Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 2

 

 

” മോൾക് സുഖല്ലേ…സതീശൻ ഇറങ്ങിട്ടുണ്ടെന് കെട്ട് മോളെ വന്നു കണ്ടായിരുന്നോ…. ”

 

 

അത് അവൾ പറഞ്ഞ് നിർത്തിയപ്പോ പെണ്ണ് ഒന്ന് ഞെട്ടുന്നത് കണ്ടു, കുടിച്ച ഗ്ലാസ്സ് അവിടെ ഒരു മിട്ടായി ഭരണിയുടെ മുകളിൽ വെച്ചിട്ട് എന്റെ കൈയിൽ പിടിച്ചു തിരിച്ചു നടന്നു ഞാൻ ഗ്ലാസും അവിടെ വെച്ച് പൈസയും കൊടുത്ത് അവൾക്കു ഒപ്പം നടന്നു,,

 

” സുഖയിട്ട് പോണു… വാ ഏട്ടാ നമ്മക്ക് പോകാം ”

 

 

” . മ്.. ഞങ്ങള് എന്നാ ഇറങ്ങുവാ .. ”

 

ഞാൻ അവരോട് അതും പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്.. കുറച്ചുമുന്നേ വരെ കലപില എന്നാലച്ച പെണ്ണാ .. ദേ ഇരിക്കണ നോക്കിയേ…! ”

 

ഞാൻ വണ്ടി ഒരത്തിൽ നിർത്തി അവളെ തലചരിച്ചൊന്നു നോക്കി

 

” ഇങ്ങനെ അങ്ങോട്ട് കേറിച്ചെല്ലാനാണെ ഞാൻ ഇല്ലാട്ടോ എങ്ങോട്ടും…. അല്ല നിനക്ക് ഇപ്പോ എന്നാ പറ്റിയെ ഏഹ്… ആരാ ഈ സതീശൻ…?”

 

 

ഞാൻ ചോദ്യങ്ങൾക്ക് മേൽ ചോദ്യം ഏയ്തപ്പോ പെണ്ണ് കുഴുങ്ങി

 

 

” അത്… ഞാൻ.. ”

 

 

” വേണ്ട എനിക്ക് ഇപ്പോ ഒന്നും അറിയണ്ട സമയമുള്ളപോലെ പറഞ്ഞാ മതി നീ.. പക്ഷെ ഇപ്പോ ഹാപ്പിയായി ഇരിക്ക് ആല്ലേൽ അവര് എന്ത് കരുതും നിനക്ക് അവടെ ബുദ്ധിമുട്ടുണ്ടന്നല്ലേ കരുതു… ”

 

 

പെണ്ണ് എന്തോ ആലോചിച്ചിട്ട് പഴേപോലെ ആയി പുറകിൽ ഇരുന്ന് നുള്ളാനും മാന്തനും ഒക്കെ തുടങ്ങി… അങ്ങനെ ഒടുക്കം അവളുടെ വീട്ടിൽ ഞങ്ങൾ എത്തി..

 

വണ്ടിയുടെ സൗണ്ട് കേട്ടപ്പോളെ അകത്തുനിന്ന് അഞ്ചു ഇറങ്ങിവരുന്നത് കണ്ട്. കാര്യമായ പണിയിൽ ആണെന്ന് തോന്നുന്നു മുടി ഒക്കെ പറപ്പിച്ചു യക്ഷിയെ പോലെ നിൽക്കുന്ന അവളെ കണ്ട് ഞാൻ ആമിയെ ഒന്ന് നോക്കി അവൾ ചുണ്ട് കടിച്ചുപിടിച്ചു ചിരിക്കുണ്ട്..

 

” ചേച്ചി…… ”

 

 

ഒറ്റ ചാട്ടത്തിന് അവൾ ഞങ്ങളുടെ അടുത്തെത്തി. ഇതെന്തോന്ന് കുതിരയോ… ഇവള് റബ്ബർ പലാണോ കുടിക്കണത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025