Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുറപ്പെണ്ണിന്റെ കള്ള കളി

മീര :ഉം ശെരി ഡി ഗുഡ് നൈറ്റ്‌ ..

മനീഷ :ഗുഡ് നൈറ്റ്‌…

മനീഷ മെല്ലെ ബെഡിലേക്ക് പോയി. അപ്പോഴേക്കും വാട്സ്ആപ്പ് നിരന്തരമായി മെസ്സേജ് കൊണ്ട് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അവൾ അത് തുറന്നു ഉണ്ണിയേട്ടൻ ആണ്.. അവൾ അപ്പോൾ തന്നെ അവന്റെ കൂടെ ചാറ്റിങ് തുടങ്ങി. എന്നാൽ മുറിയിൽ വേറേ ആളു ഉള്ളത് കൊണ്ട് ഉണ്ണി മീരയോട് സെക്സുൽ ആയി ഒന്നും പറഞ്ഞില്ല. അവൾക്ക് അതിൽ അവനോട് ചെറിയ ഒരു മിടിപ്പ് തോന്നി.അങ്ങനെ ആ ദിവസവും പോയി പിറ്റേന്ന് കാലത്ത് കോളേജ് പോയപ്പോൾ മുതൽ ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു മീര മാറി നിന്ന് സംസാരിക്കുകയും കൊഞ്ചുകയും കുഴയുകയും ചെയ്തു. അപ്പോൾ നമ്മുടെ മനീഷ കുട്ടി നന്നായി ബോർ അടിക്കാൻ തുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ ദിവസങ്ങൾ മെല്ലെ നീങ്ങി. പിന്നീട് ഒരിക്കൽ അവൻ അവരുടെ അടുത്ത് വരാൻ തുടങ്ങി. കാണാൻ നല്ല ഫ്രീക് പയ്യൻ ആണ് ശ്യാം. വന്നപാടെ മനീഷയ്ക്കു കൈ കൊടുത്തു. അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നെ അവന് കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു ഹായ് പറഞ്ഞു.

ശ്യാം :ഹായ്,,, മീര പറിഞ്ഞു ഉള്ള അറിവുള്ളു നമ്മൾ ആദ്യം ആയിട്ട് ആണ് മീറ്റ് ചെയ്യുന്നത്.

മനീഷ :ഹായ്…

ശ്യാം :എങ്ങനെ പോകുന്നു കോളേജ്ഉം ഹോസ്റ്റൽ ലൈഫും ഒക്കെ…

മനീഷ :ആ അങ്ങനെ കുഴപ്പമില്ലാതെ പോകുന്നു…

മീര :എടാ ഞാൻ പറഞ്ഞില്ലെ ഇത് തനി നാട്ടിൻപുറത്തുകാരി പെണ്ണ് തന്നെ.. ഇവൾ അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ ചോദിച്ചാൽ പോലും അത് അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയത് ആകും.

മനീഷയുടെ മുഖത്ത് ചമ്മൽ ഉള്ള ഒരു ചിരി വിരിഞ്ഞു.

ശ്യാം :അതെന്താ സിനിമയ്ക്ക് ഒന്നും പോകില്ലേ…

മനീഷ :വീട്ടിൽ അങ്ങനെ സിനിമ കാണൽ പോകുന്ന പരുപാടി ഒന്നും ഇല്ല… ഔട്ടിങ് എന്ന് പറഞ്ഞാൽ തന്നെ ചിലപ്പോൾ എല്ലാവരെയും കൊണ്ട് ബീച്ച് വരെ ഒന്ന് പോകും അത്രമാത്രം..

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025