Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഗരത്തിലെ കുണ്ണ കൊതിച്ചികൾ

മനസിലൂടെ പാഞ്ഞു പോയി. റസീലയുടെ ശബ്ദം തന്നെയാണ് ആനിയെ ചിന്തയിൽ നിന്നുണർത്തിയത്. റസീല പറഞ്ഞു ” മതി നിന്റെ തമാശ, ബാക്കി വന്ന് കാണാൻ നോക്കു “. ആനി തന്റെ മുഖത്ത് നിന്നും കയ്യെടുത്തു. ഷംന പ്ലേ ചെയ്യാൻ പോയ വീഡിയോ ആനി വീണ്ടും പോസ് ചെയ്തു ചോദിച്ചു. ” അല്ല റസീല നീ, കാര്യമായി പറഞ്ഞതാണോ ഇതുപോലൊക്കെ ചെയ്യും എന്ന് “. ഇതുകേട്ട് റസീല പറഞ്ഞു ” നീ എന്താ തമാശ പറയുകയാണോ, നീ നിന്റെ കെട്ടിയോൻ എടുത്തു കൊടുത്തിട്ടില്ലേ?. “. ആനിയുടെ കണ്ണ് തള്ളി. എടുത്തു കൊടുക്കുകയോ, എന്ത്‌? അവൾ സ്വയം ചോദിച്ചു. ആനിയുടെ ആലോചന കണ്ടു റസീലയ്ക്ക് അല്പം ദേഷ്യം വന്ന്, അവൾ ചോദിച്ചു ” അല്ല ഞാൻ കാര്യമായിട്ട് ചോദിക്കുകയാ, നീ നിന്റെ കെട്ടിയോന്റെ സാധനം ഇതുവരെ വായിൽ എടുത്തിട്ടില്ലേ, അല്ലെങ്കിൽ പുള്ളി അങ്ങനെ ചെയ്യാൻ നിന്നോടിതുവരെ പറഞ്ഞിട്ടില്ലേ?.. “. വൈകാതെ തന്നെ റസീലയ്ക്കും ഷംനക്കും മനസിലായി ആനി തങ്ങളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതും കാണിച്ചതും അല്ല എന്ന്. അവളുടെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നും അവൾ അത്ഭുത പെട്ടത് സത്യമായിട്ടാണെന്നും അവൾ അവരെ തന്റെ ദാമ്പത്യത്തിന്റെ കിടപ്പറ അനുഭവങ്ങൾ പറഞ്ഞു മനസിലാക്കി. കുണ്ണയുടെ രുചി അറിയാത്ത കന്യകയാണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്ന് അറിഞ്ഞ റസീല പറഞ്ഞു ” അത് ശരി അപ്പോൾ യഥാർത്ഥ സെക്സലൈഫ് എന്താണെന്ന് അറിയാത്ത ഒരു നാട്ടിൻപുറത്ത് കാരി നിഷ്ക്കളങ്കയാണ് നമ്മുടെ മുന്നിൽ ഇരിക്കുനത്. ഇനി നിന്നെ ഞങ്ങൾ വെറുതെ വിടില്ല. എല്ലാം മനസിലാക്കി തന്നിട്ടേ ഭാക്കി കാര്യം. നീ വീഡിയോ പ്ലേ ചെയ്യ് ഷംന “.
കൂടെ ഇരിക്കുന്നവരുടെ മുന്നിൽ കൊച്ചാകാതിരിക്കാൻ തന്റെ ചമ്മലും, അത്ഭുതവും, അടക്കി ആനി അവരോടു ചേർന്നിരുന്നുകൊണ്ടു മൊബൈലിന്റെ സ്ക്രീനിലേക്ക് നോക്കി. വീഡിയോ തുടർന്നു. ചോക്കോബാർ ചപ്പുന്ന കൊതിയോടെയാണ് ആ മദാമ്മ സായിപ്പിന്റെ വെള്ള കുണ്ണ നക്കുന്നത്, ചോക്കോബാർ അലിത്ത് ഒഴുകുന്ന പോലെ സായിപ്പിന്റെ കുണ്ണയിൽ നിന്നും വഴു വഴുത്ത ദ്രാവകം മദാമ്മയുടെ ചുണ്ടുകളിൽ തട്ടി താഴേക്കൊഴുകി. കൊതിമൂത്ത മദാമ്മ ബെഡ്റൂമിന്റെ ഡോർ തുറന്ന് തന്റെ കാമുകനെ അകത്ത് കയറ്റി, എന്നിട്ട് കുടിച്ചു ബോധം ഇല്ലാതെ കിടക്കുന്ന തന്റെ ഹസ്ബന്റിന്റെ തൊട്ടടുത്ത് മലർത്തി കിടത്തി. അയാളുടെ ഉടുതുണിയും തന്റെ ഉടുതുണിയും ഊരി കളഞ്ഞു നഗ്നയായ മദാമ്മ, തന്റെ കാമുകന്റെ മുഖത്തേക്ക് കുന്തിച്ചിരുന്നു കൊണ്ട് വീണ്ടും കുനിഞ്ഞു കൊണ്ട് അയാളുടെ വെളുത്ത കുണ്ണ വായിലാക്കാൻ തുടങ്ങി. ആ രംഗം എല്ലാവരെയും കോരി തരിപ്പിച്ചു. കുടിച്ചു ബോധം മറിഞ്ഞു കിടക്കുന്ന തന്റെ കേട്ടിയോനോട് പ്രതികാരം എന്നോണം മതാമ്മ തന്റെ കാമുകനെ വിളിച്ചു ബെഡ്‌റൂമിൽ കയറ്റി ഭർത്താവിന്റെ തൊട്ടടുത്തു കിടത്തി കൊണ്ട് പണിയുന്നു. അവിശ്വസനീയമായ കാഴ്ച കണ്ട് ആനിയുടെ പൂറ് വളരെ നാളുകൾക്കു ശേഷം നനഞ്ഞു. രംഗം കണ്ട് കൊണ്ടിരിക്കെ റസീല പറഞ്ഞു “അല്ലെങ്കിലും കട്ട് തിന്നാൻ നല്ല രുചിയാ , പ്രത്യേകിച്ച് ഭർത്താവിന്റെ സാമിപ്യത്തിൽ നമ്മൾ ഭർത്താവ് അറിയാതേ മറ്റൊരാളുടെ അടുത്ത് നിന്നും സുഖം അറിയുമ്പോൾ”. റസീല വാചാലയായപ്പോൾ ഷംന ഫോൺ പോസ് ചെയ്തു. റസീലയുടെ വാക്കുകൾ ശ്രദിച്ചു. റസീലിയയുടെ വാക്കുകൾ ആനിയുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.ഷംന ചോദിച്ചു “ഇത്ത ആൾ കൊള്ളാല്ലോ, ഇക്കേട കൂടെ നിന്നു വേറൊരാളുമായി പണി പറ്റിച്ചിട്ടുണ്ടോ “. ചോദ്യം കേട്ട് ആനിയാണ് ഞെട്ടിയത്. റസീലയുടെ ഉത്തരം കേൾക്കാൻ ആനി കണ്ണ് മിഴിച്ചു.റസീല ഒരു കള്ള ചിരിയോടെ പറഞ്ഞു “ഹ്മ്മ്മ് “. റസീലയുടെ ഉത്തരം കേട്ട ആനിയുടെ ബോധം പോയില്ലെന്നേ ഉള്ളു.സെക്സിൽ തനിക്ക് അറിയാത്ത പല സംഗതികൾ ഉണ്ടെന്നു മനസിലായി, പക്ഷെ ഇതിപ്പോൾ മറ്റൊരു പുരുഷനായി ഉള്ള കാമ കേളികൾ പോലും വളരെ ലാഘവത്തോടെ പറയുന്ന റസീലയെ കണ്ട് ആനി ഞെട്ടിയത് കുറച്ചൊന്നുമല്ല.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025