Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് മുലകൾ 2

തന്നേ ബ്യൂട്ടി പാര്ലറിൽ പോകാൻ വേണിക്കൊരു മടി…

മായയും റോയിയും ചിരിച്ചുല്ലസിച്ചു നടക്കുന്നത് കാണുമ്പോൾ അമ്മ എന്ന നിലയിൽ മനസ്സിൽ സന്തോഷം നൽകുന്നു എങ്കിലും…… മനസിന്റെ ഒരു കോണിൽ കുശുമ്പ് കൂട് കൂട്ടാൻ തുടങ്ങി…..

അമ്മ ആയാലും മകൾ ആയാലും പെണ്ണ് പെണ്ണ് തന്നെ…..

പണ്ടാരണ്ട് പറഞ്ഞ പോലെ…. മറ്റെന്തൊക്കെ ചേർന്നാലും” നാല്‌ മുലകൾ ചേരില്ല ” എന്ന് പറഞ്ഞത് എത്ര ശരി….

യൗവനത്തിന്റെ എല്ലാ ചാപല്യങ്ങളും മോഹങ്ങളും ഇപ്പോഴും വേണിയിൽ ബാക്കി കിടപ്പുണ്ട്….

തന്നിൽ നിന്ന് യൗവനത്തിന്റെ മോഹങ്ങളും തിരി നാളങ്ങളുമൊക്കെ തള്ളി കെടുത്തിയ വിധി ഇപ്പോൾ മോഹിപ്പിക്കാൻ….. പ്രലോഭിപ്പിക്കാൻ… മകളുടെ രൂപത്തിൽ മടങ്ങി വരുന്നോ…  ?

ഈ നല്ല പ്രായത്തിൽ തുടരുമ്പോഴും പച്ചയായ ഒരു സത്യം ശേഷിക്കുന്നു…

ജീവിതത്തിൽ ഒരിക്കൽ…… ഒരിക്കൽ മാത്രമാണ് തനിക്ക് പുരുഷ സുഖം ലഭിച്ചിട്ടുള്ളത്.. .

തന്റെ മോഹങ്ങൾക്ക് തിരി കൊളുത്തി ജീവേശ്വരൻ മറഞ്ഞു പോയതാണ്.

അടങ്ങി കിടന്ന വികാരാവേശങ്ങൾക്ക് പുറത്തു ചാടാൻ അവസരം നൽകി കടന്ന് പോയപ്പോഴും കടിച്ചു പിടിച്ചു niyanthrichuനിയന്ത്രിച്ചു, വേണി………

ഇന്നിപ്പോൾ കൺ മുന്നിൽ തന്റെ മകൾ “യൗവനം ആഘോഷിക്കുന്നത് എങ്ങനെയെന്ന് കണ്ടോളു “എന്ന മട്ടിൽ പ്രലോഭിപ്പിച്ചു ഉല്ലസിക്കുന്നു….

തന്റെ മുന്നിൽ വെച്ചു ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി ചിരിക്കുമ്പോൾ……..

തങ്ങളുടെ മുന്നിൽ നില്കുന്നത് തന്നെപോലെ തന്നെ വികാര വതിയായ   എന്തിനും പ്രാപ്‌തയായ ഒരു സ്ത്രീ ആണെന്ന് പോലും കണക്കിലെടുക്കാതെ…… റോയിയുടെ മടിയിൽ ഇരുന്ന് മാറിൽ മുഖം പൂഴ്ത്തി രോമങ്ങൾ പിടിച്ചു വലിച്ചു കുസൃതി കാട്ടുമ്പോൾ…… തന്നെ തന്റെ വേരറ്റു പോയ യൗവന കാലത്തേക്ക് തിരിച്ചു നടത്തുമെന്നെങ്കിലും അവർക്കു ഓർക്കാൻ കഴിയണമായിരുന്നു……..

തന്റെ ഉള്ളിൽ മൃതപ്രായമായി കിടന്ന വികാരങ്ങൾക്ക് പുനർജ്ജന്മം നൽകാൻ മാത്രമേ ഇവ ഉപകരിക്കു എന്ന് ആരും മനസിലാക്കിയില്ല………….

തന്റെ ഉള്ളിൽ വികാരത്തിന്റെ തീ നാമ്പുകൾ… അമർന്ന് കത്തുന്നത് വേണി മനസിലാക്കി….

ഒരു ദിവസം രാത്രി…. 12മണി ആകാറാവുന്നു.. .

വേണിക്കു കലശലായ ദാഹം….

ഉറങ്ങുന്നവർക് ഒരു അലോസരവും ഉണ്ടാകാതിരിക്കാൻ ശബ്ദം ഉണ്ടാകാതെ തപ്പി തടഞ്ഞു ഫ്രിഡ്ജിന് അടുത്തേക് പോയി….

തണുത്ത വെള്ളം വേണ്ടുവോളം കുടിച്ചു muriyilekമുറിയിലേക്കു തിരിച്ചു പോകുമ്പോൾ….. മോളുടെ കിടപ്പ് മുറിയിൽ നിന്ന്….. മായ കിടന്ന് ലാസ്യ വതിയായി വികാരം തുളുമ്പുന്ന വിധം ചിണുങ്ങുന്നു, “ഹും.. ഹും.. ഹും….  നിക്ക്….. ഇനീം… വേണം…. “

”  മതിയായില്ലേ . .  കൊതിച്ചിക്ക്…”

“പോര..  പോരാ…    ഒന്നൂടി ഇവനെ എനിക്ക് താ……. “

ഇത്രയും കേട്ടതും…. വേണിയുടെ ഉള്ളിൽ വികാരത്തിന്റെ വേലിയേറ്റം….

മകളുടെ മുറിയിൽ മദിരോത്സവം അരങ്ങ് തകർക്കുന്നു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025