Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഫീസയുടെ സ്വർഗം

” വീട്ടു പണി ചെയ്തിട്ടുതന്നെയാണോ നടുകഴപ്പ് വന്നത്??”
നഫീസ ചെറുതായി ഒന്ന് ഞെട്ടി. ‘അയ്യോ! ഇവളെങ്ങാനും പുരക്കകത്തു നടന്നത് കണ്ടു കാണുമോ?’ അവർ ചെറുതായി ഒന്ന് വിയർത്തു. കടകണ്ണിലൂടെ ആ പരിഭ്രമം ഹസീന കണ്ടു.
“നിങ്ങളുടെ ആ കഴപ്പിന്റെ കാര്യം ഉപ്പാനോട് പറയാം. അപ്പൊ എല്ലാം ശെരിയാവും.”
നഫീസ പിന്നെയും ഞെട്ടി. ഈ പെണ്ണ് എന്തോ ഭാവിച്ചു തന്നെയാണ് .. അവൾക്കു ചിലതൊക്കെ മനസ്സിലായിട്ടുണ്ട്. കെട്ടിയോൻ അറിഞ്ഞാൽ അന്നത്തോടെ തൻറെ കഥ കഴിയും. നഫീസ പെട്ടെന്ന് സ്വരം മാറ്റി.
“അല്ലാ, നീ ഇന്ന് പാർലറിൽ പോണില്ല?, എല്ലാ ആഴ്ചയും പോകുന്നതല്ല?”
“ഞാൻ പാർലറിൽ പോയിട്ടു കൊച്ചുമ്മക്കു എന്തേലും പരിപാടി ഉണ്ടോ?”
നഫീസക്കു കാര്യങ്ങൾ ഏറെക്കുറെ ഉറപ്പായി. ഇവളെ കയ്യിൽ എടുത്തില്ലെങ്കിൽ തന്റെ കാര്യം സ്വാഹ ആകുമെന്ന് അവർക്കു തീർച്ചയായി. ഇനി വൈകാൻ പാടില്ല. എത്രയും വേഗം ഹസീനയുടെ സ്നേഹം സമ്പാദിക്കണം.
“വേണേൽ ഞാൻ കൂടെ വരാം. നിനക്ക് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല, എന്നാലും” അവർ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. “എനിക്കിവിടെ പ്രത്യേകിച്ച് ചെയ്യാനില്ല.”
“ഓഹോ?!! കൊച്ചുമ്മ ഇപ്പൊ പറഞ്ഞതോ? നടു കഴയ്ക്കുന്നു , എന്തൊക്കെയോ കഴയ്ക്കുന്നു എന്നൊക്കെ?”
“ഓ, അത് നീ കാര്യമാക്കണ്ട. ഞാനിങ്ങനെ ഓരോന്ന് പറയും. ഒന്നും ഉള്ളിൽ വെച്ചോണ്ടല്ല മോളേ.”
ആ ‘മോള്’ വിളി ഹസീന ആദ്യമായാണ് നഫീസായിൽ നിന്നും കേൾക്കുന്നത്!
“കൊച്ചുമ്മാ, ശങ്കരൻ ഇന്ന് എത്ര തേങ്ങാ പൊതിച്ചു?”
ആ ചോദ്യത്തോടെ നഫീസ ശെരിക്കും വിയർത്തൊലിക്കാൻ തുടങ്ങി.
“അഹ് …അത്… തേങ്ങാ ഒന്നും പൊതിച്ചില്ല…”
“ഓഹോ? പിന്നെ വേറെ എന്താ പൊതിച്ചത്?” നഫീസ ഒരു അസ്ഥിപഞ്ജരമായി മാറി കഴിഞ്ഞിരുന്നു. ‘അവൾ എല്ലാം കണ്ടു എന്റെ പടച്ചോനെ, ഇനി കാലിൽ വീഴുകയല്ലാതെ ഒരു രക്ഷയുമില്ല.
“മോളെ..” അതു ഭയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന ഒരു വിളി ആയിരുന്നു.
ഹസീന വേഗം എഴുന്നേറ്റു മുകളിലെ അവളുടെ റൂമിലേക്ക് പോയി. ലാപ്ടോപ്പ് തുറന്നു മൊബൈലിലെ ദൃശ്യങ്ങൾ പകർത്തി.
എരിയുന്ന തീയിൽ നിന്നപോലെ നഫീസ വെന്തുരുകി. ഇനി എന്ത് ചെയ്യും? അവളോട് വളരെ മോശമായി ആണ് താൻ പെരുമാറിയിട്ടുള്ളത്. സ്വന്തം മോളുടെ കാര്യത്തിലുള്ള അമിതമായ ശുഷ്‌കാന്തി നഫീസയെ വേറൊരു സ്ത്രീ ആക്കി മാറ്റിയിരുന്നു. ദാരിദ്ര്യമില്ല. സുഖകരമായ ജീവിതം. കഴപ്പ് തീർക്കാൻ ശങ്കരനും ഉള്ളപ്പോൾ പിന്നെ ആരെ ഭയക്കണം? പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞ അവസ്ഥയിൽ ആണിപ്പോൾ! സ്വസ്ഥത നശിച്ച നഫീസ ഹസീനയുടെ കാലു പിടിക്കാൻ തന്നെ തീരുമാനിച്ചു.
ഹസീനയുടെ റൂമിലേക്ക് പോയ നഫീസ വാതിൽക്കൽ സ്തംഭിച്ചു നിന്നുപോയി. ലാപ്ടോപ്പിൽ, ശങ്കരൻ എന്ന കൂലിപ്പണിക്കാരൻ നഫീസയുടെ പൂറു തിന്നുന്നു.! .നഫീസ പിന്നൊന്നും ആലോചിച്ചില്ല. ഓടിച്ചെന്നു ലാപ് പിടിച്ചടച്ചു.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025