Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുതലാളിയുടെ മകൾ എന്റെ ഭാര്യയായി

 

അല്പം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു ഞാൻ റൂമിൽ വന്നു ഡ്രസ്സ്‌ മാറി കുളിമുറിയിൽ കയറി ഒന്ന് കുളിച്ചു വന്നു അത് കഴിഞ്ഞു അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോയി, ഭക്ഷണം കഴിഞ്ഞ് ഞാൻ തിരികെ റൂമിൽ വന്നു അപ്പോൾ കണ്ട കാഴ്ച ബെഡിൽ പുതിയ വിരിവിരിച്ചു അതിൽ കുറെ മുല്ലപ്പൂവുകൾ വിതറി ഇട്ടേക്കുന്നു, ഞാൻ ഭക്ഷണം കഴിക്കാൻ പോയ നേരത്ത് അവൾ ചെയ്യ്തത് ആയിരിക്കും, ഞാൻ മനസ്സിൽ ഓർത്തു

 

കുറച്ചു സമയത്തിനുള്ളിൽ റൂമിലെ കതക് അടയുന്ന സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി അവൾ ഒരു കൈയിൽ പാൽ ഗ്ലാസ്സുമായി ചെറിയ നാണത്തിൽ മന്ദം മന്ദം നടന്നു വന്നു, കാവിൽ നിന്ന് വന്നിട്ട് അവൾ കുളിച്ചു ഡ്രസ്സ്‌ മാറിയിട്ടുണ്ട്, ഒരു പച്ച നൈറ്റിയാണ് വേഷം അതിൽ കുറെ പൂക്കൾ ഉള്ള ഡിസൈനിൽ ഉള്ളതായിരുന്നു അതിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു അത് കണ്ടപ്പോൾ ശരിക്കും അവൾ എന്റെ ഭാര്യയാവാൻ വേണ്ടി ജനിച്ചത് പോലെ തോന്നി, “ഹാ ഇനി എന്തായാലും വരുന്നിടത്തു വെച്ചു കാണാം” ഞാൻ മനസ്സിൽ പറഞ്ഞു

 

അവൾ ആ പാല് ഗ്ലാസ്സുമായി എന്റെ മുന്നിൽ വന്നു നിന്നു എന്റെ നേരെ നീട്ടി ഞാൻ അത് അവളുടെ കൈയിൽ നിന്ന് വാങ്ങി അടുത്തുള്ള ടേബിളിൽ വെച്ചു, അവൾ അത് എന്റെ കൈയിൽ തന്നിട്ട് കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു

 

“കുടിക്കുന്നില്ലേ” “ഉം” അവൾ ചോദിച്ചു ഞാൻ അതിന് ഒന്ന് മൂളി കൊടുത്തു

 

ഞാൻ എന്തും വരുന്നത് വരട്ടെയെന്നു കരുതി അവൾ തന്ന പാൽ ഞാൻ എടുത്തു കുടിച്ചിട്ട് പകുതി അവൾക്ക് കൊടുത്തു, അവൾ അത് എന്റെ കൈയിൽ നിന്ന് വേടിച്ചു കുടിച്ചു

 

അത് കഴിഞ്ഞു ഞങ്ങൾ ഒന്നും മിണ്ടാതെയിരുന്നു അവസാനം ആ മൗനത്തിന് വിരാമം ഇട്ടു കൊണ്ട് ഞാൻ തന്നെ തുടങ്ങി “കിടക്കുന്നില്ലേ” “ഉം” അവൾ അതിന് ഒന്ന് മൂളി വിട്ടു

 

പതിയെ ഞങ്ങൾ കിടന്നു ഞാൻ കിടന്നു കൊണ്ട് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ആലോചിച്ചു, പെട്ടെന്ന് അവളുടെ കൈകൾ എന്നെ കെട്ടിപിടിച്ചു, എന്നെ അവൾ അവളുടെ സൈഡിലോട്ട് തിരിച്ചു കിടത്തി, അവൾ എന്റെ കണ്ണിൽ നോക്കി ചിരിച്ചു, ഞാൻ അവളെ നോക്കി കിടന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025