Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈജീരിയൻ നാട്ടിലേക്കൊരു യാത്ര 2

അങ്ങനെ ആദ്യമായി ഫ്ലൈറ്റിൽ കേറിയസന്തോഷം ഒരു ചുംബനം ആയി ഹസിന്റെ കവിളിൽ കൊടുത്തു.

പെട്ടെന്ന് തന്നെ അവിടെ എത്തിക്കാൻ കഴിഞ്ഞു. ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു ട്രാവൽസ് ബുക്ക്‌ ചെയ്തിരുന്നു ഹോട്ടലിൽ ആയിരുന്നു റൂം. ഓരോ ആളുകളെ കാണുമ്പോ പേടിയാകും തടിച്ചു ജിമ്മൻ മാര്. അവർക്സ് നോട്ടം എന്റെ മുലയിലേക്കും കുണ്ടിയും ആണെന്ന് മനസിലായി.

അങ്ങനെ റൂമിൽ ചെന്നു ഫ്രഷ് ആയി കുറെ നേരം കിടന്നു വൈകിട്ട് ഒന്ന് കറങ്ങി പബ്ബിൽ കേറി കണ്ടു പൊന്നു. അവിടെ ചിലർ നോക്കി നിൽപുണ്ടായിരുന്നു വന്നെ.

എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോ സമയം 11 ഒന്ന് കുളിച്ചിട്ട് കിടക്കാം എന്ന് കരുതി ചൂട് വെള്ളം കിട്ടുമോ എന്ന് ഹാസിനെ പറഞ്ഞു വിട്ടു പക്ഷെ ഹസ് വന്നു ചൂട് വെള്ളം ഇല്ലെന്നു പറഞ്ഞപ്പോ ഞാൻ ആകെ പെട്ടു പോയി. വേറെ എന്തേലും വഴി യുണ്ടോ കിട്ടാൻ എന്ന് ചോദിക്കാൻ പറഞ്ഞപ്പോ ഹസിനു ദേഷ്യം വന്നു ഞാൻ കുളിക്കാൻ pova എന്ന് പറഞ്ഞു ഹസ് ബാത്‌റൂമിലേക്ക് കയറി.

ഞാൻ ഒരു പാന്റിയും ബനിയൻ ഇട്ടാണ് ബെഡിൽ ഇരുന്നത് ഹസ് കുളിച്ചിട്ട് വരട്ടെ എന്ന് കരുതി ഞാൻ ബെഡിൽ കേറി കിടന്നു.

പെട്ടെന്ന ആണ് കാളിങ് ബെൽ കേൾക്കുന്നത് ഹസ് കുളിക്കുകയാണ് തുറക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴാണ് അടിയിൽ ഒന്നും ഇല്ലെന്നു ഓർമ വരുന്നത് ഞാൻ ഒരു ടർക്കി ഉടുത്തു നേരെ ഡോർ തുറന്നു. എന്നേക്കാൾ ഉയരവും വണ്ണവും ഉള്ള ഒരു കറുത്ത മനുഷ്യൻ കണ്ടാൽ ചെറുപ്പം ആണ് അവൻ വന്നു വെള്ളം വേണോ അത്യാവശ്യം ആണേൽ വരുത്തിക്കാം എന്ന് പറഞ്ഞു ബുദ്ധിമുട്ടില്ലേൽ മതി എന്ന് പറഞ്ഞു എനിക്കും അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നത്കൊണ്ട് മറുപടി പറഞ്ഞു ഒപ്പിച്ചു പക്ഷെ ചിലതൊക്കെ കേൾക്കുമ്പോ വേറെ ഏതോ ഭാഷ ആയി തോന്നുന്നേ. ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാം എന്ന് പറഞ്ഞു അവൻ പോയി. Hus പുറത്തു വന്നപ്പോ ഹോട്ടൽ പയ്യൻ ആണ് വന്നത് വെള്ളം എത്തിക്കാം എന്ന് പറഞ്ഞത് ഹസിനോട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025