈ    ഇല്ലാത്ത   ലുസ്  ആയ    ടി  ഷേർട്ടും   ആണ്   നീനയുടെ    വേഷം…

മാളിൽ   ഉയരത്തിൽ    ഉള്ള  വേണ്ട  സാധനം    കൈ      എത്തി   എടക്കുകയാണ്,   നീന…

” ഹെല്പ്  വേണോ..? ”

ശബ്ദം     പരിചയം  ഉള്ളത്  ആണെന്ന്   തോന്നി..

ശബ്ദം  കേട്ട   ഭാഗത്തു  നോക്കി…

റെജി   സാറാണ്…

(  സാർ   തന്റെ   കക്ഷം   കണ്ടെന്നു   നീന    ഉറപ്പിച്ചു…

അതിന്റെ    ചമ്മൽ    നീനയുടെ     മുഖത്ത്     കാണാൻ  ഉണ്ട്…

” സ്റ്റബ്ബ്ൾസ്   ഉള്ള   കക്ഷം തന്നെ,  കഷ്ടകാലത്തിന്    കണ്ടു… ഒന്നിടവിട്ട   ദിവസങ്ങളിൽ     ആണ്  ഷേവ്  പതിവ്… ഇന്ന്  ഷേവിങ്   ഡേ   അല്ല..!”)

” നീന   വന്ന    കാര്യത്തിന്  തന്നെ,  ഞാനും… ”

” ഈ   ഡ്രസ്സ്‌  നീനയ്ക്ക്   നന്നായി   മാച്ച്   ചെയ്യുന്നു… ബൈ ദ ബൈ… എനിക്ക്   ഒരു  കോഫി   കുടിക്കാൻ  കമ്പനി   തരാമോ…? ഇവിടെ   എനിക്ക്   ആരാ  ഉള്ളത്..? ”

റെജി   ചോദിച്ചു..

” ഞാൻ  വരാം   സാർ.. ”

നീന    പറഞ്ഞു..

” താങ്ക് യൂ.. ”

കാഫ്റ്റീരിയയിലേക്ക്    നടക്കുമ്പോൾ…. നീന    പറഞ്ഞു..,

” സാറിന്   ഇൻ  ചെയ്താലാണ്   ഇണങ്ങുന്നത്..!”

റെജി   പെട്ടെന്ന്    ഒന്നും   പറയാതെ    മുഖം  കുനിച്ചു…

ലിഫ്റ്റിലെ     സംഭവം… സാറിന്റെ   മനസ്സിൽ     നിഴലാട്ടം    നടത്തി….

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025