Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 4

 

 

 

“” എടി ഇപ്പോ വേണോ… പിന്നെ പോരെ അവളെങ്ങാനും. “”

 

 

ഞാൻ വീണ്ടും കണ്ണ് പയ്ച്ചു,അതിനവൾ

 

 

 

“” ദേ തരുന്നുണ്ടേൽ താ ഇല്ലേൽ ഞാൻ പോവ്വേ… “”

 

 

 

“” അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ…. “”

 

 

 

അയ്യേ… എന്നും പറഞ്ഞു ആമി എന്റെ നെഞ്ചിൽ മുഖം ഒളുപ്പികുമ്പോൾ ഹാളിൽ നിൽക്കുന്ന മാഗിയെ നോക്കി ചമ്മിയ ഭാവത്തിൽ ഞാൻ ഒന്ന് ചിരിച്ചു

 

 

 

“” എന്തോന്നാടാ ആ പെണ്ണ് ചോദിച്ചത് കേട്ടില്ലേ… കൊട്… “”

 

 

അഹ് പോയി കറന്റ്‌ പോയി,, ആ ടൈംമിൽ ഞാൻ അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ഒരു മുത്തം കൊടുത്തു,

 

“” നിങ്ങളിവിടെ ഇരി ഞാൻ പോയി എമർജൻസി നോക്കട്ടെ… “”

 

“” എടി ആ അകത്തെ ഷെൽഫിനു താഴെ ഉണ്ട് “”

 

“” അഹ് ഹാ.. “”

 

 

അവൾ പോയതാക്കത്തിനു ഞാൻ എങ്ങനെയോ ആ ഇരുട്ടത് തപ്പി പിടിച്ചു അവളുടെ ചുണ്ടിൽ എന്റെ പ്രണയസമ്മാനം ഞാൻ നൽകി,അതുടെ ആയപ്പോ പെണ്ണ് ദേഹം മുഴുവനും എന്റെ മെത്തേക്കായി വെച്ച്..

 

 

©©©©©

 

 

“” എടാ മോനെ അജു,, നല്ല മഴ നി എപ്പോളും പാടണ പട്ടില്ലേ… അതൊന്ന് പാട്..

ആമി കേട്ടിട്ടുണ്ടോ ഇവന്റെ പാട്ട് ഒരു രക്ഷയും ഇല്ല… “”

 

 

 

 

എമർജൻസിയുടെ വെളിച്ചത്തിൽ ഓരോന്ന് പറഞ്ഞു ചിരിച്ചത്തിന്റെ ഇടക്ക് വെളിയിൽ ചാറുന്ന മഴയിൽ മാഗി അങ്ങനെ ഒരാവശ്യം വെച്ചപ്പോ ആമി കളിയാക്കി അതെനിക്കറിയാം ഏട്ടന്റെ പാട്ട് ഞാൻ കെട്ടിട്ടുള്ളതാണെന്ന് പറഞ്ഞേക്കിലും ഒരു പരിഹാസചിരി ഉണ്ടായിരുന്നു അതിൽ

 

 

 

“” മ്മ്.. എല്ലാരും ചെവി പൊത്തിക്കോ ഞാൻ പാടാൻ പോണ് .. “”

 

 

“” ഏട്ടാ അത് വേണോ… “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025