എന്നറിഞ്ഞാൽ ഞാൻ എങ്ങനെ പുറത്തിറങ്ങി നടക്കും…. എന്റെ മോൻ എങ്ങനെ നാട്ടുകാരുടെ ഇടയിൽ ഇറങ്ങി നടക്കും…. സത്യം എനിക്കറിയാം… അത് നീ പറഞ്ഞേ പറ്റു….. അല്ലങ്കിൽ ഞാൻ എല്ലാം അങ്ങു മറക്കും…..”
എന്റെ ബോധം മറയുന്നത് പോലെ തോന്നി എനിക്ക്… ഇത് വരെ എന്നോട് ഇത്ര ഉച്ചത്തിൽ ഉപ്പ സംസാരിച്ചിട്ടില്ല… സത്യം പറയാതെ വേറെ നിവൃത്തിയില്ല എന്ന് കണ്ട ഞാൻ ഒന്ന് മൂളി….
“അപ്പൊ അയാളുടെ കുഞ്ഞാണ് വയറ്റിൽ അല്ലെ…???
അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… രണ്ട് നിമിഷം ആരും ഒന്നും മിണ്ടിയില്ല….
“നാദിയ ഞാനിത് മകനോട് സംസാരിക്കാൻ പോവുകയ… അല്ലാതെ വേറെ വഴിയില്ല….”
ഉപ്പാടെ ഉറച്ച വാക്കുകൾ എന്നെ ഭയപ്പെടുത്തി…
“എന്തേ നീയൊന്നും മിണ്ടാത്തത്….??
“വേണ്ട പറയണ്ട….”
“പിന്നെ… മകനെ പറ്റിച്ച് അയാളുടെ കുഞ്ഞിനെ പ്രസവിക്കാൻ ആണോ തീരുമാനം…???
“പറയല്ലേ ഉപ്പാ….”
“എല്ലാം അറിഞ്ഞിട്ടും മകനെ ചതിക്കാൻ എനിക്ക് വയ്യ…. എത്ര വട്ടം പോയി നീ അയാളുടെ അരികിൽ…??
“രണ്ട്…”
“എത്ര മാസം ആയി നിനക്ക്…??
“രണ്ട് കഴിഞ്ഞു…”
ഉപ്പാടെ വാക്കുകളിൽ ഒരു മയം വന്നത് പോലെ എനിക്ക് തോന്നി….
“ഞാനിത് പറയാതിരുന്നാൽ എനിക്ക് എന്ത് ഗുണം…??
“മരണം വരെ ഞാൻ കടപ്പെട്ടവൾ ആയിരിക്കും…”
“എങ്ങനെ…??
“ഉപ്പ പറയുന്നത് പോലെ…”
“എന്ന ഞാൻ പള്ളിയിൽ നിന്നും വരുമ്പോ നിന്റെ ചുവപ്പ് ടോപ്പ് ഇല്ലേ അതിട്ട് നിക്കണം….”
“മഹ്…”
“പിന്നെ ഷാൾ വേണ്ട…”
“മഹ്…”
