Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ 4

“പ്ലക്ക് ….. പ്ലക്ക് ……”

അര അരയോട് കൂട്ടി ഇരിക്കുന്ന ശബ്ദം റൂമിൻ്റെ ചുമരിൽ പ്രതിധനിച്ചു.
ലക്ഷ്മിയുടെ അരകെട്ടിന് ഭംഗി നൽകുന്ന അരഞ്ഞണം, അടിയുടെ താളത്തിൽ വെട്ടി വിറച്ചു.

രതി താണ്ഡവത്തിൻ്റെ മൂർതന്യാവസ്ഥയിൽ എത്തിയപ്പോൾ തെന്നെ രണ്ട് പേരും വിയർത്ത് കുളിച്ച്….. കിതപ്പോടെ അവർ ആഞ്ഞടിച്ചു ആസ്വദിച്ചു.

അഞ്ചാറു മിനുറ്റിനു ശേഷം കാവ്യടെ കാമക്കരച്ചിൽ വളരെ ഉച്ചത്തിലാവുകയും അവൾ ബാബുന്റെ മുതുകിൽ നഖങ്ങൾ കൊണ്ട് അള്ളിപിടിക്കുകയും ചെയ്തു. ലക്ഷ്മിയെ പോലെ തെന്നെ ബാബുവും അവളുടെ പൂറിൽ നിന്നും സുഖം മതിവരോളം ആസ്വദിച്ചു.

ബാബുവിൻ്റെ കുട്ടനിൽ നിന്നും തരിപ്പ് വരാൻ തുടങ്ങി …. എത് നിമിഷവും തൻ്റെ ലഗാൻ പല് ചീറ്റാൻ പ്രാപ്തനായത് അവൻ അറിഞ്ഞു.

ബാബു കിതപ്പോടെ തൻ്റെ സാധനം കയ്യിലെടുത്തു…….
ലക്ഷ്മിയുടെ വയറിലേക്ക് കയറി ഇരുന്നപ്പോൾ , ബാബുവിൻ്റെ കുട്ടൻ അവളുടെ മാറിലേക്ക് പാല് ചീറ്റിച്ചു……

കിതപ്പോടെ ബാബു അവളുടെ ഒരു വശത്തേക്ക് ചാഞ്ഞു കിടന്നു.
വിയർത്ത് കുളിച്ച ബാബുവും ലക്ഷ്മിയും കിതപ്പോടെ അവരുടെ രതി താണ്ഡവത്തിൻ്റെ ഒടുങ്ങാത്ത സുഖത്തിൽ ലയിച്ച് കിടന്നു.

രണ്ട് ചരക്കുകളെയും മതിവരുവോളം സുഖിച്ച സന്തോഷത്തിലാണ് ബാബു.,,,
കലാപരിപടികൾ അവസാനിച്ചിട്ടില്ല , അടുത്ത ദിവസം നേരം വെളുക്കുന്നത് പെരെ സമയമുണ്ട്, ഈ രണ്ട് മാദക തിടമ്പുകളെ ഇനിയും അടിച്ച് പണ്ണാൻ…  അതെല്ലാം ഒർക്കുമ്പോൾ ബാബുവിൻ്റെ തളർന്ന കുണ്ണയിൽ ചെറിയ അനക്കം ഉണ്ടാക്കി.
……………………………………………..
……………………………………………..
……………………………………………..

ജയിലിലെ കുളുമുറിയിൽ വിസ്തരിച്ചുള്ള കുളിയിലായിരുന്നു മീര …
പുറത്ത് എല്ലാ ജയിൽ പുള്ളികളും വസ്ത്രം അലക്കുന്നതിൻ്റെയും കുളിക്കുന്നതിൻ്റെയും തിരക്കിലാണ് . അവർക്കിടയിൽ നിന്നും ഉയരുന്ന സംസാരവും വെള്ളത്തിൻ്റെ ശബ്ദവും അവിടെ ഒരു ബഹള അന്തരീക്ഷം സൃഷ്ടിച്ചു…..

പൂർണ്ണ നഗ്നയായി കുളിക്കുന്ന മീരയുടെ ശരീരത്തിലൂടെ ഒഴുകുന്ന ജലം പുറത്തേക്ക് നീങ്ങുന്നു.

പെട്ടന്ന് പുറത്ത് നിന്ന് ആരോ വാതിലിൽ മുട്ടി .

മീര : “ആരാ ?”

പുറത്ത് നിന്ന് സ്ത്രീ ശബ്ദം

: “അതെ ഞാൻ നേരത്തെ  അവിടെ നിന്ന് കുളിച്ചപ്പോൾ എൻ്റെ ഒരു സാധനം അവിടെ വെച്ചു മറന്നു ….. ഞാനൊന്ന് അത് എടുത്തോട്ടെ”

മീര : “എന്താണെന്ന് പറഞ്ഞോളു …. ഞാൻ എടുത്ത് തരാം’ ……”

: ” എൻ്റെ ഹെയർ പിൻ ഉണ്ട് …. അവിടെ ചുമരിൻ്റെ മുകളിലുണ്ട്”

മീര അവിടെ മൊത്തം തപ്പി …. കിട്ടിയില്ല.

മീര : ” ഇവിടെ കാണുന്നില്ലല്ലോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025