Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസ്കറ്റിലെ മധുരിക്കും ഓർമ്മകൾ 3

കണ്ണുകളിൽ കാണാമായിരുന്നു… ഞാൻ പതിയെ കാലുകൾ മുകളിലേക്ക് ഉയർത്തി എത്തി അവളുടെ വലതു തുടയുടെ അകത്തു വരെ കാൽ എത്തിച്ചപ്പോഴേക്കും അവൾ പതിയെ തുടകൾ അകത്തി തന്നു… സംസാരത്തിനിടയിൽ റിയാസ് ഞായറാഴ്ച അവൻറെ ഇളയ സഹോദരി വിസിറ്റിങ്ങിനു വരുന്നുണ്ടെന്ന് എന്നും , ഞായറാഴ്ച രാവിലെ റിയാസിന് sohar വരെ പോകാൻ ഉള്ളതുകൊണ്ട് വഹീദ യോടൊപ്പം എയർപോർട്ടിൽ പോയി പോയി അവളെ അവളെ ഒന്ന് പിക് ചെയ്തു തരുമോ എന്ന് ചോദിച്ചു… സമയം ചോദിച്ചപ്പോൾ ഉച്ചയ്ക്ക് ഒരു മണിക്കാണ് ആണ് എന്ന് പറഞ്ഞു.. ഞാനവനോട് സമ്മതം മൂളി.. ഞായറാഴ്ച എത്തും എന്ന് പറഞ്ഞപ്പോൾ വഹീദക്കും സന്തോഷമായി… റിയാസിൻറെ അനിയത്തി സാദിയയും വഹീദയും ഫറൂഖ് കോളേജിൽ ഒരുമിച്ച് ഒരേ ഹോസ്റ്റലിൽ പഠിച്ചു വളർന്നവരാണ്.. അങ്ങനെയാണ് ആണ് കൂട്ടുകാരിയെ റിയാസിന് സാദിയ വഴി വിവാഹാലോചന എത്തുന്നത്….

എന്തായാലും ഭക്ഷണം കഴിച്ചു തീരുന്നതുവരെ അവരെ കാലു കൊണ്ട് അവളുടെ തുടകളെ തലോടിക്കൊണ്ടിരുന്നു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ഇറങ്ങാൻ ആയപ്പോഴേക്കും റിയാസ് നല്ലവണ്ണം ഓഫ് ആയിരുന്നു… ഞാൻ ഡ്രസ്സ് എല്ലാം മാറി തിരിച്ചു വരുമ്പോഴേക്കും റിയാസ് സോഫയിൽ ചാരി കിടക്കുന്നുണ്ടായിരുന്നു.. അവരോട് യാത്ര പറഞ്ഞ് ഞായറാഴ്ച കാണാം കാണാമെന്നു പറഞ്ഞു ഇറങ്ങുന്നതിനിടയിൽ ഞാൻ എൻറെ പേഴ്സ് റിയാസ് കാണാതെ ടേബിളിനു മുകളിൽ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി… വഹീദ ഇത് കണ്ടിട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.. കണ്ണടച്ചു കാണിച്ചു കൊണ്ട് അവരോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും റിയാസ് റൂമിലേക്ക് നടന്നിരുന്നു.. ഞാൻ കാറിൽ കയറി പോകുന്നത് വരെ അവൽ ഡോറിൽ നിന്നും നോക്കി പുഞ്ചിരിച്ച് കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..

എങ്ങനെയെങ്കിലും അവളെ കളിച്ചാൽ മതി എന്നായിരുന്നു എൻറെ മനസ്സിൽ അപ്പോൾ.. ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ റിയാസിൻറെ ഫോണിലേക്ക് വിളിച്ചു കൊണ്ട് എൻറെ പേഴ്സ് അവിടെ ഇരിക്കുന്നു ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു.. അവൻ അപ്പോഴേക്കും ഏകദേശം പാതിയുറക്കത്തിൽ ആയിരുന്നു.. ഫോൺ ലൗഡ്സ്പീക്കർ ഇട്ടുകൊണ്ട് വഹീദ യോട് അവൻ പേഴ്സ് നോക്കാൻ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു… വഹീദ കുറച്ചു കഴിഞ്ഞ് വന്നിട്ട് ടേബിൾ മുകളിൽ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ റിയാസ് പറഞ്ഞു ഞാൻ വേണമെങ്കിൽ അങ്ങോട്ട് കൊണ്ടുവന്ന് തരാം .. വേണ്ട നീ കിടന്നോളൂ ഞാൻ ഇവിടെ അടുത്ത് തന്നെയുണ്ട് കുറച്ചു കഴിഞ്ഞ് വന്ന് എടുത്തുകൊള്ളാം… വഹീദ സ്പീക്കർ ഫോണിലൂടെ കേട്ടുകൊണ്ടിരിക്കുന്നു ഉണ്ടായിരുന്നു… അവളോട് ഞാൻ വരുമെന്ന് അറിയിക്കുകയായിരുന്നു എൻറെ ലക്ഷ്യം….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025