Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 2

 

 

” ശെരി ഞാൻ തല്ലില്ല കേറി വരാൻ പറ… ”

 

 

എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്, അമ്മ എന്നോട് കേറിക്കോ എന്ന് ആഗ്യo കാട്ടിയപ്പോ ഞാൻ ഉളിലേക്ക് ഓടി, അവളുടെ അടുത്തെത്തിയതും

 

ആഹ്ഹ് …. ഒറ്റയടി ചന്തിക്കെട്ട് ചന്തിയും തിരുമ്മി ഒറ്റ ഓട്ടം അത് കണ്ട് എല്ലാരും ഒന്ന് ചിരിച്ചു പിന്നെ വെളിയിൽ അഞ്ചുന്റെ നേരെ എന്തൊക്കയോ പറയുന്ന കേട്ട്,, ആ യുദ്ധവും കഴിഞ്ഞു അകത്തേക്ക് കേറിയാതെ

 

” ശ്രീങ്കരിക്കാൻ പോയിരിക്കുന്നു..അല്ലേലും എന്നെ കെട്ടിയത് ഇഷ്ടണ്ടായിട്ടൊന്നും അല്ലലോ.. നമ്മള് പാവപെട്ടവരല്ലേ നാളെ എന്നെ ഇട്ടേച്ചു പോകാതില്ലെന്ന് ആര് കണ്ടു .. ”

 

പെണ്ണ് കലിച്ചുതുള്ളി നിൽകുവാ ലാസ്റ്റ് പറഞ്ഞത് എനിക്ക് നന്നായി തന്നെ കൊണ്ട്

 

” ഇനി ഇത്പോലെ എന്തേലും നിന്റെ വായിൽ നിന്ന് വന്നാ പിന്നെ പറയാൻ നി ഉണ്ടാവില്ല… ”

 

 

എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ട് പേടിച്ച പെണ്ണ് ഓടി എന്നെ കെട്ടിപിടിച്ചു ഞാൻ തിരിച്ചു പിടിക്കാനോ സമാധാനിപ്പിക്കാനോ ശ്രമിച്ചില്ല

 

 

” എനിക്ക്.. നിക്ക് പേടിയാ എന്നെ ഇട്ടിട്ട് പോവോന്നു, എന്റയാ ആർക്കും കൊടുക്കൂല ഞാൻ.. ”

 

ബോധം ഇല്ലാതെ പുലമ്പുന്ന അവളെ ചേർത്ത് പിടിക്കാനേ ആയുള്ളൂ എനിക്ക്, ഞാൻ അവളെ ഉപേക്ഷിച്ചു വേറെ പോകുമോ എന്നുള്ള പേടിയാണ് പാവത്തിന്

 

” ഞാൻ നിന്നെ വിട്ട് പോകണം എങ്കിൽ എന്റെ ജീവന്റെ തുടിപ്പ് നിലയ്ക്കണം, അങ്ങനെയല്ലാതെ അതുണ്ടാവില്ല ആമി.”

 

മറുപടി ഒന്നും പറയാതെ കുറെ നേരം എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു, ഞാൻ എതിർക്കാനും പോയില്ലാ.

പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ നെഞ്ചിൽ നിന്ന് ചാടി എണ്ണിറ്റ്

 

” നിങ്ങള് കണ്ട പെണ്ണുങ്ങളുടെ കൂടെ ഷർട്ട് ഇല്ലാണ്ട് ഫോട്ടോ എടുക്കും അല്ലെ… ”

 

എന്റെ നെഞ്ചിൽ പൊതിരെ തല്ലുന്ന കുട്ടത്തിൽ വേറെ എന്തൊക്കയോ പറയുന്നും ഉണ്ട്.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025