ഉണ്ണി :ഹലോ
സനൽ :ഹലോ…
ഉണ്ണി :ആരാണ്… ഇത്.
സനൽ :എന്റെ പേര് സനൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അതിനു വേണ്ടി ആണ് വിളിച്ചത്.
ഉണ്ണി :എന്ത്കാര്യം…
സനൽ :നിങ്ങൾ നാളെ മനീഷയുടെ വീട്ടിൽ കല്യാണം ആലോചിച്ചു പോകുന്നുണ്ടോ…
ഉണ്ണി :നീ ആരാണ്? ഇതൊക്കെ നിന്നോട് ആരു പറഞ്ഞു.
സനൽ :കണ്മണി തന്നെ നിന്റെ പെണ്ണ് തന്നെ.
ഉണ്ണി :നിനക്ക് എന്താ വേണ്ടത് എന്തിനാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്..
സനൽ :നിന്റെ കാര്യം അല്ല എന്റെ കാര്യം ആണ് ഞാൻ സംസാരിക്കാൻ പോകുന്നത്. നീ നാളെ അവളുടെ വീട്ടിൽ പോയ് കല്യാണം ആലോചിക്കേണ്ട കാര്യം ഇല്ല.
ഉണ്ണി :അത് പറയാൻ നീ ആരാണെടാ മ*രെ…
സനൽ :ചൂടാവാതെ നിൽക്കടാ…. അവളും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആണ്.
ഉണ്ണിയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു. അവൻ അത് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന വിധം ആയിരുന്നു.
ഉണ്ണി :എടാ തോന്നിവാസം പറയരുത്. ഞാനും അവളും തമ്മിൽ ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്. ഞങ്ങൾ പരസ്പരം കല്യാണം കഴിക്കാൻ തീരുമാനിച്ചവരും ആണ്.
സനൽ :അതൊക്കെ ശെരി തന്നെ ആണ്. നീ പോയ് കഴിഞ്ഞപ്പോൾ അവൾ ശെരിക്കും തനിച്ചായി പിന്നെ ഞാൻ ആണ് നിന്റെ പെണ്ണിനെ നോക്കിയത് അവൾക്ക് നിന്നെക്കാളും എന്നെ ആണ് കൂടുതൽ ഇഷ്ടം ആയത്.
ഉണ്ണി :എടാ മയിരേ അടിച്ചു നിന്റെ കന്നം ഞാൻ പൊട്ടിക്കും.
സനൽ :എന്തിനു നിന്നെ അവൾക് ഇപ്പോൾ ഇഷ്ടം അല്ല അവൾക് എന്നേ മതി നീ പോയ് ചാകെടാ പൂറ…
ഉണ്ണി :അവൾ എന്റെ പെണ്ണാ അവളെ എങ്ങനെ സ്വന്തം ആക്കണം എന്ന് എനിക്ക് അറിയാം.
സനൽ :ഓഹ് ഹോ എന്നാൽ അവളെ നീ എടുത്തോ പക്ഷേ അവളുടെ വയറ്റിൽ എന്റെ കുഞ്ഞുണ്ട് അതിനെ എനിക്ക് തന്നിട്ട് എന്ത് വേണേലും ആയിക്കോ..
ഉണ്ണി ഇടി വെട്ട് ഏറ്റപോലെ ആയി. അവന്റെ കൈകാലുകൾ വല്ലാതെ വിറകൊണ്ടു. അവന്റെ വായിൽ നിന്നും ശബ്ദം പുറത്തേക്ക് വരാതെ ഇടറി.
