Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ

ദീപ്തി: “നിരപരാധിയാണെകിൽ അവളെ കോഡതി വെറുതെ വിട്ടോളും . ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ച്ചെയ്തെ പറ്റു.”

ദിപ്തി അവരെ മാറ്റി മുന്നോട്ട് കുതിച്ചു.

മീര എഴുന്നേറ്റ് കരഞ്ഞ് കൊണ്ട് എഴുന്നേറ്റു, അവളുടെ കണ്ണ് കലങ്ങിയിരുന്നു. കവിളുകൾ ചുവന്ന് തുടുത്തിരുന്നു…. ചുണ്ടിന്റെ അധരങ്ങൾ വിറയ്ച്ച് കൂട്ടിമുട്ടുന്നുണ്ട്.

മീര” സത്യമായിട്ടും എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. വെറുതെ എന്തിനാ എന്നെ ഇതിലേക്ക് വലിച് ഇഴക്കുന്നത് ”

ദീപ്തി ” ബന്ധം ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ ഞങ്ങൾക്ക് അനേഷണം തുടരാൻ നിങ്ങളെ കസ്റ്റഡിയിൽ വെക്കണം, പ്ലിസ് കോർപറേറ്റ് വിത്ത് അസ് ‘”

ദീപ്തി മേരിയോട്
” അറസ്റ്റ് ഹെർ …….”

മേരി വിലങ് എടുത്ത് മീരയുടെ കരങ്ങളിൽ അണിയിച്ചു. അത് കണ്ടു ബിന്ദുവും ലക്ഷ്മിയും പൊട്ടി കരഞ്ഞു.
കോൺസ്റ്റബിൾസ് വർഷയും മേരിയും മീരയുടെ തോളിൽ പിടിച്ച് അവളെ പുറത്തേക്ക് ആനയിച്ചു. ബിന്ദു കരഞ്ഞ് കൊണ്ട് അവളുടെ പിന്നാലെ പോകവേ ലക്ഷ്മി അവളെ പിടിച്ച് വെച്ചു. വാഹനത്തിൽ കയറിയതിന് ശേഷം മുഖം പൊത്തി കരഞ്ഞു. പോലീസ് വണ്ടി പുറത്തേക്ക് നീങ്ങിയപ്പോൾ കേമറാ കണ്ണുകൾ വണ്ടികുള്ളിലേക്ക് പാഞ്ഞ് നീങ്ങി. വാർത്ത ചാനലുകാർ ഇ മർഡർ കേസിനെ വളച്ച് ഒടിച്ച് ചാനലിലൂടെ അവരുടെ റേറ്റിങ്ങ് വർധിപിച്ചു.

ദീപ്തിയും സംഘവും മീരയെ സ്റ്റേഷനിലെ അത്യാവിശം കാണാൻ ഭംഗിയുള്ള ഒരു മീറ്റിങ്ങ് ഹാളിലേക്കാണ് ആനയിച്ചത്. മീരയെ ഒരു സോഫയിൽ ഇരുത്തി എതിർ വശത്ത് ദീപ്തിയുമിരുന്ന് ചോദ്യങ്ങൾ ആരാഭിച്ചു. അവളുടെ ചോദ്യകൾക്ക്  മീര പതിയെ മറുപടി പറഞ്ഞു തുടങ്ങി.

ദീപ്തി: “നിനക്ക് ഇന്നലെ പറഞ്ഞതെല്ല തെ മറ്റൊന്നും പറയാനില്ലെ”

മീര :” എനിക്ക് പറയാനുള്ളത് ഞാൻ ഇന്നലെ തെന്നെ മേഡത്തിനോട് തുറന്ന് പറഞ്ഞിട്ടുണ്ട് ”

ദിപ്തി” അതൊന്നുമല്ലാതെ അനുപുമായി ബന്ധപെട്ട ഒരു വിവരവും നിന്റെ അടുത്തില്ലെ

മീര” ഞാൻ പറഞ്ഞല്ലോ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025