Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2

ഞാൻ അൽപ്പം കഴിഞ്ഞപ്പോൾ, ഒന്ന് ചെറുതായി മയങ്ങി പോയി എന്നല്ലാതെ കടുത്ത ചൂട് കൊണ്ട് മനസ്സറിഞ്ഞു ഉറങ്ങാൻ സാധിച്ചില്ല.

പക്ഷെ അവൾ മാത്രം ഉറങ്ങിയില്ല എന്ന് എനിക്ക് തോന്നി…. കാരണം, അവളുടെ കാലിലെ പാദസരം ഇടയ്ക്കിടെ കിലുങ്ങുന്നത് മാത്രം എനിക്ക് കേൾക്കാമായിരുന്നു …

ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കി. എന്നിൽ നിന്നും അൽപ്പം അകന്ന് ഹാളിന്റെ മറ്റൊരു മൂലയിൽ സിംഗിൾ ബെഡിൽ ആയിരുന്നു അവൾ.

തന്റെ ഫ്രോക്കിനുള്ളിൽ കൈയിട്ടിരിക്കുന്നത് ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു… ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്തില്ല….

പിന്നീട് അവളുടെ കൈകളിലെ വളകളുടെ നേരിയ കുലുക്കം പോലെ ഞാൻ കേട്ടു.

ഞാൻ അവളെ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അവളുടെ കൈകൾ നന്നായി ചലിക്കുന്നത് ഞാൻ കണ്ടു. ആ ഒരു സന്ദർഭം എനിക്ക് മുതലാക്കാമായിരുന്നു.

പക്ഷെ തൊട്ടടുത്ത് തന്നെ മമ്മയും പപ്പയും കിടന്നുറങ്ങുന്നുണ്ട്. അത് പേടിച്ചു തന്നെ ഞാൻ, മിണ്ടാതെ അനങ്ങാതെ കിടന്നു.

കുറെ കഴിഞ്ഞപ്പോൾ ആ വേനൽ മഴയുടെ ആരവവും അടിച്ചു പൊളിച്ചുള്ള വരവും കൂടി ആയപ്പോൾ ആ കുളിർ തെന്നലിലിൽ പപ്പയും മമ്മയും നല്ല സുഖമുള്ള ഉറക്കിലേക്ക് ആണ്ടുറങ്ങി.

അന്നും ഇന്നും, ഇടിമിന്നലിനെ പേടിക്കുന്ന റേച്ചൽ, മാത്രം ഉറങ്ങാതെ കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..

അവൾ കിടന്നുറങ്ങുന്ന ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റും നോക്കി. പിന്നെ വിളിച്ചു മമ്മ, മമ്മ… അവർ നല്ല ഗാഢമായ നിദ്രയിലാണ്.

അതിനൊന്നും അവളുടെ മമ്മയിൽ നിന്നും മറുപടി കിട്ടാത്തത് കൊണ്ട്… ഞാൻ അവളെ വിളിച്ചു. രേച്ചു… പേടിയുണ്ടെങ്കിൽ ഇവിടെ വേണെങ്കിൽ കിടന്നോ…

അവൾ ആദ്യമൊന്ന് മടിച്ചുവെങ്കിലും പിന്നെ സാവധാനം എന്റെ അടുത്ത് വന്നു കിടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025