“എന്റെ കണക്ക് മാഷിന്റെ വീട്ടീ ഒരുദിവസം ഞാന്‍ പോയി. അത് ഞാനയാടെ കൂടെ കെടക്കാനാ പോയേന്നും പറഞ്ഞാ അമ്മ എന്റെ പഠിപ്പ് നിര്‍ത്തിയെ. എനിക്കല്ലേലും പഠിക്കാന്‍ വല്യ കൊതി ഒന്നുവില്ലാരുന്നു. എന്നാലും അമ്മ ഇല്ലാക്കഥ ഒണ്ടാക്കിയത് എനിക്കിഷ്ടപ്പെട്ടില്ല.”
“അമ്മ എന്താ അങ്ങനെ പറഞ്ഞെ? വല്ല സംശയോം തോന്നിയോണ്ടാരിക്കത്തില്യോ”
“തോന്നിയാ എന്താ? അമ്മ ചെയ്യുന്നതൊക്കെ ഞാന്‍ അറീന്നുണ്ട്..ഇപ്പം അയാള്‍ടെ കൂടെ പോയത് എന്തിനാന്നും എനിക്കറിയാം” അവള്‍ നാവു നീട്ടി ചുണ്ടില്‍ പറ്റിയ ഇറച്ചിയുടെ ചാറു നക്കിക്കൊണ്ട് പറഞ്ഞു.
“അല്ല കുഞ്ഞിനെ മാഷ് വല്ലോം ചെയ്താരുന്നോ?” മെല്ലെ ഉയരാന്‍ തുടങ്ങിയ ചങ്കിടിപ്പ് നല്‍കിയ സുഖകരമായ അസ്വസ്ഥതയോടെ ഞാന്‍ ചോദിച്ചു.
“അമ്മയ്ക്ക് ചെയ്താപ്പിന്നെ എനിക്കെന്താ” അവള്‍ ചുണ്ട് ലേശം മലര്‍ത്തി വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി.
പൂനം മദ്യം വീണ്ടും നിറച്ചു; അവള്‍ ഒഴിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കടുപ്പത്തില്‍ ഒരെണ്ണം എനിക്കും.
“എടാ..എനിക്ക് ഒരു നായികയാകാനുള്ള സൌന്ദര്യം ഇല്ലേ?”
അവളുടെ ചോദ്യം കേട്ട ഞാന്‍ ചിരിച്ചു.
“ഒണ്ടോന്നോ..ഒള്ളത് പറഞ്ഞാ കുഞ്ഞിന്റത്രേം സൌന്ദര്യവൊള്ള ഒരുത്തിയേം ഞായിതുവരെ കണ്ടിട്ടില്ല..അമ്മച്ചിയാണെ സത്യം”
അതുകേട്ട പൂനത്തിന്റെ മുഖം ചുവന്നു തുടുത്തു; വിടരാന്‍ വെമ്പുന്ന താമരപ്പൂവ് പോലെ.
“കുഞ്ഞിനു നല്ല സുന്തരം മൊഹോം, നല്ല നെടുവിരിയന്‍ ശരീരോമാ..ശ്രീദേവീടെ കണ്ണും ഉണ്ണിമേരീടെ ചുണ്ടും കവിളും, സില്‍ക്ക് സ്മിത നല്ലപോലെ വെളുത്താ എങ്ങനാന്നോ അതെപോലത്തെ ശരീരോവാ കുഞ്ഞിന്..കുഞ്ഞ് നായികയായാ ബാക്കിയവളുമാരൊക്കെ കൊറച്ചു വെള്ളം കുടിക്കും..”
പൂനം വിടര്‍ന്ന കണ്ണുകളോടെ നോക്കിയിട്ട് ഗ്ലാസിലെ മദ്യം തീര്‍ത്തിട്ട് എഴുന്നേറ്റു.
