Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുറപ്പെണ്ണിന്റെ കള്ള കളി

 

 

ഒരിക്കൽ അഞ്‌ജലി മെഡിക്കൽ സ്റ്റോറിൽ നിന്നും അമ്മയ്ക്ക് മരുന്ന് വാങ്ങി കൊണ്ട് നിൽക്കുമ്പോൾ ഹെൽമെറ്റ്‌ ഇട്ട് ഒരു പയ്യൻ അവിടേക്ക് വന്നു. അഞ്‌ജലി അവന്റെ മുഖത്ത് നോക്കിയപ്പോൾ പെട്ടന്ന് മനസ്സിൽ ആയില്ല എന്നാലും ചെറുതായി ഗ്ലാസിൽ കൂടി അവൾക്ക് ആളെ മനസ്സിൽ ആയി. അവൾ പെട്ടന്ന് തിരിഞ്ഞു അവന്റെ ബൈക്ക് നോക്കി. ബൈക്ക് കുറച്ചു ദൂരെ ആയി മാറ്റി നിർത്തിയിട്ടുണ്ട് അവിടെ തലയിൽ കൂടി ഷാൾ ഇട്ട് മറച്ചു പിടിച്ചു കൊണ്ട് നിൽക്കുന്ന മനീഷയെ അവൾ കണ്ടു. പെട്ടന്ന് ആ പയ്യൻ മെഡിക്കൽ സ്റ്റോറിൽ നിൽക്കുന്ന സ്ത്രീയോട്.

സനൽ :ചേച്ചി ഒരു സ്ട്രോബറി ഫ്ലെവർ കോണ്ടം എന്ന് പറഞ്ഞു.

ആ സ്ത്രീ അത് എടുത്തു കൊടുത്തു. അവൻ അത് വാങ്ങി കൊണ്ട് പോയ്. കടയിൽ ഉണ്ടായിരുന്ന സ്ത്രീ സംസാരിക്കുന്നത് കേട്ടു.

ലേഡി :ഇപ്പോഴത്തെ കുറേ പിള്ളേർ ഇതൊക്കെ പഠിക്കാൻ തന്നെ ആണോ വരുന്നത്. അത് പോട്ടെ ഈ പെൺ കൊച്ചിന് വക തിരിവ് ഇല്ലേ. ഡെയ്‌ലി ഓരോന്നും നമ്മൾ കാണുന്നത് അല്ലെ.

അവർ പറയുന്നത് കേട്ട് കൊണ്ട് അഞ്ജലി തല കുലുക്കി കാണിച്ചു.

അഞ്‌ജലി :അത് ഏതാ പയ്യൻ..

ലേഡി :ഏതോ കഞ്ചാവ് ആണ്. ഇവിടെ അവൻ വരും ഒരു മാസത്തിൽ കുറഞ്ഞത് 8,9 തവണ എങ്കിലും വരും. അവനു പക്ഷേ കോണ്ടം മാത്രം മതി. ആഹ്ഹ എന്തെങ്കിലും ആകട്ടെ നമ്മൾ എന്തിനു ഇതൊക്കെ ആലോചിക്കുന്നത്.

സനൽ മനീഷയെ പല ഇടത്തും കൊണ്ട് പോയ് ഊക്കാൻ തുടങ്ങി. മനീഷ നല്ലൊരു കളിക്കാരി ആയി മാറുക ആയിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഥിരമായി അവളെ അവൻ കൊണ്ട് പോകുമായിരുന്നു അത് പോലെ ചില ചെറിയ കറക്കം ഒക്കെ നടത്തും. പോകും വഴി അടക്കാൻ ആകാത്ത കാമം ലോഡ്ജ്‌ മുറികളിൽ തീർക്കും. അവളുടെ പൂറിൽ സനലിന്റെ സാധനം കയറി കയറി അത് നല്ലത് പോലെ അയഞ്ഞു. അപ്പോഴേക്കും ഉണ്ണി നാട്ടിലേക്ക് എത്താറായി. ഉണ്ണിക്ക് മറ്റ് സംശയം ഉണ്ടാകാത്ത വിധം മനീഷ അവനും റിപ്ലൈ കൊടുത്തിരുന്നു. എന്നാൽ അവളുടെ ചില തെറ്റായ പൊക്കുകൾ ഉണ്ണിക് മനസ്സിൽ ആയി. പക്ഷേ അതിൽ അവൾ സ്വന്തം ശരീരം ഉപയോഗിച്ചു എന്ന് അവൻ അറിഞ്ഞിരുന്നില്ല. ഉണ്ണി വരുവാൻ ഒരാഴ്ച്ച മുൻപേ സനൽ അവളെ കൊണ്ട് പോയത് സ്ഥിരം അവർ കളിച്ചിരുന്ന ഒരു വീട്ടിലേക്ക് ആയിരുന്നു. സനലിന്റെ കൂട്ടുകാരന്റെ വീട് ആയിരുന്നു അത്. അവിടെ വേറേ ആരും താമസം ഇല്ല കളിക്കാൻ വേണ്ടി സനലും മനീഷയും മാത്രം ആണ് അവിടേക്ക് പോകുക.അന്നും പതിവ് പോലെ കളിക്കാൻ തുടങ്ങിയപ്പോൾ മനീഷ അത് ശ്രദ്ധിച്ചു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025