മീര :ഇപ്പോൾ എന്ത് തോന്നുന്നു നേരിട്ട് കണ്ടു, പിടിച്ചു ഒരു ചെറിയ രെസം തോന്നിയില്ലേ.
ബെർമുഡയും ടീ ഷർട്ടും ഇട്ട് കൊണ്ട് ശ്യാം സോഫയിൽ ചാരി കിടക്കുന്നു.
മനീഷ : ഉം..
മീര :എല്ലാം ഇങ്ങനെ പേടിച്ചു പേടിച്ചു നിന്നാൽ ഒന്നും പഠിക്കാൻ സമയം കിട്ടി എന്ന് വരില്ല. പിന്നെ നീ മറ്റൊന്നും ആലോചിച്ചു വെറുതെ മെനകടേണ്ട… ഓരോന്ന് ആലോചിച്ചു ഇരുന്നാൽ ചെയ്യുന്നത് എല്ലാം തെറ്റ് ആണെന്ന് തൊന്നും. പിന്നെ എന്റെയും ശ്യാമിന്റെയും ഭാഗത്തു നിന്നും ഒരു കുഴപ്പവും നിനക്ക് ഉണ്ടാകുക ഇല്ല. നമുക്ക് ഇത് ഒരു സീക്രെട് ഫ്രണ്ട് റിലേഷൻ ആയി മാത്രം എടുത്താൽ മതി..പിന്നെ ഇത് മറ്റ് ആരോടും തത്കാലം പറയാൻ പോകേണ്ട.
മനീഷ :ഉം…
ശ്യാം :അയാൾക്ക് ഇപ്പോഴും എല്ലാത്തിനും ഒരു വ്യക്തത ഇല്ല അതാണ് പ്രശ്നം.
മനീഷ :എനിക്ക് സത്യത്തിൽ മനസ്സിൽ പല പല ചിന്തകൾ കടന്ന് വരുന്നു അതാണ് എനിക്ക് ഒന്നും പറ്റാതെ…. ഇങ്ങനെ.
ശ്യാം :മനസ്സിൽ ആയി….ശെരി ഇപ്പോൾ തനിക്കു എന്നെയോ മീരയേയോ പേടി തോന്നുണ്ടോ. എടോ ഇത് ഒരു തമാശ പോലെ എടുത്താൽ മതി തനിക്കു മനസ്സിൽ ആകാൻ വേണ്ടി മാത്രം ഒന്ന് കാണിച്ചു അത്രമാത്രം…
മനീഷ : ഉം…
ശ്യാം : അപ്പോൾ ഇനി ഇതൊക്കെ കാണണം എങ്കിൽ ഇങ് പോര്. പിന്നെ കറങ്ങാൻ പോകണം എങ്കിലും ഞങ്ങളെ തന്നെ വിളി നമുക്ക് ഇടയ്ക്ക് ഒരു ചെറിയ ഔട്ടിങ് ഒക്കെ പോകാം…
മനീഷ :എവിടെ…
ശ്യാം : പേടിക്കണ്ട അവിടെ നമ്മുടെ സെക്സ് പ്രാക്ടീസ് ക്ലാസ്സ് ഒന്നും ഇല്ല ജസ്റ്റ് അടിച്ചു പൊളി ഫുഡ് അടി അങ്ങനെ…
മനീഷ :ഉം..
മീര : എടാ എന്നാൽ പിന്നെ ഞങ്ങളെ ഒന്ന് ഡ്രോപ്പ് ചെയ്യൂ.
ശ്യാം :എപ്പോഴേ റെഡി…
അവൻ കയ്യിൽ കാറിന്റെ കീ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു. അവർ മൂന്നുപേരും ചേർന്ന് കാറിന്റെ അടുത്തേക്ക് നീങ്ങി. കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ ആയി മീര ഇരുന്നു. കാർ ഓടിക്കുമ്പോൾ ശ്യാം മീരയും എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. മനീഷ മെല്ലെ ഫോൺ തുറന്നു വാട്സ്ആപ്പ് ഓൺ ആക്കി. ഉണ്ണിയേട്ടന്റെ മെസ്സേജ് വന്നിട്ടുണ്ട്..
