Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ മദർ ഇൻ ലോ

ഞാനും ഭാര്യയും ഫാമിലി ആയി താമസിക്കുന്നത് പാലക്കാട്, ഫ്ലാറ്റിലാണ്. ഞാനും ഭാര്യയും കുഞ്ഞും. അങ്ങിനെ ആണ് ഈ 2021 മാർച്ചിൽ അവളുടെ ചേച്ചി – തൃശൂർ ജില്ലയിൽ പടിഞ്ഞാറ് സൈഡിൽ ആണ് അവളുടെ കെട്ടിയോന്റെ സ്ഥലം, അവിടെ, വിദേശത്തുനിന്നും നാട്ടിൽ എത്തിയത്. പുള്ളിക്കാരി – ഹസ്ബൻഡ് പോസിറ്റീവ്.

അപ്പോൾ അവർക്ക് സഹായത്തിന് ആരെയും നിർത്താൻ നിവൃത്തിയില്ല. അപ്പൊ എന്റെ ഭാര്യ അവളുടെ അച്ഛനേം ഞങ്ങടെ കൊച്ചിനേം കൂട്ടി അവടെ പോയി അവർക്ക് ഫുഡും മെഡിസിനും ഒന്നും മുടങ്ങാതെ ഇരിക്കാൻ നിന്നോട്ടെ എന്ന് ചോദിച്ചു. മിനിമം 10+ ഡേ വേണ്ടി വരും. എന്നോട് ‘ഒന്നുകിൽ എന്റെ വീട്ടിൽ പോയി നിന്നോ. അമ്മ ഒറ്റയ്ക്കു ആവില്ല, പിന്നെ ഫുഡും കാര്യങ്ങളും നടക്കുമല്ലോ – അല്ലെങ്കിൽ അമ്മയെ ഇവിടെ കൊണ്ടു വന്നു നിർത്താം ‘ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ‘കുഴപ്പമില്ല ഞാൻ അവിടെ പോയി നിൽക്കാം. ജോലി എല്ലാം വർക്ക് ഫ്രം ഹോം ആയതുകൊണ്ട് ഇവിടെ തന്നെ നിൽക്കണം എന്ന് ഒന്നുമില്ല. ഓൺലൈനായി ചെയ്യാമല്ലോ ‘.

അങ്ങനെ അവളുടെ അച്ഛൻ പാലക്കാട്‌ക്ക് വന്നു , അവരെ തൃശൂർക്ക് ബസ് കേറ്റി വിട്ടിട്ട് ഞാൻ ഡേ ഓഫ്‌ എടുത്തു. ബൈക്കും കൊണ്ടു അവളുടെ വീട്ടിൽക്ക് പോയി.

ഞാൻ ചെന്ന് കേറുന്നത് നട്ടുച്ചക്ക് ആണ്. അമ്മയും പിന്നെ പുറം പണിക്ക് ഒക്കെ സഹായിക്കുന്ന പ്രായമായ ഒരു അമ്മൂമ്മയും ഉണ്ട്. ഞാൻ ചെന്നു കേറുമ്പോൾ അമ്മായിയമ്മ എന്നത്തെയും പോലെ ഒരു സെറ്റുമുണ്ടും ജാക്കറ്റും ഉടുത്തു, തലമുടി മുകളിൽ കെട്ടി ഇരിപ്പുണ്ട്.

ഞാൻ ഭാര്യവീട്ടിൽ മുമ്പ് ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും അവളെ കൂട്ടാതെ അങ്ങനെ ഒറ്റയ്ക്ക് പോയിട്ടുണ്ടോ എന്ന് ഓർമ്മയില്ല.

ഞാൻ ചെന്ന് കഴിഞ്ഞപ്പോൾ അമ്മായിയമ്മ കൂട്ടിനു വന്ന അമ്മുമ്മയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അത് കഴിഞ്ഞ എനിക്ക് ഫുഡ് ഒക്കെ എടുത്തു തന്നു. ജനറൽ ചോദ്യങ്ങളൊക്കെ അതിനുമുൻപ് :’ യാത്ര എങ്ങനെ ഉണ്ടായിരുന്നു, അവരെ കയറ്റി വിട്ടോ, അവർ എപ്പോൾ എത്തും ‘ എന്നീ പതിവ് ചോദ്യങ്ങളും ചോദിച്ചു.

അതിന് എല്ലാം മറുപടിയും കൊടുത്തു കൊണ്ട് ഞാൻ ഭക്ഷണം കഴിച്ചു. കഴിയുന്നത് വരെ അമ്മായിഅമ്മ അടുത്തിരുന്ന് ഓരോ കാര്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞപ്പോൾ എന്നോട് ‘താഴത്തെ മുറിയിൽ കിടന്നോളൂ’ എന്ന് പറഞ്ഞ് അമ്മ മുകളിലെ നിലയിൽ, ഹാളിൽ പോയി കിടക്കാൻ പോണു എന്ന് പറഞ്ഞു പോയി. അമ്മായിയമ്മ അവിടെ മുകളിലാണ് ഹാളിലാണ് പണ്ടേ കിടക്കാറ്. പകൽ.

കുറച്ചുനേരം മൊബൈലിൽ തോണ്ടി ഇരുന്നിട്ട് ഞാൻ കിടന്നുറങ്ങാം എന്ന് വിചാരിച്ചപ്പോളാണ് താഴത്തെ നിലയിൽ, ഡൈനിങ് ടേബിൾന്റെ അടുത്ത് ഇരുന്ന് അമ്മായിയമ്മയുടെ മൊബൈൽ അടിച്ചത്. ഞാൻ നോക്കിയപ്പോൾ ഫാദർ ഇൻ ലോ യുടെ കോളാണ് – അമ്മയ്ക്ക് കൊടുക്കാം എന്ന് വിചാരിച്ച് ഫോണെടുത്തു മുകളിലെ ഹാളിലേക്ക് ഞാൻ പോയി.

അമ്മ മലർന്നു കിടന്നു മയക്കം ആണ്. വലതു കാൽമുട്ട് മടക്കി ബെഡിൽ കുത്തി, ഇടതു കാല് നിവർത്തി, അകത്തി വെച്ച് ആണ് അമ്മ കിടന്നിരുന്നത്. രണ്ടാം മുണ്ട് നീങ്ങി വയറും സെറ്റ് മുണ്ടിന്റെ കുത്തും ജാക്കറ്റിന്റെ താഴത്തെ സൈഡും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025