Kambikuttan Malayalam

Sex stories Kambikuttan kambikathakal

Nahmayum Varghese Sarum in parallel universe 1

രണ്ടു ദിവസം കഴിഞ്ഞു സാർ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു. നഹ്മക് ആകെ കുറ്റബോധം. എല്ലാം തെറ്റായി പോയി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നെല്ലാം. സാർ അവളെ അശ്വസിപ്പിച്ചു. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് കൊടുത്തു. ഈ ഒരു ഘട്ടത്തിൽ, കോഴ്സ് ഉപേക്ഷിക്കാൻ അവൾക് ആവില്ലായിരുന്നു. സാറിൽ നിന്ന് മാക്സിമം അകലം പാലിക്കാൻ അവൾ തീരുമാനിച്ചു. കുറച്ചു ദിവസം കൂടി കഴിഞ്ഞു അവൾ വീണ്ടും കോളേജിൽ വന്നു തുടങ്ങി.

സാർ, അവൾ വരാൻ കാത്തിരിക്കുക ആയിരുന്നു. പക്ഷേ ഇപ്പ്രാവശ്യം അവൾ കൂടുതൽ ഉറച്ച തീരുമത്തിൽ ആയിരുന്നു. അധികം സംസാരം ഇല്ല.

ക്യായാബിനിൽ മറ്റാരും ഇല്ലപ്പോൾ സാർ ചോദിച്ചു. “നഹ്മേ.. നിനക്ക് എന്താ ഇത്ര പിണക്കം” “ഒന്നുമില്ല ” “പറയെടി ” “എന്ത് പറയാനാ, വിട്ടിൽ ആയിരുന്നപ്പോൾ ഞാൻ എല്ലാം പറഞ്ഞിരുന്നല്ലോ” “എന്ത് ” ” ഇനി വലിയ കമ്പനിയൊന്നും വേണ്ടെന്ന് ” “അതിന് നീ ഇങ്ങനെ മിണ്ടാതെ നടക്കുകയൊന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല. നിനക്കും ഇഷ്ടം ആയിരുന്നു.” ” സാറെ പ്ലീസ്, എല്ലാം ശരിയാ എന്റെ തെറ്റാ. ഞാൻ എല്ലാം പറഞ്ഞല്ലോ. അന്ന് എനിക്ക് എന്തോ പറ്റിയതാ. ഇനി അങ്ങനെ ഒന്നും ചെയ്യാൻ എനിക്ക് പറ്റില്ല. ഞാൻ അങ്ങനത്തെ പെണ്ണല്ല. ” ” മോള്, എന്നെ പറ്റി അങ്ങനാണോ വിചാരിച്ചേ ” “ഞാൻ ഒന്നും വിചാരിച്ചു പറഞ്ഞതല്ല. ഞാൻ ഞാനല്ലാതെ ആവാതിരിക്കാനാ. സാറിനോട് കൂടുതൽ സംസാരിച്ചാൽ എനിക്ക് ശരിയാവില്ല.” ” എന്നാ ശരി, നീ എന്നോട് സംസാരിക്കേണ്ട ” അവൾ സാറിനെ നോക്കി. സാർ അവളെ മൈൻഡ് ആക്കിയില്ല. നഹ്മ ഒന്നു മായപ്പെടുത്തി. ” സാറെ, എനിക്ക് പിണക്കം ഒന്നും ഇല്ല. സാറിന് ഒന്നും തോന്നരുത്. പ്ലീസ്. ഇനി അങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കാനാ ഞാൻ.. എനിക്ക് അങ്ങനെ ഒന്നും പറ്റില്ല സാർ. സാർ അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് തന്നത് കൊണ്ടാ ഞാൻ വീണ്ടും വന്നത് ” ” അത് ഞാൻ അന്നേ പറഞ്ഞല്ലോ നിനക്ക് ഇഷ്ടമില്ലാതെ ഒന്നും വേണ്ടെന്ന്. നീ അതൊക്കെ മറന്നു കളഞ്ഞേരെ. ഞാൻ വിട്ടു.” സാർ പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല. പിന്നെ നോക്കാം എന്ന് വിചാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025