Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ബാംഗ്ലൂർ ഡേയ്‌സ്

നല്ല ശീൽക്കാര ഫക്ക്.. മീ…ഹാർഡ്…ആഹ് ഒഹ്ഹ്…ശബ്ദങ്ങൾ ഉയരുണ്ടായിരുന്നു. എന്റെ അരക്കെട്ട് സ്വപനയിൽ ആഴ്ത്തി എന്റെ ലിഗം സ്വപ്ന യുടെ യോനിയിൽ കിടന്നു അകന്ന് അടിച്ചു കൊണ്ടിരിക്കെ ഞാൻ പെട്ടെന്ന് പുറത്തു അനക്കം കേട്ട് നോക്കിയപ്പോൾ ആന്റി ടെറസിൽ നിന്നും ഞങ്ങളുടെ കളി നോക്കി നിൽക്കുന്നു! ആന്റിയുടെ നോട്ടം എന്റെ അരക്കെട്ടിൽ ആയിരുന്നു…..

ഞാൻ കണ്ടു എന്ന് മനസിലായപ്പോൾ ആന്റി പെട്ടെന്ന് സ്വപ്നത്തിൽ എന്നപോലെ ഞെട്ടി ഉണർന്നു എന്നെ തുറിച്ചു നോക്കി താഴോട്ട് പോയി. എന്റെ ഉള്ളിൽ ഒരു ചെറിയ ഭയം വന്നു. ആന്റി യുടെ മനസ്സിൽ എന്റെ ലിംഗം സ്വപ്ന യുടെ യോനിയിൽ അഴുന്നിറക്കിയ രംഗം ആയിരുന്നു.

പുള്ളിക്കാരി ഇത് കെട്ടിയോനോട് പറഞ്ഞാൽ അയാൾ വീട് ഒഴിയാൻ പറയും. വീട് കണ്ടുപിടിക്കൽ ഒരു മെനക്കെട്ട പണി ആണ്.

ഞാൻ കളി കഴിഞ്ഞു സ്വപ്നയെ പറഞ്ഞു വിടാൻ താഴോട്ട് പോയി.

അവൾ പോയി ഞാൻ തിരിച്ചു കയറിയപ്പോൾ ആന്റി ഗ്രൗണ്ട് ഫ്ലോറിലെ അവരുടെ വാതിൽ തുറന്നിട്ടിരുന്ന് ടീവി കാണുന്നു.

ഞാൻ ഒന്നും അറിയാത്ത പോലെ മുകളിലോട്ടു നടന്നു.

റൂമിലെത്തി ഞാൻ ആലോചന തുടങ്ങി. പുള്ളികാരിയെ എങ്ങനെയാ സോപ്പ് ഇട്ടു നിറുത്തുക? അങ്കിൾ അറിഞ്ഞാൽ പുറത്താവുമെന്ന കാര്യം ഉറപ്പാണ്.

ഞാൻ ഒരു സിഗരറ്റ് കത്തിച്ചു ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് ഡോർ ബെൽ അടിച്ചു.

ഞാൻ കൊറിയർ എന്തെങ്കിലും ആവുമെന്ന് കരുതി ചെന്ന് വാതിൽ തുറന്നപ്പോൾ അതാ അവിടെ ആന്റി നിൽക്കുന്നു. ഇനിയുള്ള സംസാരം കന്നടയിൽ ആയിരുന്നു. പക്ഷെ ഞാൻ മലയാളത്തിൽ എഴുതുന്നു.

“വീട് തരുമ്പോൾ പറഞ്ഞതല്ലേ ഈ വക പരിപാടി ഒന്നും ഇവിടെ പറ്റില്ല എന്ന്? എന്നിട്ട് താൻ എന്ത് തോന്നിവാസമാണ് ഇവിടെ ചെയ്യുന്നേ? ഒരു കല്യാണ പ്രായമായ പെൺകുട്ടി ഉള്ള വീടാണ്.

അങ്കിൾ വരുമ്പോൾ ഞാൻ പറയുന്നുണ്ട്. അങ്ങേരു പറയുന്നത് അനുസരിച്ച് എന്താണെന്നു വച്ചാൽ ചെയ്തോളു”, ഹൗസ് ഓണറുടെ ഭാര്യ കലിപ്പിട്ടു ആണ് പറഞ്ഞത്.

എനിക്ക് പേടിയായി.

“ആന്റി, സോറി. ഞാൻ ഇത് ആവർത്തിക്കില്ല. അങ്കിൾ ഇറക്കി വിടും. വേറെ വീട് കിട്ടാൻ ഒന്നും എളുപ്പമല്ല, ആന്റി. ഞാൻ എന്ത് വേണമെങ്കിലും ചെയാം. പക്ഷെ അങ്കിളിനോട് പറഞ്ഞു പ്രശ്‌നം ഉണ്ടാക്കല്ലേ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025