Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഗ്രേറ്റ്‌ ഫക്കർ

മുതിർന്ന     ആൾ   കാര്യം   വിശദമായി    പറഞ്ഞു…

” നിങ്ങൾ… ആലോചിച്ചു  മറുപടി  പറഞ്ഞാൽ   മതി… മറുപടിക്കായി    ഞങ്ങൾ   വെയിറ്റ്  ചെയ്യാം… ”

വന്നവർ    പറഞ്ഞു..

വേണ്ടപ്പെട്ടവർ   അകത്തു   ഒത്തു കൂടി..

” നമുക്ക്   പറ്റിയ  ബന്ധമല്ല.. ”

” കൊല്ലും  കൊലയ്ക്കു  പോലും  പോരുന്ന  കൂട്ടരാണെന്ന്  തോനുന്നു… ഒപ്പം  വിട്ടാൽ  മോളെ  പിന്നെ  നോക്കണ്ട… ഗ്യാസ് കുറ്റി   പൊട്ടി തെറിച്ചു   എന്നൊക്കെ  കേൾക്കാറില്ലേ…? ”

” വന്നു കയറിയ    മഹാലഷ്മിയെ   പുറംകാല്   കൊണ്ട്   തട്ടി കളയല്ലേ…… ”

” അവിടെയൊക്കെ  നമുക്ക്  കേറി ചെല്ലാൻ   പോലും  ഒക്കുകേല.. ”

എതിരായും    അനുകൂലമായും     വാദ പ്രതി വാദങ്ങൾ   അരങ്ങു  തകർത്തതല്ലാതെ    തീരുമാനം  നീണ്ടു…

ഇത്രയും  സൗഭാഗ്യം    വന്നു ചേരുന്നതിൽ    ലാസർക്ക്   ഉള്ളു കൊണ്ട്   സന്തോഷം   ആയിരുന്നു..

” നിങ്ങൾ   ഇങ്ങനെ   എങ്ങും എത്താതെ     എങ്ങനെയാ…. ഒരു  കാര്യം  ചെയ്യൂ… പെണ്ണല്ലേ   അവിടെ  കഴിയേണ്ടത്…? അവളുടെ   അഭിപ്രായം   അറിഞ്ഞു,   അത് പോലെ   ചെയ്യൂ.. ”

പ്രയോഗികമായ     ഒരു  നിർദേശം   വന്നപ്പോൾ,  എല്ലാർക്കും   അത്   സമ്മതമായി…

അവർ   സോഫിയയെ   വിളിച്ചു…

” ഇവിടെ   പറഞ്ഞത്  മോളും  കേട്ടല്ലോ..? മോളെന്ത്   പറയുന്നു..? മോൾക്ക്   സമ്മതമാണോ..? ”

” എനിക്ക്   സമ്മതമാണ്… കുടുംബത്തിന്റെ   ഭാവി  കൂടി    നോക്കണ്ടേ…? ”

പിന്നെ,   താമസം    ഉണ്ടായില്ല..

” അവന്   ലീവ്  കുറവാണ്… രണ്ടാഴ്ചയെ  ഉള്ളു. അളവു   തന്നാൽ   വസ്ത്രം,  ആഭരണങ്ങൾ,  എല്ലാം   വിവാഹത്തിന്   രണ്ടു  ദിവസം  മുമ്പ്  ഇവിടെ  എത്തിക്കും.. ഓഡിറ്റോറിയം,  ഭക്ഷണം, എല്ലാം   ഞങ്ങൾ   അറേഞ്ച്   ചെയ്യും… നാളെ  ഉത്തരവാദപ്പെട്ടവർ   രജിസ്റ്റർ  ഓഫീസിൽ   എത്തണം,  രജിസ്റ്റർ   ചെയ്യാൻ.. ”

അവർ   മടങ്ങി…

സോഫിയക്ക്   ലഭിച്ച   സൗഭാഗ്യമായി     പിന്നെ    അവിടെ    നടന്ന     ചർച്ച  മുഴുവൻ…

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025