“ഒരു കാര്യം പറയാനാ”
അപ്പോഴാണ് അവനെ ഞാന്‍ കണ്ടത്. ഞങ്ങളുടെ അയല്‍വീട്ടിലെ പയ്യന്‍ മനുവിനെ. കോളജില്‍ പഠിക്കുന്ന അവന്‍ ഭൂലോക കോഴിയാണ്. ഏതു ചരക്ക് പെണ്ണിനെ കണ്ടാലും അവന്‍ വളയ്ക്കും. മായയും അവന്റെ ചൂണ്ടലില്‍ കൊത്തി എന്ന് ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. എന്തായാലും വേലി ഉള്ളത് കൊണ്ട് അവനിങ്ങോട്ടോ അവള്‍ക്ക് അങ്ങോട്ടോ കയറാന്‍ പറ്റില്ല എന്നൊരു ആശ്വാസം ഉണ്ടായിരുന്നു.
“പറ” വിരല്‍ കടിച്ച് വന്നു പണിഞ്ഞോ എന്ന ഭാവത്തോടെ മായ ചിണുങ്ങി.
“ഇങ്ങോട്ട് അടുത്തു വാ” ആക്രാന്തത്തോടെ അവന്‍ പറഞ്ഞു.
മായ ചുറ്റും നോക്കിയിട്ട് ആ വിരിഞ്ഞ ചന്തികള്‍ തുളുമ്പിച്ച് അങ്ങോട്ട് ചെന്നു.
“പറ” അവള്‍ മന്ത്രിക്കുന്നത് കിളികളുടെ കലപില ശബ്ദങ്ങള്‍ക്കിടയിലും ഞാന്‍ കേട്ടു. മരങ്ങളുടെ മറപറ്റി ഞാനും അവരോട് സമീപിച്ചു.
“പറയട്ടെ..”
“ഉം”
“എനിക്ക് ഇയാളെ ഇഷ്ടമാ. ഒത്തിരി”
എനിക്ക് മായയുടെ മുഖം കാണാന്‍ പറ്റില്ലായിരുന്നു എങ്കിലും അവളുടെ ശരീരഭാഷയില്‍ നിന്നും ആ മുഖത്തെ ഭാവം എന്താകുമെന്ന് ഊഹിക്കാന്‍ എളുപ്പമായിരുന്നു.
“ചുമ്മാ പറേവല്ലേ” അവള്‍ ചോദിച്ചു.
“അല്ല, അമ്മയാണെ സത്യം. ഞാന്‍..ഞാന്‍ ഇയാളെ കല്യാണം കഴിച്ചോട്ടെ..”
“യ്യോ പോ അവിടുന്ന്. ഞാന്‍ ഹിന്ദുവാ”
“അതിനെന്താ; ഞാനും ഹിന്ദു ആകാം”
“ശ്ശൊ..”
“പക്ഷെ മായയ്ക്ക് എന്നെ ഇഷ്ടമാണോ”
“അറിയില്ല”
“പ്ലീസ്. ഒന്ന് പറ..”
സംസാരിച്ച് സംസാരിച്ച് രണ്ടും ഇപ്പോള്‍ വേലിയില്‍ പിടിച്ചുകൊണ്ട് വളരെ അടുത്തായിരുന്നു.
“പറ. മായ സമ്മതിച്ചാല്‍ പിന്നെ എന്റെ ജീവിതത്തില്‍ വേറെ പെണ്ണില്ല”
“ചുമ്മാ നുണ”
“അല്ല മോളെ. ഐ റിയലി ലവ് യൂ. പറ, എന്നെ ഇഷ്ടമല്ലേ?” അവന്‍ കിതയ്ക്കാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു.
“ഞാന്‍ പിന്നെ പറയാം” അവള്‍ വിരല്‍ കടിക്കുന്നുണ്ടായിരുന്നു.
“എപ്പോ”
“പിന്നെ”
“റോഡ് വഴി എന്റെ വീട്ടിലോട്ടു വരാമോ? നമുക്ക് അവിടിരുന്നു സംസാരിക്കാം”
