Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാലുമണിപ്പൂക്കൾ 4

” മൊത്തം വെര്ല് കേറ്റടാ മുത്തേ ഇക്ക്ത് പോരടാ..” അവൾ വല്ലാതാഗ്രഹിച്ച് കേണപേക്ഷിച്ചു. അതോടെ അവന്റെ രണ്ടു കൈയിലെയും കൂടി ആറു വിരലുകൾ പൂറിതളുകളെ ചെത്തിയുരഞ്ഞ് കയറിയിറങ്ങി. അവളുടെ ശബ്ദമിടറാൻ തുടങ്ങി. അലർച്ച വല്ലാതെ പതറുന്നു. അരക്കെട്ടിന്റെ ചലനം വേഗത പ്രാപിക്കുന്നു. ആ ചലനത്തിൽ വിരലുകൾ പലപ്പോഴും പുറത്തുചാടിയപ്പോൾ അവൾ ചീറ്റിത്തെറിച്ചു. ഇനിയിത് പോരായെന്ന് കണക്ക് കൂട്ടിയ അംജദിന്റെ ഓമനമുഖം തന്റെ പൂറ്റിലേയ്ക്കടുക്കുന്നത് കണ്ട് അവളുടെയുള്ളിൽ വെള്ളിടി വെട്ടി.
അവനതിലൊന്നുമ്മ വെച്ച് സ്നേഹം ചൊല്ലി. പിന്നെയതിനെ കൊതിയോടെ നോക്കി പ്രണയം ചൊല്ലി. എന്നിട്ടതിനെ പതിയെ കടിച്ച് കാമമുണർത്തി.

“നക്കടാ മുത്തേ…ശ്ശോ ഒന്ന് വേഗം… ന്റെ ചെക്കാ” അവൾ ക്ഷമകെട്ട് കോപിച്ചു.

അവനതിൽ നാവ് കൂർപ്പിച്ചുരച്ച് നക്കി. ഒപ്പം വിരലുകൾ കൂടി കയറിയിറങ്ങി.

“നക്ക്യാ മത്യോ ചേച്ച്യേ…കടിക്കണ്ടേ?”

“ഉം കടിച്ചോ..നക്കിക്കോ.” അവൾക്കെല്ലാം വേണമായിരുന്നു. അവനതിൽ അരിമുല്ലപല്ലുകൊണ്ടിറുക്കി. അവളിൽ വേദനയുടെയോ സുഖത്തിന്റെയോ എന്നറിയാത്ത രോദനം പുറത്തുവന്നു.
അംജദിന്റെ ഒരു കൈ കനമുള്ള ചന്തിയിൽ ഞെരിഞ്ഞു. അവൾ ചന്തിയിളക്കി അനുവാദം കൊടുത്തു. അവനതിൽ സംവൃതയ്ക്ക് സുഖിപ്പിച്ചു കൊടുത്തത് പോലെ ഞെരിച്ചു ചുവപ്പിച്ചു.

“കടിച്ച് കുടിക്ക് അന്റെ പെണ്ണിന് വര്ണ്ട്…ഒന്ന് വേഗം.” അവളുടെ കണ്ണുകൾ പാതിയടഞ്ഞു. അവൻ വിരലൊന്ന് അവളുടെ പിൻതുളയിലേയ്ക്ക് തള്ളിക്കയറ്റി. അതൊന്നും സുന്ദരിപ്പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല. അത്രയ്ക്ക് സുഖമായിരുന്നു. അവൻ കടിച്ച് വലിക്കുമ്പോൾ! എന്തോ എവിടെയോ പുളഞ്ഞു കയറുന്ന സുഖം മാത്രം. അവന്റെ മാന്ത്രിക വിരലുകൾ പാർവ്വതിയുടെ ചന്തിയിലും പൂറ്റിനുമുള്ളിൽ വളഞ്ഞും തിരിഞ്ഞും ഉരഞ്ഞു കയറി. ഒപ്പം ചുണ്ടും നാവും ഒരുപോലെ ചലിച്ച് അവിടം ചുവപ്പിച്ചു. അതിനും മേലെ അവന്റെ അടിക്കടിയുള്ള കടിയും കൂടിയായപ്പോൾ പെണ്ണ് സ്വയം മുലയെ ഞെരിച്ചുടച്ചു.
അവളാകെ കോരിത്തരിക്കാൻ തുടങ്ങി. ചെറുവിറയൽ പെരുവിരലിൽ നിന്ന് കയറി ശിരസ്സ് വരെയെത്തി.

അവൾ തന്റെ മുലഞെട്ടിൽ പിടിച്ചുവലിച്ച് വായിലാക്കിക്കടിച്ചു…അടങ്ങുന്നില്ല കാമം. അതെരിഞ്ഞുകൊണ്ടേയിരിക്കുന്നു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025