Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3

ഉറപ്പിക്കണതിന് മുന്നേ കാണിച്ചോ. ഒരു കഷണ്ടിയും പ്ലിക്ക പ്ലിക്ക തടിയും ഉള്ള ചെക്കൻ. എങ്ങനെ തോന്നി ഓർക്ക് നിന്നോട് ഇത്‌ ചെയ്യാൻ ചിന്തിക്ക്.. നല്ലോണം.

(സാറിന്റെ ഈ കുത്തി കുത്തി ഉള്ള വർത്തമാനം അവളെ നല്ലം സ്വാധീനിക്കുന്നുണ്ടായിരുന്നു. സാഹിറിന്റെ ഫോട്ടോ കണ്ടിട്ടുള്ള വിഷമവും അതിന് ഊന്നൽ കൂട്ടി.)

(എങ്ങനേലും ഒഴിഞ്ഞു മാറാനായിട്ട് )സാറേ എന്നാലും ഞാൻ കൊച്ച് കുട്ടി അല്ലേ . പിന്നെ സിസിലി ആന്റിയ്ക്ക് ഒക്കെ എന്നെ ഭയങ്കര ഇഷ്ട്ടമാണ്. മോളെ പോലെയാ കാണുന്നത് . അറിഞ്ഞുകൊണ്ട് ഞാൻ ആന്റിയോട് എങ്ങനെയാ. എന്തായാലും എനിക്ക് ഈ കല്യാണം വേണ്ട പറയാൻ പറ്റില്ലല്ലോ. അങ്ങനെ പറഞ്ഞാൽ ചിലപ്പോ ഉപ്പയും ഉമ്മയും ആത്മഹത്യ വരെ ചെയ്യും. അപ്പോ ഇതായിട്ട് മുന്നോട്ട് പോവന്നെ ആണ് നല്ലത്.

സിസിലിയോട് എനിക്കില്ലാത്ത കമ്മിറ്റ്മെന്റ് എന്തിനാ നിനക്ക്. നിന്നോട് ഈ കല്യാണം കഴിക്കണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ആദ്യം മനസുകൊണ്ടും ശരീരം കൊണ്ടും നീ സ്വന്തം ആവേണ്ടത് അവനെ പോലത്തെ ഒരു കോന്തന് അല്ല. പിന്നെ കല്യാണം കഴിഞ്ഞാൽ എന്താ. ഓൻ ദുബായിക്ക് പോവില്ലേ. അപ്പോ നമ്മൾ റിലേഷനിൽ ആയാലും എന്താ. നീ കുറച്ച് കൂടെ പ്രാക്ടിക്കൽ ആയി ചിന്തിക്ക് മോളെ. നിന്നെ ഞാൻ പൈസ കൊണ്ട് മൂടാം. ഇപ്പൊത്തന്നെ 60000 ഞാൻ നിനക്ക് വേണ്ടി ചിലവാക്കിയില്ലേ. ഇത്രേം ചിലവാക്കിയത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. പൈസ ചിലവാക്കിയത് കൊണ്ട് മാത്രം നീ ഇത്‌ സമ്മതിക്കണം എന്ന് ഞാൻ പറയില്ല.

അവൾ മറുപടി പറയാൻ വന്നപ്പോ ആണ് ഫോൺ അടിച്ചത്. സാറ് അത് കാറുമായി കണക്ട് ചെയ്തു. അവളുടെ ഉമ്മാ ആയിരുന്നു. സാറിന് ഇപ്പോ നല്ല വ്യക്തമായി കേൾക്കാമായിരുന്നു.

ആ ഉമ്മാ. എന്താ.

ആ സാഹിറിന്റെ ഉപ്പ വിളിച്ചിരുന്നു. ഓന്റെ ഫോട്ടോ കണ്ടു ല്ലേ നല്ല ചെക്കൻ അല്ലേ. ഓന്റെ ഫോട്ടോ അനക്ക് പെരുത്തിഷ്ട്ടായി കേട്ടു.

എന്താണ് ഉമ്മാ.

ഇഷ്ട്ടായില്ലേ മോളെ.

ഇഷ്ട്ടായില്ല പറഞ്ഞാൽ ഈ കല്യാണം നടത്താതിരിക്കുമോ ഇല്ലല്ലോ.

എല്ലാം ഉപ്പ ഉറപ്പിച്ചിട്ടു വേണ്ടാത്തരം പറഞ്ഞാൽ അടിച്ചു ചിറി പൊളിക്കും.

സോറി ഉമ്മാ (പെട്ടെന്ന് പേടിച്ചിട്ടു ) ഞാൻ അങ്ങനെ പറഞ്ഞത് അല്ല… തമാശയ്ക്ക് വെറുതെ അത് വിട്ടേര്.

ആ എനിക്കും തോന്നി. ഓര് പറഞ്ഞത് അനക്ക് പെരുത്ത് ഇഷ്ട്ടായി എന്നാ. എന്തായാലും രണ്ടാഴ്ച കഴിഞ്ഞുള്ള ഞാറാഴ്ച. അതായത് 16ന് നിന്റെ കല്യാണം ഉറപ്പിക്കും. മനസിലായോ അന്ന് അന്റെ നിക്കാഹ് ആണ്. അത് പറയാനാ വിളിച്ചത്. ശെരി.

ആ ശെരി ഉമ്മാ. നിങ്ങൾ എല്ലാരും കൂടി തീരുമാനിച്ചിട്ട്‌ വിളിച്ചാൽ മതി ഞാൻ വന്നേക്കാം.

ആ ഞാൻ വെയ്ക്കാണ് സാറിനോട് പറ.

മ്മ് ശെരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025