Kambikuttan Malayalam

Sex stories Kambikuttan kambikathakal

Naanam 12

ആങ്ങളമാർ അത് കേട്ട് ചിരിച്ചു കൊണ്ട്: നീ സത്യം പറയണ്ട… സത്യം ഞങ്ങൾ കണ്ടോളാം.

അതും പറഞ്ഞു അവർ വാണിയുടെ റൂമിലേക്ക് പോയി അവിടെ അലമാരയുടെ മുകളിൽ ഒളിപ്പിച്ചു വെച്ച ക്യാമെറയെടുത്തു കമ്പ്യൂട്ടറിൽ ഫിറ്റ് ചെയ്തു നോക്കി. വീഡിയോ കണ്ട വനജ അപ്പൊ തന്നെ തലകറങ്ങി വീണു. www.kambikuttan.netഇംഗ്ലീഷ് അഡൽട്ട് പടത്തെ വെല്ലുന്ന സീനുകൾ.. ആങ്ങളമാർ രോഷാകുലരായി കമ്പ്യൂട്ടർ തല്ലിപ്പൊളിച്ചു. ആൾ ആരാണെന്നു മനസിലാക്കിയ അവർ എന്നെ കൊല്ലാൻ വരെ പ്ലാൻ ചെയ്തു. ഒടുവിൽ വനജ ചേച്ചി വളരെ നിർബന്ധിച്ചപ്പോൾ അവർ കൊല്ലാനുള്ള പ്ലാൻ ഉപേക്ഷിച്ചു. എങ്കിലും അവരുടെ മനസ്സിൽ എന്നോടുള്ള കലി കത്തി തന്നെ നിന്നു. അങ്ങിനെ കുറച്ചു നാളുകൾക്കു ശേഷമാണ് വിനീതയുമായുള്ള കല്യാണം ശരിയായത്. വനജയുടെ ആങ്ങളമാർ കാത്തിരുന്ന സമയവും അത് തന്നെയായിരുന്നു.

 

സുജീഷ് കല്യാണം ഒക്കെ കഴിച്ചോട്ടെ പക്ഷെ ദാമ്പത്യ സുഖം അറിയരുത്… ഒരിക്കലും..’

 

വനജയുടെ ആങ്ങളമാരുടെ ആ കാടത്തം നിറഞ്ഞ വാക്കുകൾ നടപ്പിലാക്കിയത് എന്റെ വിവാഹ ദിവസം തന്നെ ആയിരുന്നു. വിവാഹത്തിന് അയല്പക്കത്തെ മുഴുവൻ ക്ഷണിച്ചിരുന്നതിനാൽ ഈ കൂട്ടരും അന്ന് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. റിസപ്ഷൻ സമയത്തു ആങ്ങളമാർ വന്നു എനിക്ക് കൈയ് തന്നു.. ആശംസകൾ തന്നിട്ട് അവരും അവരുടെ കൂട്ടുകാരും എന്റെയും വിനീതയുടെയും മുമ്പിൽ മതിൽ പോലെ നിന്നു. എന്നിട്ട്….എന്നിട്ടു.. !

 

എന്നിട്ടു ? ? എന്തുണ്ടായി? ഇക്ക പുലമ്പി.

 

സുജീഷിന് പറയാൻ വാക്കുകൾ ഇല്ലാതായപ്പോ വിനീത തുടർന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025