Kambikuttan Malayalam

Sex stories Kambikuttan kambikathakal

നജീബിന് വന്ന സൗഭാഗ്യം 2

ഐഷയുടെ കാര്യവും മറിച്ചായിരുന്നില്ല അവൾക്കും എങ്ങനെയും നജീബിനെ തന്റെ കിടക്കയിലെത്തിക്കണം എന്നതായിരുന്നു ചിന്ത പക്ഷെ അയാളുമായി കൂടുതൽ സമയം ചെലവിടാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല ..കിട്ടുന്ന സമയത്താണെൽ അവളെ അയാൾ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല ….

കടയിലെത്തിയപ്പോളും നജീബിന്റെ ചിന്ത ആമിനയിലായിരുന്നു … ആമിനയുടെ ചിന്ത നജീബിനെക്കുറിച്ചും ഫാത്തിമയെക്കുറിച്ചും ..

ഇനി നമുക്ക് ഐഷയുടെയും നബീലിന്റെയും കട വരെ ഒന്ന് പോയാലോ …

രാവിലെ തന്നെ കട തുറന്ന് നബീൽ അക്കൗണ്ടെരുടെ കസേരയിൽ ഇരിപ്പുണ്ട് .. ഐഷ ആണേൽ വന്ന ഉടനെ ഹിജബോക്കെ മാറ്റി വച്ച് അവിടാകെ തൂത്തു വൃത്തിയാക്കി ….കുറെ സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട് .. ഞാൻ പറഞ്ഞല്ലോ അവർ വരാൻ കാരണവും ..ആ നാട്ടിലെ മിക്ക പുരുഷന്മാരും കുഞ്ഞുങ്ങളെയും കൊണ്ട് ചെരുപ്പ് വാങ്ങാൻ അവിടെയാണ് കൂടുതലായി വന്നിരുന്നത് അതിലൊരാളായിരുന്നു രമേശൻ .. അന്ന് രാവിലെ തന്നെ രമേശൻ 1 ഇൽ പഠിക്കുന്ന മകനുമായി ചെരിപ്പ് വാങ്ങാനെത്തി .. സ്ഥിരം കസ്റ്റമറായതിനാൽ നബീൽ ഒന്ന് എണീറ്റു വിഷ് ചെയ്ത്‌ … ഐഷാ ഒന്നെടുത്ത് കൊടുത്തേ എന്ന് പറഞ്ഞ് വീണ്ടും കണക്കുകളിൽ മുഴുകി …

ഐഷ മുന്നിൽ നടന്നു ചുരിദാറിനടിയിൽ തെന്നിക്കളിക്കുന്ന അവളുടെ കുണ്ടിയും നോക്കി അയാളും നടന്നു ..

ഏതാ ചേട്ടാ വേണ്ടേ ??

കുഞ്ഞിന് പറ്റിയ കെട്ട് ചെരിപ്പ് ..

അവൾ ചെരിപ്പെടുത്തു കാണിച്ചു …

അതൊന്ന് കുഞ്ഞിന്റെ കാലിലിട്ട് നോക്കാമോ ??

അതിനെന്താ ..

അവൾ കുഞ്ഞിനെ ചെറിയ സ്റ്റൂളിലിരുത്തി താഴെക്കിരുന്ന് കുഞ്ഞിന്റെ കാലിലേക്ക് ചെരിപ്പിട്ടു .മാറിക്കിടന്ന ഷാളിനിടയിലൂടെ കണ്ട മുഴുത്ത മുലകളുടെ വിടവിലേക്കാണ് രമേശന്റെ കണ്ണെത്തിയത് .. ഇതൊക്കെ കാണാനാണ് അയാൾ കടയിലെത്തുന്നതും ..

ഇത് മതിയോ ചേട്ടാ .. അവൾ ചോദിച്ചു ..

അല്‌പ സമയത്തേക്ക് കണ്ണ് അവിടെ നിന്ന് മാറ്റി അയാൾ പറഞ്ഞു കുറേക്കൂടി നല്ലത് കാണിക്കൂ ഐഷ … പൈസ എനിക്ക് പ്രശ്‌നമല്ല ..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025