ഒന്നും മനസിലാവാതെ… സുജ നെറ്റി ചുളിച്ചു
കമലാന്റി, കണ്ണുകൾ കാലിനിടയിലേക്ക് കാണിച്ചു,, പറഞ്ഞു,
“താഴെ…? ”
സുജ നാണിച്ചു തല താഴ്ത്തി
(തലേന്ന് രാത്രി കമലാന്റിയുടെ വിരലുകൾ പൂർതട്ടിൽ പെരുമാറിയപ്പോൾ മുടി വലിഞ്ഞു നൊന്ത കാര്യം ലജ്‌ജയോടെ സുജ ഓർത്തു )
“ഇന്ന് വഴിയുണ്ടാക്കാം… ”
ചിരിച്ചു കൊണ്ട് കമലാന്റി പറഞ്ഞതിന്റെ പൊരുൾ… സുജയ്ക്ക് മനസിലായില്ല…
അന്ന് മാസത്തിലെ ആദ്യ ഞായറാഴ്ച….
രാവിലെ ഹോസ്റ്റൽ ക്യാന്റീനിൽ ആന്റിയോടൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു കൈ കഴുകുമ്പോൾ… അടുത്തു നിന്ന കറുത്ത ഒരു പെണ്ണ്…. വെളുത്ത പല്ല് കാട്ടി സുജിയോട് ചോദിച്ചു,
“പുതുസ്സാ…? ”
കാര്യം പിടി കിട്ടാതെ അന്തം വിട്ടു നിന്ന സുജയ്ക്ക് കമലാന്റി സഹായത്തിനു എത്തി…
സുജയെ കുറച്ചകലെ മാറ്റി നിർത്തി കമലാന്റി പറഞ്ഞു,
” മോൾക്ക് അറിയില്ല… പറയാൻ വിട്ടു…. ഇത് മലര്…. നമുക്ക് റൊമ്പ തേവയാന ആള് ”
കമലാന്റി മലരിനെ നോക്കി കണ്ണിറുക്കി….
“ഏതാണ്ട്, രണ്ടു കൊല്ലം ആയിക്കാണും, ഇത് പോലൊരു ദിവസം… ഈ കുട്ടി ഇവിടെ വന്നു.. “ഏതാവത് ജോലി ” ആവശ്യം ആയാണ് വന്നത്… തമിഴ് നാട്ടിലെ അംബാസമുദ്രമാണ് സ്ഥലം. വൈറ്റിലയിൽ വാടകയ്ക്ക് താമസിക്കുന്നു.. അപ്പൻ മാരി മുത്തിന് ബാർബർ ഷോപ്പാണ്, ഇപ്പോൾ ന്യൂ ജൻ ജന്റ്സ് പാർലർ വന്നപ്പോൾ, ആരും കേറാതെ ആയി…
പ്രായം ചെന്ന ആളുകൾ താടി വടിച്ചു കൂടെ കക്ഷം വടി കൂടി നടത്താനാണ് അവിടെ കേറാറുള്ളൂ….
അമ്മ, ലക്ഷ്മി, പരിസരത്തുള്ള വീടുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് രഹസ്യ രോമങ്ങൾ വടിച്ചു കൊടുക്കാൻ പോകും…
മലരിനെ കൂടാതെ ഒരനിയനാണ് ഉള്ളത്, തളർന്ന് കിടപ്പാണ്….
വാടക കൊടുത്തു കഴിഞ്ഞാൽ… മിച്ചം ഒന്നും കാണില്ല… ”
അവളുടെ ദയനീയ അവസ്ഥ വിവരിച്ചപ്പോൾ അവളെ എങ്ങനെ സഹായിക്കാൻ പറ്റുമെന്ന് ഞങ്ങൾ, മുതിർന്നവർ കൂടി ആലോചിച്ചു…
“എന്ത് ജോലി അറിയാം? ”
“നാൻ വന്ത്, ഉങ്കൾ ആക്കുളിലെ മുടി എടുക്കട്ടുമാ? “(താങ്കളുടെ കക്ഷം വടിച്ചു തരട്ടെ? “)
